Activate your premium subscription today
തിരുവനന്തപുരം ∙ മാറനല്ലൂരിലെ ആസിഡ് ആക്രമണവും മണ്ഡലം സെക്രട്ടേറിയറ്റ് അംഗത്തിന്റെ കത്തും ഉണ്ടാക്കിയ വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ ആരോപണ വിധേയനായ സിപിഐ തിരുവനന്തപുരം ജില്ലാ എക്സിക്യുട്ടീവ് അംഗവും മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്ററുമായ എൻ.ഭാസുരാംഗനെ പാർട്ടി ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും കൗൺസിലിൽ നിന്നും പുറത്താക്കി. ഇന്നലെ ചേർന്ന ജില്ലാ എക്സിക്യൂട്ടീവിലാണു തീരുമാനം. ഭാസുരാംഗന്റെ ഇടപെടലുകളും പ്രവർത്തനങ്ങളും പാർട്ടിക്കു ജനമധ്യത്തിൽ അവമതിപ്പുണ്ടാക്കിയെന്നു കണ്ടതിനെത്തുടർന്നാണു ജില്ലാ എക്സിക്യൂട്ടീവ് നടപടിയെടുത്തത്. മാറനല്ലൂർ ലോക്കൽ സെക്രട്ടറി സുധീർഖാനു നേരെ ആസിഡ് ആക്രമണം നടത്തിയ സജികുമാർ ആത്മഹത്യ ചെയ്യുന്നതിനു മുൻപ് ഭാര്യയ്ക്കും സുഹൃത്തിനും അയച്ച കത്തിൽ ഭാസുരാംഗനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
കാട്ടാക്കട തിരുവനന്തപുരം ∙ നിയമസഭാ ബൂത്തുകളിലെ വോട്ടു കണക്കനുസരിച്ച് കാട്ടാക്കട മണ്ഡലത്തിലെ 7 പഞ്ചായത്തുകളിലും 2 ജില്ലാ ഡിവിഷനുകളിലും എൽഡിഎഫിനു വ്യക്തമായ മേൽക്കൈ. ഇടത് അനുകൂല ട്രെൻഡും കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് തർക്കങ്ങളും കാരണം യുഡിഎഫിന്റെ വോട്ടുബാങ്കിൽ കാര്യമായ ചോർച്ച. മണ്ഡലത്തിൽ ആകെ പോൾ ചെയ്ത
മുമ്പെങ്ങുമില്ലാത്ത വിധം പോരാട്ടച്ചൂടിലായിരുന്നു ഇത്തവണ തലസ്ഥാനജില്ല. ഭരണത്തുടർച്ചയ്ക്കായി കച്ചകെട്ടിയിറങ്ങിയപ്പോൾ...Thiruvananthapuram Election Results Updates. Thiruvananthapuram Poll Results 2021. Thiruvananthapuram Election News. തിരുവനന്തപുരം തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
തിരുവനന്തപുരം ∙ കാട്ടാക്കടയിൽ എൽഡിഎഫിന് വിജയം. 23231 വോട്ടുകൾക്കാണ് സിറ്റിങ് എംഎൽഎ ഐ.ബി.സതീഷ് Kattakkada Election Results Updates. Kattakkada Poll Results 2021. Kattakkada Election News. കാട്ടാക്കട തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
തിരുവനന്തപുരം ∙ തണുപ്പൻ തുടക്കം; പിന്നെ കുതിപ്പ്. ജില്ലയിലെ മലയോര മേഖലകളിലെ പോളിങ് ഗ്രാഫ് ഉയർന്നത് ഇങ്ങനെ. വാമനപുരം, നെടുമങ്ങാട്, അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങളിലാണ് പോളിങ്ങിന്റെ തീവ്രത കൂടിയത്. ഉച്ച കഴിഞ്ഞതോടെ അരുവിക്കരയിലെ പോളിങ് ശതമാനം കുതിച്ചുയർന്നു.ബൂത്തുകൾ കൂടുതലുള്ളതിനാൽ പതിവു പോലെ നീണ്ട
എത്ര തലപുകച്ചാലും പിടിതരാത്ത രാഷ്ട്രീയമാണു തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തിന്റേത്. ഈ മൂന്നു കാര്യങ്ങൾ അതു ശരിവയ്ക്കുന്നു. ∙ തദ്ദേശതിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ടുവിഹിതം കിട്ടിയ ജില്ല. ∙ തദ്ദേശത്തിലെ എല്ലാ തലത്തിലും ഇടതുമുന്നണി മിന്നിയ ജില്ല. ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി
കാട്ടാക്കട തിരഞ്ഞെടുപ്പിനു രണ്ടു ദിവസം മാത്രം ശേഷിക്കെ കാട്ടാക്കടയിൽ പോരാട്ട ചൂട് കനത്തു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കാട്ടാക്കട മണ്ഡലം നിലനിർത്താനും പിടിച്ചെടുക്കാനും ശക്തി തെളിയിക്കാനും മുന്നണികൾ കളം നിറഞ്ഞ് പോരാടുന്നു. വാഹന പര്യടനങ്ങൾ സമാപിച്ചതോടെ വോട്ടർമാരെ നേരിൽ കാണാനുള്ള ഓട്ടത്തിലാണ്
കാട്ടാക്കട ∙ താര പ്രചാരകരുടെ സാന്നിധ്യത്തോടെ കാട്ടാക്കടയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ആവേശം ഇരട്ടിയായി. മൂന്ന് മുന്നണി സ്ഥാനാർഥികൾക്കു വേണ്ടിയും ദേശീയ നേതാക്കളെത്തിയതോടെ പ്രചാരണം കൊഴുത്തു.യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് തേടി പ്രിയങ്ക ഗാന്ധി കാട്ടാക്കട എത്തിയതോടെ യുഡിഎഫ് ക്യാംപ് കൂടുതൽ
തിരുവനന്തപുരം ∙ കനത്ത ചൂടും തിരക്കുമൊന്നും കോൺഗ്രസ് പ്രവർത്തകർക്കു പ്രശ്നമായിരുന്നില്ല, പ്രിയപ്പെട്ട നേതാവ് പ്രിയങ്ക ഗാന്ധിയെ ഒരു നോക്കു കാണണം. പി.ആർ.വില്യം ഹയർ സെക്കൻഡറി സ്കൂളിൽ മൈതാനിയിലേക്ക് അവർ അണിയണിയായി എത്തിയപ്പോൾ ഒറ്റ മുദ്രാവാക്യമേയുള്ളൂ– ‘പ്രിയപ്പെട്ടവൾ പ്രിയങ്ക, നമ്മുടെ നായിക, നമ്മുടെ
Results 1-10 of 20