Activate your premium subscription today
ബെംഗളൂരു ∙ കർണാടകയിലെ ബിജെപിയുടെ യുവനേതൃമുഖവും ബെംഗളൂരു സൗത്തിൽനിന്നുള്ള എംപിയുമായ തേജസ്വി സൂര്യയുടെ വിവാഹിതനാകുന്നുവെന്ന വാർത്തയ്ക്കു പിന്നാലെ, വധു ശിവശ്രീ സ്കന്ദപ്രസാദും വാർത്തകളിൽ നിറയുന്നു. ചെന്നൈ സ്വദേശിനിയായ ശിവശ്രീ അറിയപ്പെടുന്ന കർണാടക സംഗീതജ്ഞയും ഭരതനാട്യം നർത്തകിയും പിന്നണിഗായികയുമാണെങ്കിലും സമൂഹമാധ്യമങ്ങളിൽ പ്രശസ്തയായത് ചലച്ചിത്രതാരം ശോഭനയുമായുള്ള മുഖസാദൃശ്യം കൊണ്ടാണ്. മാർച്ച് നാലിനാണ് തേജസ്വിയുടെയും ശിവശ്രീയുടെയും വിവാഹമെന്നാണ് വിവരം. മണിരത്നം ചിത്രം പൊന്നിയിൽ സെൽവന്റെ കന്നഡ പതിപ്പിൽ പാടിയിട്ടുണ്ട് ശിവശ്രീ.
ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിയുമായുള്ള സംവാദത്തിന് യുവമോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഭിനവ് പ്രകാശിനെ നിയോഗിക്കുമെന്ന് ദേശീയ പ്രസിഡന്റ് തേജസ്വി സൂര്യ പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം രാഹുലിന് കത്തയച്ചു. ദലിത് വിഭാഗത്തിൽ പെട്ട റായ്ബറേലി സ്വദേശിയായ അഭിനവ് പ്രകാശ് ദശകങ്ങൾ ഇന്ത്യ ഭരിച്ച രാഷ്ട്രീയ കുടുംബത്തിലെ ഇളമുറക്കാരനായ രാഹുലിനോട് സംവദിക്കാൻ അനുയോജ്യനാണെന്ന് തേജസ്വി സൂര്യ കത്തിൽ പറഞ്ഞു.
കൊൽക്കത്ത∙ മേയ് 3ന് ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രി അധികാരമേൽക്കുമെന്ന് പാർട്ടിയുടെ യുവ എംപി തേജസ്വി സൂര്യ. സംസ്ഥാനത്ത് ബിജെപി 200ലധികം സീറ്റുകൾ നേടുമെന്നും തേജസ്വി പറഞ്ഞു...Bengal Election, Tejasvi Surya
സേലം∙ തമിഴ്നാട്ടില് ഡിഎംകെയ്ക്കെതിരെ ശക്തമായ പ്രചാരണം അഴിച്ചുവിട്ട് ബിജെപി. എം.കെ സ്റ്റാലിന് നയിക്കുന്ന ഡിഎംകെ ഹിന്ദുവിരുദ്ധ പാര്ട്ടിയാണെന്ന് ബിജെപിയുടെ യുവഎംപി തേജസ്വി സൂര്യ. സ്റ്റാലിന്റെ | Tamil Nadu Assembly Election 2021, Tejaswi Surya, Manorama News, DMK, MK Stalin
ബെംഗളൂരു ∙ എയ്റോ ഇന്ത്യ എയർഷോയ്ക്കിടെ ബെംഗളൂരുവിൽ തദ്ദേശീയ തേജസ് യുദ്ധവിമാനം പറത്തി ബിജെപി എംപി തേജസ്വി സൂര്യ. രണ്ടു സീറ്റുള്ള തേജസിലാണ് അദ്ദേഹം പറന്നത്. തേജസിനു സമീപം നിൽക്കുന്ന ചിത്രം തേജസ്വി | Tejasvi Surya | Tejas | Indian Air Force | Manorama News
ബെംഗളൂരു ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് എന്നന്നേക്കുമായി മരവിപ്പിച്ചതിനെതിരെ യുവമോർച്ച ദേശീയ അധ്യക്ഷനും ബെംഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യ.Tejasvi Surya,Trump Supporters Attack, Trump Supporters Latest News, Trump Supporters News, Trump Supporters Reaction, Us Capitol Attack, Us Capitol Latest News, Us Capitol Live, Us Capitol Lockdown.
ഹൈദരാബാദ്∙ എഐഎംഐഎം നേതാവും എംപിയുമായ അസദുദീന് ഒവൈസിയെ കടന്നാക്രമിച്ച് ബിജെപി നേതാവ് തേജസ്വി സൂര്യ, ഒവൈസിക്കുള്ള ഓരോ വോട്ടും ഇന്ത്യക്ക് എതിരെയുള്ളതാണെന്ന് തേജസ്വി സൂര്യ പറഞ്ഞു. | Tejasvi Surya, Asaduddin Owaisi, Manorama News
ബെംഗളൂരു∙ ‘ഭീകരവാദികളുടെ കേന്ദ്രമായി ബെംഗളൂരു മാറുന്നു’ എന്ന പ്രസ്താവന തിരിച്ചെടുക്കുന്ന പ്രശ്നമുദിക്കുന്നില്ലെന്ന് യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ എംപി. നഗരത്തെ കരിവാരിത്തേച്ചുവെന്ന് | Bengaluru | Tejasvi Surya | BJP | Yuva Morcha | Manorama Online
ബെംഗളൂരു∙ ബെംഗളൂരു ഭീകരതയുടെ പ്രഭവകേന്ദ്രമായി മാറിയെന്ന് യുവമോർച്ച അധ്യക്ഷൻ തേജസ്വി സൂര്യയുടെ പരാമർശം വിവാദത്തിൽ. തേജസ്വി സൂര്യയെ ബിജെപി പുറത്താക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ബിജെപി അദ്ദേഹത്തെ പുറത്താക്കണം... Sack Him: Congress After BJP MP Tejasvi Surya Says Bengaluru A Terror Hub
ബെംഗളൂരു∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ താരപ്രചാരകരുടെ പട്ടികയിൽ ദക്ഷിണ ബെംഗളൂരു എംപിയായ തേജസ്വി സൂര്യയുടെ പേരില്ല. ആർഎസ്എസ് സ്വയംസേവകും ബിജെപിയുടെ യുവമോർച്ച പ്രസിഡന്റുമാണ് തേജസ്വി. ത്രിപുരയിൽ പാർട്ടിയുടെ താര പ്രചാരകനായിരുന്നു 32-കാരനായ തേജസ്വി.
Results 1-10 of 19