Activate your premium subscription today
കൊച്ചി: രാജ്യത്തിന്റെ ഭാവി കൃഷിയിടങ്ങളെ ആശ്രയിച്ചാണ് നിലനില്ക്കുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കൊച്ചി ജെയിന് യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഭാഗമായി ക്യാമ്പസില് വൃക്ഷത്തൈ നട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിയില് സുസ്ഥിരത അനിവാര്യമാണെന്ന്
മന്ത്രിമാർ വെറും കരാർ ജീവനക്കാരാണെന്നു മന്ത്രി പി. പ്രസാദ്. ഉദ്യോഗസ്ഥർ വിരമിക്കുന്നതു വരെ ഉണ്ടാകുമ്പോൾ 5 വർഷത്തേക്ക് മാത്രം തിരഞ്ഞെടുക്കപ്പെടുന്നവരാണ് മന്ത്രിമാർ. ഒരു അപേക്ഷയിൽ കാലതാമസം എന്നത് അഴിമതിയാണെന്നും മന്ത്രി പറഞ്ഞു. മാവേലിക്കര താലൂക്ക് ‘കരുതലും കൈത്താങ്ങും’ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ∙ ബി.അശോകിനെ കൃഷിവകുപ്പിൽ നിന്നു മാറ്റി തദ്ദേശ ഭരണപരിഷ്കരണ കമ്മിഷന്റെ അധ്യക്ഷനായി നിയമിച്ചത് വകുപ്പുമന്ത്രി പോലും അറിയാതെ. മന്ത്രിസഭയിൽ വിഷയം എത്തിയപ്പോഴാണ് മന്ത്രി അറിയുന്നത്. കൃഷിവകുപ്പിൽ ഒട്ടേറെ വൻകിട പദ്ധതികൾക്കു തുടക്കമിട്ടിരിക്കെ ഇതിനു ചുക്കാൻ പിടിക്കുന്ന സെക്രട്ടറിയെ മാറ്റിയതിനാൽ വകുപ്പിനു കടുത്ത അതൃപ്തിയുണ്ട്. സെക്രട്ടറിയെ മാറ്റുന്ന കാര്യം കൃഷിമന്ത്രിയുമായി മുൻകൂട്ടി ചർച്ച ചെയ്യാത്തതിനാൽ നീക്കത്തെ തടയാനും കഴിഞ്ഞില്ല.
കൊച്ചി ∙ സാധാരണക്കാർക്ക് അനുകൂലമായി ഉദ്യോഗസ്ഥർ ചട്ടങ്ങൾ വ്യാഖ്യാനിക്കണമെന്ന് മന്ത്രി പി. രാജീവ്. ആലുവ താലൂക്ക് അദാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അങ്ങനെ ഇല്ലാതെ വരുമ്പോഴാണു മന്ത്രിമാരുടെ സമയം പാഴാകുന്നത്. യഥാർഥ സംവിധാനം കാര്യക്ഷമമാകുമ്പോൾ ആവശ്യമില്ലാത്ത പരാതികൾ കുറയും. പരാതികളുടെ എണ്ണത്തിൽ വന്ന കുറവ് സംവിധാനം കാര്യക്ഷമമായി മാറുന്നുണ്ട് എന്നതിന്റെ ഉദാഹരണമാണെന്നും അദേഹം പറഞ്ഞു.
ചേർത്തല∙ ചേലൊത്ത ചേർത്തലയ്ക്ക് മന്ത്രി പി.പ്രസാദ് മുണ്ട് മടക്കിയുടുത്തു മുന്നിട്ടിറങ്ങിയതോടെ ഒരു നാട് ഒപ്പം കൂടെക്കൂടി.എഎസ് കനാൽ ജനകീയ ശുചീകരണം ആദ്യഘട്ടം ഇതോടെ ‘ഹിറ്റായി’. ചേർത്തല നഗരസഭയുടെ ചേലൊത്ത ചേർത്തല പദ്ധതിയുടെ ഭാഗമായാണ് നഗരസഭാ പരിധിയിൽ പിഎസ് കവല മുതൽ കുറിയമുട്ടം കായൽ വരെയുള്ള 5 കിലോമീറ്ററാണു
ആലപ്പുഴ ∙ കുട്ടനാടൻ കുത്തരി ‘കായൽ രത്ന’ എന്ന പേരിൽ വിപണിയിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. ജില്ലാ ഭരണകൂടം ചങ്ങനാശേരി എസ്ബി കോളജിലെ കൺസൽറ്റൻസി സെല്ലിന്റെ സഹായത്തോടെ തയാറാക്കിയ പദ്ധതിരേഖ മന്ത്രി പി.പ്രസാദ് പ്രകാശനം ചെയ്തു.ജില്ലയിലെ തിരഞ്ഞെടുത്ത പാടശേഖരങ്ങളിൽ നിന്നും സംഭരിക്കുന്ന നെല്ല് ‘ കായൽ രത്ന’
ആഗോള പ്രവാസി സംഘടന വേൾഡ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ് നിർവഹിച്ചു. ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശി മിനി രാജേന്ദ്രനാണ് വേൾഡ് മലയാളി ഫെഡറേഷൻ ചാരിറ്റി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വീട് പണിതു നൽകിയത്.
തിരുവനന്തപുരം ∙ ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന കേരള ക്ലൈമറ്റ് റസിലിയന്റ് അഗ്രി വാല്യു ചെയിൻ മോഡണൈസേഷൻ (കേര) പദ്ധതിയിൽ ഉൾപ്പെടുത്തി 30000 ഹെക്ടറിൽ റബർ തൈ നടീലിനു സഹായം നൽകാൻ തീരുമാനിച്ചതായി മന്ത്രി പി.പ്രസാദ് നിയമസഭയിൽ അറിയിച്ചു. 1360 ഹെക്ടറിൽ കാപ്പിയുടെ പുനർനടീലിനു നഴ്സറികൾക്കു സഹായം
പാലക്കാട് ∙ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ (വിഎഫ്പിസികെ) കരുതൽധനത്തിൽ നിന്ന് 20 കോടി രൂപ കേരള അഗ്രി ബിസിനസ് കമ്പനിക്ക് (കാബ്കോ) കെട്ടിടം നിർമിക്കാൻ കൈമാറാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കർഷകർ. വ്യാപകമായ എതിർപ്പിനൊടുവിൽ തീരുമാനം
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ശുചിമുറി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിന്റെ പേരിൽ തദ്ദേശ – കൃഷി വകുപ്പുകൾ തമ്മിൽ തർക്കം. കൃഷി വകുപ്പിന്റെ ഫാമുകളിൽ സ്ഥലം കണ്ടെത്തണമെന്ന് തദ്ദേശ വകുപ്പിന്റെ നിർദേശത്തെ കൃഷി വകുപ്പ് തള്ളി.
Results 1-10 of 177