Activate your premium subscription today
തിരുവനന്തപുരം ∙ റേഷൻ കടകളിലൂടെ ഭക്ഷ്യധാന്യത്തിനു പകരം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകുന്ന ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ പദ്ധതി നടപ്പാക്കുന്നതിന് കേരളം അനുകൂലമല്ലെന്ന് മന്ത്രി ജി.ആർ.അനിൽ കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയെ അറിയിച്ചു. കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
ന്യൂഡൽഹി ∙ വിവിധ സംസ്ഥാനങ്ങളിലെ സംഘടന തിരഞ്ഞെടുപ്പ് ഓഫിസർമാരെ പ്രഖ്യാപിച്ച് ബിജെപി. പ്രഹ്ലാദ് ജോഷിക്കാണ് കേരളത്തിന്റെ ചുമതല. വി.മുരളീധരൻ നാഗാലാൻഡിന്റെയും കേന്ദ്രമന്ത്രി ജോർജ് കുര്യൻ മേഘാലയയിലും ചുമതല വഹിക്കും.
ബെംഗളൂരു ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് വാഗ്ദാനം ചെയ്ത് 2 കോടി രൂപ തട്ടിയെന്ന കേസിൽ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരൻ ഗോപാൽ ജോഷിയെയും ഇയാളുടെ മകൻ അജയ് ജോഷിയെയും മഹാരാഷ്ട്രയിൽ അറസ്റ്റ് ചെയ്തു. ഇന്നു ബെംഗളൂരുവിലെത്തിക്കും. കേന്ദ്രമന്ത്രിയുടെ സഹോദരി വിജയലക്ഷ്മിയാണെന്നു കള്ളംപറഞ്ഞ് തട്ടിപ്പിനു കൂട്ടുനിന്ന വിജയകുമാരി ഉൾപ്പെടെ 3 പേർ നേരത്തേ അറസ്റ്റിലായിരുന്നു. വിജയപുര നാഗത്താന മുൻ എംഎൽഎ ദേവാനന്ദ് ഫൂൽസിങ് ചവാന്റെ ഭാര്യ സുനിതയാണ് പരാതി നൽകിയത്. സീറ്റിനായി ഗോപാൽ 5 കോടി രൂപ ആവശ്യപ്പെട്ടെന്നും വിജയകുമാരിക്ക് 2 കോടി രൂപ കൈമാറിയെന്നും പരാതിയിൽ പറയുന്നു.
ന്യൂഡൽഹി ∙ അരിയുടെ ദൗർലഭ്യം നേരിടുന്ന സംസ്ഥാനങ്ങൾക്ക് ഇന്നലെ മുതൽ ഫുഡ് കോർപറേഷൻ വഴി നേരിട്ട് അരി വാങ്ങാമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. ഫുഡ് കോർപറേഷൻ ഗോഡൗണുകളിൽ അധികമുള്ള ധാന്യങ്ങൾ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കുന്ന ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം (ഒഎംഎസ്എസ്) വഴിയാണിത്. എന്നാൽ സംസ്ഥാനങ്ങൾ ഇ–ലേലത്തിൽ പങ്കെടുക്കേണ്ടതില്ല.
ന്യൂഡൽഹി ∙ പാർലമെന്റ് പുകയാക്രമണക്കേസിൽ ബിജെപി എംപി പ്രതാപ് സിംഹയുടെ മൊഴി രേഖപ്പെടുത്തിയതായി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.
ആലപ്പുഴ ∙ വയലാറിൽ ആർഎസ്എസ് പ്രവര്ത്തകന് നന്ദു ആര്.കൃഷ്ണയെ കൊലപ്പെടുത്തിയവരെ ഇടത് സർക്കാർ സംരക്ഷിക്കുകയാണെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി. കൊല്ലപ്പെട്ട ആര്എസ്എസ്... RSS worker murder alappuzha, RSS worker killed alappuzha, Alappuzha RSS SDPI
തിരുവനന്തപുരം∙ ആഴക്കടൽ മത്സ്യബന്ധനത്തിനു സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പിട്ട ഇഎംസിസി എന്ന കമ്പനി വിദേശത്ത് താൽക്കാലികമായി റജിസ്റ്റർ ചെയ്തതും വിശ്വാസ്യതയില്ലാത്തതുമായ | Pralhad Joshi | V Muraleedharan | Deep Sea Trawling Deal | Backdoor Appointment | Manorama Online
ബെംഗളൂരു ∙ പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മുസ്ലിം സമുദായത്തിനിടയിൽ കോൺഗ്രസ് തെറ്റിദ്ധാരണ പരത്തുകയാണെന്നു കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി. ഇന്ത്യ ഭരിക്കുകയെന്നതു ജന്മാവകാശമാണെന്നു | CAA | Pralhad Joshi | Manorama Online
ബെംഗളൂരു ∙ രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും വ്യാജ ഗാന്ധിമാരാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. രാഹുലിന് ആഗ്രഹിച്ചാലും രാഹുൽ സവർക്കറാകാൻ കഴിയില്ല | Rahul Gandhi | Pralhad Joshi | Manorama Online
ന്യൂഡൽഹി∙ അഞ്ചു ദിവസം ചേരുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി, സർക്കാർ സർവകക്ഷിയോഗം വിളിച്ചു. സെപ്റ്റംബർ 18 മുതലാണ് പാർലമെന്റ് സമ്മേളനം. സെപ്റ്റംബർ 17ന് വൈകിട്ട് 4.30 നാണ് സർവകക്ഷി യോഗം. ബന്ധപ്പെട്ട നേതാക്കൾക്ക് ഇമെയിൽ മുഖേന ക്ഷണം അയച്ചിട്ടുണ്ടെന്ന്
Results 1-10 of 26