Activate your premium subscription today
ട്രാൻസ്പെരൻസി ഇന്റർനാഷനൽ നടത്തിയ കറപ്ഷൻസ് പെർസപ്ഷൻസ് ഇൻഡക്സ് പ്രകാരം ഡെൻമാർക്ക് ലോകത്തെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം. സൗത്ത് സുഡാനാണ് ഏറ്റവും കൂടുതൽ അഴിമതിയുള്ള രാജ്യം.
നഴ്സ് – ദയ, ക്ഷമ, സൗമ്യത, കരുതൽ, സഹാനുഭൂതി തുടങ്ങിയവയെല്ലാം ചേർന്നുള്ള സേവനത്തിന്റെ പേരാണത്. എന്നാൽ, ആധുനിക നഴ്സിങ്ങിന്റെ മാതാവെന്ന് അറിയപ്പെടുന്ന ഫ്ലോറൻസ് നൈറ്റിങ്ഗേലിന്റെ സേവനപാരമ്പര്യം തുടരാൻവേണ്ടി നഴ്സുമാരെ വളർത്തിയെടുക്കുന്ന ഒരു സ്ഥാപനത്തിൽതന്നെ കൊടുംക്രൂരത വിളയാടിയാലോ? കോട്ടയം ഗാന്ധിനഗറിലെ ഗവ. നഴ്സിങ് കോളജിൽ ഒന്നാം വർഷ വിദ്യാർഥികളെ അതിക്രൂരമായി റാഗിങ് നടത്തി പീഡിപ്പിച്ചവർ നഴ്സുമാരാകുന്നതിനെപ്പറ്റിയോർത്ത് സമൂഹം ഞെട്ടുന്നു.
ഗർഭിണിയായ കാമുകിയെ വെടിവച്ചു കൊന്ന കേസിൽ 22 വയസ്സുകാരൻ അറസ്റ്റിൽ. യുവതിയെ മിഡ്വെസ്റ്റ് സിറ്റിയിലെ എസ്എസ്എം ഹെൽത്ത് സെന്റ് ആന്റണി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുപ്രീംകോടതി അനുവദനീയ അംഗബലം: 34 ഒഴിവ്: 2 (6% )
ലയനത്തോടെ ജിയോയും ഡിസ്നി ഹോട്സ്റ്റാറും ഇനി ഒന്ന്. ഹോട്സ്റ്റാറിലെ സിനിമകളും സീരീസുകളും ഐപിഎൽ പോലുള്ള സ്പോർട്സ് പരിപാടികളുമെല്ലാം ഇനി ജിയോ വരിക്കാർക്കും ലഭിക്കും. ലയന ചർച്ചകളും മുന്നോടിയായുള്ള പരസ്പര സഹകരണവും മാസങ്ങളായി നടക്കുകയായിരുന്നെങ്കിലും യഥാർഥ ലയനം അടുത്തിടെയാണുണ്ടായത്.
ആലപ്പുഴ ∙ എൻസിപി സംസ്ഥാന പ്രസിഡന്റ് ആരാകണമെന്ന ചർച്ചയ്ക്കായി മന്ത്രി എ.കെ. ശശീന്ദ്രനൊപ്പം എൻസിപി ദേശീയ പ്രസിഡന്റ് ശരദ് പവാറിനെ കാണുമെന്ന് തോമസ് കെ. തോമസ് എംഎൽഎ. സംസ്ഥാന പ്രസിഡന്റാകാൻ ശരദ് പവാർ പറയുമെന്നാണു പ്രതീക്ഷ. പാർട്ടിയിലെ എല്ലാവരോടും അടുപ്പത്തിലാണ്. പാർട്ടിയിൽ ചില വിഭാഗീയതയുണ്ട്.
കലക്ടീവ് രൂപീകരിക്കുന്നതുവരെ തുടർച്ചയായി ഹിറ്റുകൾ നൽകിക്കൊണ്ടിരുന്ന അഭിനേത്രി ആയിരുന്നു ഞാൻ. എനിക്കൊപ്പം നിറയെപ്പേരുണ്ടായിരുന്നു. സെൽഫി എടുക്കാനും സംസാരിക്കാനുമൊക്കെ നിറയെ ആളുകൾ. കലക്ടീവ് രൂപീകരിക്കപ്പെട്ടു, വിവാദങ്ങൾ ഉണ്ടായി, ആരും എനിക്കിപ്പോൾ മുഖം തരുന്നില്ല.
ഉത്തരാഖണ്ഡിൽ ദേശീയ ഗെയിംസിനു കൊടിയിറങ്ങുമ്പോൾ കായികകേരളത്തിന്റെ യഥാർഥ ചിത്രമാണു തെളിയുന്നത്. 13 സ്വർണം ഉൾപ്പെടെ 54 മെഡലുകളുമായി നമുക്കെത്താൻ കഴിഞ്ഞത് 14–ാം സ്ഥാനത്ത്. ഒളിംപിക്സ് മാതൃകയിൽ ദേശീയ ഗെയിംസ് സംഘടിപ്പിച്ചു തുടങ്ങിയ 1985നുശേഷം കേരളം മെഡൽ പട്ടികയിൽ ആദ്യ 10 സ്ഥാനത്തിനു പുറത്തായിട്ടില്ല.
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ പരുക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ വിരലിൽ ശസ്ത്രക്രിയ നടത്തി. മലയാളി ക്രിക്കറ്റ് താരത്തിന് ഒരു മാസത്തോളം വിശ്രമം വേണ്ടിവരുമെന്ന് ഒരു സ്പോർട്സ് മാധ്യമം റിപ്പോർട്ട് ചെയ്തു. രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരായ സെമി ഫൈനല് മത്സരത്തിൽ കേരളത്തിനായി
ബെംഗളൂരു∙ യാത്രക്കാരെ പിഴിഞ്ഞുള്ള നമ്മ മെട്രോ നിരക്ക് വർധനയിൽ അൽപം ഇളവു വരുത്തിയുള്ള പുതിയ നിരക്ക് നിലവിൽ വന്നു.കഴിഞ്ഞദിവസം പ്രഖ്യാപിച്ച നിരക്ക് വർധന പല റൂട്ടുകളിലും 100 ശതമാനത്തിലേറെയായതോടെയാമ് യാത്രക്കാരുടെ പ്രതിഷേധം കനത്തതും വർധന 71 ശതമാനമായി കുറയ്ക്കാൻ ബിഎംആർസി നിർബന്ധിതമായതും. യാത്രക്കാരുടെ
Results 1-10 of 10000