Activate your premium subscription today
തിരുവനന്തപുരം∙ കാസർകോട് ജില്ലയിലെ നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം ജില്ലയിലെ പാറശാലവരെ നീളുന്ന 793.68 കിലോമീറ്റര്‍ മലയോര പാതയുടെ 250 കിലോമീറ്ററിൽ പണി പൂര്‍ത്തിയായതായി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഒരു വര്‍ഷത്തിനുള്ളില്‍ 200 കിലോമീറ്ററിന്റെ കൂടി പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം∙ സീ പ്ലെയിൻ പദ്ധതിയിൽ നിയമസഭയിൽ ഏറ്റുമുട്ടി മന്ത്രി മുഹമ്മദ് റിയാസും രമേശ് ചെന്നിത്തലയും. സീ പ്ലെയിനിനെക്കുറിച്ചു ചോദ്യോത്തരവേളയിൽ മന്ത്രി വാചാലനായപ്പോൾ, ഇക്കാര്യത്തിൽ നയം മാറ്റിയതിൽ സന്തോഷമെന്നു ചെന്നിത്തല പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അന്നത്തെ ടൂറിസം മന്ത്രി എ.പി.അനിൽകുമാറാണു സീ പ്ലെയിൻ കേരളത്തിൽ അവതരിപ്പിച്ചത്. അന്നു സിപിഎം എതിർത്തെന്നും ചെന്നിത്തല പറഞ്ഞു. അന്നു സീ പ്ലെയിൻ നടപ്പാക്കാൻ ശ്രമിച്ചതു മതിയായ ഗൃഹപാഠമില്ലാതെയായിരുന്നുവെന്നു റിയാസ് മറുപടി നൽകി. മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തിയില്ല. സീ പ്ലെയിൻ പ്രവർത്തിപ്പിക്കുന്ന കമ്പനിക്കും ഒട്ടേറെ പരാതികളുണ്ടായിരുന്നു.
കോഴിക്കോട് ∙ കോഴിക്കോടിന് അനുവദിച്ച കനാൽ സിറ്റി ഉൾപ്പെടെ എല്ലാ പദ്ധതികളും നടപ്പാക്കുമെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കനോലി കനാലിലൂടെ ഗതാഗതം ഉൾപ്പെടെയാണ് പദ്ധതി വിഭാവന ചെയ്യുന്നത്. ഇതിനായി സർക്കാർ 1118 കോടി രൂപ അനുവദിച്ചിട്ടുണ്ട്.പദ്ധതി സംബന്ധിച്ച പഠനങ്ങൾ
തിരൂർ ∙ എൻഎച്ച് 66 സംസ്ഥാനത്ത് ആദ്യം പൂർത്തിയാക്കുന്നത് ജില്ലയിലായിരിക്കുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പനമ്പാലം പുതിയ പാലം, കോട്ടിലത്തറ – മീശപ്പടി റോഡ്, പൊന്മുണ്ടം ബൈപാസ് 4–ാം റീച്ച് എന്നിവ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ആറുവരിപ്പാതയായി നിർമിക്കുന്ന എൻഎച്ച് 66ന്റെ നിർമാണം
എരഞ്ഞിക്കൽ∙ കൈപ്പുറത്തു പാലത്തിന്റെ ടൂറിസം സാധ്യതകളിലേക്ക് വെളിച്ചം വീശുന്ന ‘കൈ ഓളം 2025’ കൈപ്പുറത്തുപാലം ഫെസ്റ്റ് ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. 12നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആണു ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്. 19നു സമാപിക്കും. കനോലി കനാൽ ഇൻസ്പെക്ഷൻ റോഡിൽ എരഞ്ഞിക്കൽ മുതൽ എടക്കാട് വരെ വൈദ്യുതി
സംസ്ഥാന സര്‍ക്കാര്‍ 60 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പാലമെന്ന വിവരണത്തോടെ വിമർശിച്ചും വികസന നേട്ടമെന്ന തരത്തിലും കാസര്‍കോട് പുളിക്കല്‍ പാലത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് . പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ പരിഹസിച്ച് പങ്കുവയ്ക്കുന്ന നിരവധി പോസ്റ്റകൾ അറുപത്
കോഴിക്കോട് ∙ എംടി എന്ന രണ്ടക്ഷരം ഭാഷയുടെയും ഭാഷാസ്നേഹത്തിന്റെയും എഴുത്തിന്റെയും ആഴമുള്ള മൗനത്തിന്റെയും തിളങ്ങുന്ന പര്യായമായി മലയാളി ഉള്ളിടത്തോളം നമ്മൾക്കിടയിലുണ്ടാകുമെന്ന് പൗരാവലി സംഘടിപ്പിച്ച അനുശോചന യോഗം അനുസ്മരിച്ചു. വള്ളുവനാടൻ ഭാഷയെ അതിന്റെ തനിമയോടെ എംടി പുനഃസൃഷ്ടിച്ചു. അന്യം നിന്നു പോവുന്ന ഒരു ജീവിത സംസ്കാരത്തെ അഭിമാനത്തോടെ അവതരിപ്പിച്ചു. എഴുത്തുകാരൻ തലയുയർത്തിപ്പിടിച്ച് നിൽക്കണമെന്ന് പഠിപ്പിച്ചത് എംടിയാണ്. ഒറ്റപ്പെട്ടവരുടേയും ഏകാകികളുടേയും എഴുത്തുകാരനായിരുന്നു എംടിയെന്നും യോഗത്തിൽ പ്രസംഗിച്ചവർ അനുസ്മരിച്ചു.
ഒളവണ്ണ∙ മലബാർ ബോട്ടാണിക്കൽ ഗാർഡൻ ഫെസ്റ്റിവൽ ഗുരുവായൂരപ്പൻ കോളജിനു സമീപം ഇരിങ്ങല്ലൂരിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സാധാരണ ഗ്രാമീണ മേഖലകളിലാണ് ടൂറിസം കേന്ദ്രത്തിന്റെ നിറസാന്നിധ്യമെങ്കിലും നഗരത്തോട് ചേർന്ന വിശാല പ്രദേശത്താണ് പ്രകൃതിദത്തമായ മലബാർ ബോട്ടാണിക്കൽ ഗാർഡൻ എന്നത് വിനോദ
ബത്തേരി∙ സംസ്ഥാനത്തെ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയതോടെ മൂന്ന് വര്‍ഷത്തിനകം 20 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചതായി ടൂറിസം, പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. നവീകരിച്ച ഗവൺമെന്റ് ഗസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്ന്
പെരുമ്പാവൂർ ∙ ഇടതു സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ റോഡ് വികസനത്തിന് 41.85 കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തിയാക്കിയതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.നഗരത്തിലെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമായി വിഭാവനം ചെയ്ത ടൗൺ ബൈപാസ് ഒന്നാം ഘട്ടം നിർമാണ ഉദ്ഘാടനം
Results 1-10 of 732