കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകയാണ് പി. അയിഷ പോറ്റി. എൻ. വാസുദേവൻ പോറ്റിയുടെയും എം.ജെ. പാർവതി അന്തർജനത്തിന്റേയും മകളായി 1958 മേയ് 31ന് കിടങ്ങൂരാണ് ജനിച്ചത്. കുട്ടിക്കാലം മുതൽ കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന അയിഷ പോറ്റി 1991-ൽ സി.പി.എമ്മിൽ അംഗമായി.
Mail This Article
×
No Results
ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.