Activate your premium subscription today
ദുബായ് ∙ ഹ്രസ്വ സന്ദർശനത്തിന് ദുബായിലെത്തിയ മന്ത്രി വി. അബ്ദുറഹിമാന് അക്കാഫ് ഇവന്റ്സ് സ്വീകരണം നൽകി.
പൊന്നാനി ∙ മൂന്നു കോടി രൂപയിലധികം ചെലവഴിച്ച് സർക്കാർ സബ്സിഡിയോടെ വാങ്ങിയ 2 ആഴക്കടൽ മീൻപിടിത്ത ബോട്ടുകൾ മന്ത്രിയുടെ ഇടനിലയിൽ മറിച്ചുവിൽക്കാൻ നീക്കം നടന്നതായി വിവരം. വൻ കടബാധ്യതയിലേക്കു നീങ്ങിയ താനൂരിലെ സൊസൈറ്റികളെ രക്ഷിക്കാനായാണ് മന്ത്രി വി.അബ്ദുറഹിമാൻ ഇടപെട്ടതെന്നാണ് അറിയുന്നത്. ഒന്നോ രണ്ടോ തവണ
കൊല്ലം∙ സിപിഎം സംസ്ഥാന സമ്മേളന വിളംബരമായി ഒളിംപ്യൻമാർ ഉൾപ്പെടെ പങ്കെടുത്ത് വാക്കത്തൺ. രാജ്യാന്തര കായികതാരങ്ങൾക്കൊപ്പം ജില്ലയിലെ പുതുതലമുറയിലെ കായിക താരങ്ങളും ജനങ്ങളും പങ്കാളികളായി. മന്ത്രി വി. അബ്ദുറഹ്മാൻ ഫ്ലാഗ് ഓഫ് ചെയ്തു. എസ് എൻ കോളജ് വിദ്യാർഥികളുടെ ഫ്ലാഷ് മോബോടെ ആയിരുന്നു തുടക്കം. 24 അംഗ ബൈക്ക്
തിരുവനന്തപുരം∙ ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമായി നിലനിർത്താൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിട്ടും തയാറാകാത്ത ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) നിലപാടിനെതിരെ സംസ്ഥാന സർക്കാർ. ഹൈക്കോടതി വിധിയെക്കുറിച്ച് അറിയില്ലെന്നും ഒരുക്കങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ പുതിയ ഇനം ഉൾപ്പെടുത്തുന്നത്
തിരുവനന്തപുരം∙ ഉത്തരാഖണ്ഡില്‍ ജനുവരി 28 മുതല്‍ നടക്കുന്ന ദേശീയ ഗെയിംസിനുള്ള കേരളാ ടീമിന്റെ പരിശീലനത്തിനും മറ്റ് ഒരുക്കങ്ങള്‍ക്കുമായി 4.5 കോടി രൂപ അനുവദിച്ചു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ 9.9 കോടി രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും, ഇതിന്റെ ആദ്യ ഗഡു എന്ന നിലയ്ക്കാണ് 4.5 കോടി രൂപ അനുവദിച്ചത്. ഇതോടെ
കോഴിക്കോട് ∙ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഉൾപ്പെടുന്ന അർജന്റീന ടീം കേരളത്തിൽ സൗഹൃദമത്സരത്തിന് എത്തുന്നത് സംബന്ധിച്ച സംസ്ഥാന കായികമന്ത്രിയുടെ പ്രഖ്യാപനത്തിൽ ആശയക്കുഴപ്പം. മെസി ഒക്ടോബർ 25ന് കേരളത്തിലെത്തുമെന്ന് കഴിഞ്ഞദിവസം മന്ത്രി വി.അബ്ദുറഹ്മാൻ പ്രഖ്യാപിച്ചിരുന്നു.
മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഹജ് ഹൗസ് ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. ഹജ് ഹൗസ് നിർമാണത്തിന് കണ്ടെത്തിയ സ്ഥലം സന്ദർശിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ രണ്ടാമത്തെ ഹജ് ഹൗസാണ് ഇത്. ഉംറ യാത്രക്കാർക്ക് കൂടി പ്രയോജനപ്പെടുന്ന വിധത്തിലാണ് നിർമിക്കുക. തീർഥാടനം ഇല്ലാത്ത സമയത്ത് മറ്റു പരിപാടികൾക്ക് വാടകയ്ക്ക് നൽകുമെന്നും മന്ത്രി പറഞ്ഞു.
തിരൂരങ്ങാടി ∙ ഭിന്നശേഷിക്കാർ അടക്കമുള്ളവർക്കുള്ള ക്ഷേമ പെൻഷൻ 2,000 രൂപയാക്കുന്നത് സർക്കാർ പരിഗണനയിലുണ്ടെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ എൻഎസ്എസ് യൂണിറ്റും ഭിന്നശേഷി ശാക്തീകരണ വേദിയും ചേർന്ന് സംഘടിപ്പിച്ച ഭിന്നശേഷി സൗഹൃദസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡോ. കബീർ
തിരുവനന്തപുരം ∙ സ്പോർട്സ് കൗൺസിലിനു കീഴിലുള്ള സ്പോർട്സ് ഹോസ്റ്റലുകളിലെയും അക്കാദമികളിലെയും കുട്ടികൾക്കുള്ള ഭക്ഷണ അലവൻസ് കുടിശിക വീട്ടാൻ 3 കോടി രൂപ അനുവദിച്ചതായി കായിക മന്ത്രി വി.അബ്ദുറഹിമാൻ. അടുത്ത ആഴ്ച മുതൽ തുക വിതരണം ചെയ്തു തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. 5 മാസത്തെ കുടിശിക വീട്ടാൻ 7.13 കോടിയോളം വേണ്ടിടത്താണ് 3 കോടി അനുവദിച്ചിരിക്കുന്നത്. 84 ഹോസ്റ്റലുകളിലായി 1902 താരങ്ങളാണുള്ളത്. 250 രൂപ വീതമാണ് ഇവരുടെ പ്രതിദിന ഭക്ഷണ അലവൻസ്. ഈ ഇനത്തിൽ ഒരു മാസം 1.42 കോടി രൂപയാണ് സർക്കാർ നൽകേണ്ടത്.
തിരുവനന്തപുരം ∙ ലോക ചാംപ്യൻമാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ 2 സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നത് ഉറപ്പായതായി കായിക മന്ത്രി വി.അബ്ദു റഹിമാൻ. അടുത്ത ഒക്ടോബർ, നവംബർ മാസങ്ങളിലാകും ടീമിന്റെ കേരള സന്ദർശനം. ലയണൽ മെസ്സി ഉൾപ്പെടുന്ന ടീമാകും വരികയെന്നും ഒന്നര മാസത്തിനുള്ളിൽ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ മത്സരത്തീയതി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മുഴുവൻ ചെലവും ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേർന്നുള്ള വ്യാപാരി സമൂഹം വഹിക്കുമെന്ന് ആ സംഘടനകളുടെ ഭാരവാഹികളുടെകൂടി സാന്നിധ്യത്തിൽ മന്ത്രി പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ടു നടത്തിയ മാധ്യമസമ്മേളനത്തിൽ ഉയർന്ന വിവിധ ചോദ്യങ്ങൾക്കു മന്ത്രി നൽകിയ ഉത്തരം ഇങ്ങനെ:
Results 1-10 of 147