ആർ ബിന്ദു
R Bindu

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) നേതാവും പതിനഞ്ചാം കേരളനിയമസഭയിലെ ഉന്നതവിദ്യാഭ്യസവകുപ്പ് മന്ത്രിയും തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷന്റെ മുൻ മേയറുമാണ് ആർ. ബിന്ദു. തൃശൂരിലെ ശ്രീ കേരളവർമ കോളേജിൽ ഇംഗ്ലീഷ് പ്രൊഫസർ കൂടിയാണ് ബിന്ദു. ഇന്ത്യൻ പാർലമെന്റ് മെമ്പറും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|മാർക്സിസ്റ്റ് പാർട്ടിയുടെ]] അഖിലറ്റിന്ത്യാ നേതാവും കൂടിയായ എ. വിജയരാഘവൻ ആണ് ഭർത്താവ്. കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട നിയമസഭാമണ്ഡലത്തിൽനിന്ന് കേരളനിയമസഭയിലേക്ക് അവർ തിരഞ്ഞെടുക്കപ്പെട്ടു.