Activate your premium subscription today
പത്തനംതിട്ട∙ മോദി സർക്കാർ തകർത്ത് തരിപ്പണമാക്കിയ ഇന്ത്യൻ ജനാധിപത്യവും ജനാധിപത്യ സംവിധാനങ്ങളും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തിക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ് കോൺഗ്രസ് എന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം പി.ജെ.കുര്യൻ. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മഹാത്മാഗാന്ധി
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവി അന്വേഷിക്കാൻ സമിതി രൂപീകരിച്ച് കോൺഗ്രസ്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ, ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ തോൽവി പഠിക്കാനാണു
പത്തനംതിട്ട∙ അനിൽ ആന്റണിക്ക് നൽകിയ പണം തിരികെ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടു ദല്ലാൾ നന്ദകുമാർ നേരിട്ടു സമീപിച്ചിരുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. ഇക്കാര്യം എ.കെ.ആന്റണിയോടോ അനിൽ ആന്റണിയോടോ പറഞ്ഞിരുന്നു. ആരോടാണ് പറഞ്ഞതെന്ന് ഒാർമയില്ലെന്നും പി.ജെ. കുര്യൻ വ്യക്തമാക്കി.
പത്തനംതിട്ട ∙ സംസ്ഥാന ബജറ്റിൽ ഒരു കാലത്തും ഇല്ലാത്തവിധം സമസ്ത മേഖലയിലും ഭീമമായി നികുതി വർധിപ്പിച്ചതുമൂലം കേരളത്തിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമാകുമെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം പി.ജെ കുര്യൻ. സംസ്ഥാന സർക്കാർ ബജറ്റിൽ നികുതി ഭീകരതയാണെന്ന് ആരോപിച്ച് യുഡിഎഫ് ജില്ലാ ഏകോപന സമിതിയുടെ നേതൃത്വത്തിൽ
തിരുവനന്തപുരം∙ മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ.കുര്യനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സത്യം വിളിച്ചു പറയാൻ ആർജവമുള്ള നേതാവാണ് കുര്യനെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി.ജെ.കുര്യനെപ്പറ്റിയുള്ള പുസ്തകം പ്രകാശനം ചെയ്താണ് പരാമർശം. പ്രതിപക്ഷ
പത്തനംതിട്ട∙ ‘സ്റ്റെബിലിറ്റി ഇല്ലായ്മ’ എന്ന വാക്കാണ് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ.കുര്യനെ ഒരാഴ്ചയായി വാർത്തകളിൽ നിറയ്ക്കുന്നത്. കെ.വി.തോമസിനൊപ്പം ചേർത്തുവച്ച് തനിക്കെതിരെ കോൺഗ്രസിൽ പടയൊരുക്കം തുടങ്ങിയപ്പോൾത്തന്നെ കുര്യൻ ആയുധം താഴെവച്ച് നിഷേധക്കുറിപ്പിറക്കി. നിലപാടുകളിൽ സ്ഥിരതയില്ലെന്ന പരാമർശം
കണ്ണൂർ∙ രാഹുൽ ഗാന്ധിയെ പറ്റി താൻ നടത്തിയ വിവാദ പരാമർശങ്ങൾ കോൺഗ്രസിലെ ‘ജി 23’ വിഭാഗം നേതാക്കളുടെ അഭിപ്രായമാണെന്നും വ്യക്തിപരമായ അഭിപ്രായമല്ലെന്നും കുറ്റബോധമുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ.കുര്യൻ തന്നോടു വിശദീകരിച്ചിട്ടുണ്ടെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. | K. Sudhakaran | P.J. Kurien | Manorama News
തിരുവനന്തപുരം ∙ പാർട്ടിയെ ധിക്കരിച്ച കെ.വി.തോമസിനെ രാഷ്ട്രീയകാര്യ സമിതിയിൽനിന്നു പുറത്താക്കണമെന്നും രാഹുൽ ഗാന്ധിയെ വിമർശിച്ച പി.ജെ.കുര്യനെതിരെ നടപടി ശുപാർശ ചെയ്യണമെന്നും ടി.എൻ.പ്രതാപൻ. സ്ഥാനമാനങ്ങളെല്ലാം നേടിയ ശേഷം അതു പോകുമ്പോൾ പാർട്ടിക്കും നേതൃത്വത്തിനുമെതിരെ തിരിയുന്നവരോട് ഒരു ദാക്ഷിണ്യവും പാടില്ല. | Congress | Manorama News
തിരുവനന്തപുരം∙ ഇന്നത്തെ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ.കുര്യൻ പങ്കെടുക്കില്ല. വ്യക്തിപരമായ കാരണങ്ങള്കൊണ്ടാണ് പങ്കെടുക്കാത്തതെന്ന് പി.ജെ.കുര്യൻ അറിയിച്ചു. മുതിർന്ന നോതാവ് രാഹുൽ | PJ Kurien | congress | congress meeting | KPCC | rahul gandhi | Manorama Online
കോഴിക്കോട് / ന്യൂഡൽഹി∙ മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസിനെ എൻസിപിയിലേക്ക് സ്വാഗതം ചെയ്ത് പി.സി.ചാക്കോ. കെ.വി.തോമസിനെ പോലുള്ളവർക്ക് വരാൻ പറ്റുന്ന പാർട്ടിയാണിത്. കോൺഗ്രസ് പാരമ്പര്യമുണ്ട് എൻസിപിക്ക്. ... PC Chacko, PC Chacko Manorama news, KV Thomas, NCP, PJ Kurian,
Results 1-10 of 12