Activate your premium subscription today
പാലാ ∙ അമ്മയുടെ അപ്രതീക്ഷിത വിയോഗമാണു ജിസ്മോളെ രാഷ്ട്രീയത്തിലേക്കെത്തിച്ചത്. പഞ്ചായത്ത് ഭരണസമിതി യോഗം കഴിഞ്ഞു വീട്ടിലേക്കു മടങ്ങുംവഴി 2017ൽ ആണ്ടൂർ കവലയിലുണ്ടായ സ്കൂട്ടർ അപകടത്തിലാണു ജിസ്മോളുടെ അമ്മ ലിസി തോമസ് മരിച്ചത്. മുത്തോലി തെക്കുംമുറി വാർഡ് അംഗമായിരുന്നു ലിസി.
കോട്ടയം∙ പാലാ നഗരസഭ ചെയർമാനായി കേരള കോൺഗ്രസി(എം) ലെ തോമസ് പീറ്റർ തിരഞ്ഞെടുക്കപ്പെട്ടു . യുഡിഎഫിലെ ജോസ് എടേട്ടിനെയാണ് തോമസ് പീറ്റർ പരാജയപ്പെടുത്തിയത്. എൽഡിഎഫ് സ്ഥാനാർഥിയായ തോമസിന് 16 വോട്ടുകളും യുഡിഎഫിന്റെ ജോസ് എടേട്ടിന് 9 വോട്ടുകളും ലഭിച്ചു.
പാലാ∙ സ്വന്തം പാർട്ടിയുടെ ചെയർമാനെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കി കേരള കോൺഗ്രസ് (എം). പാലാ നഗരസഭ ചെയർമാൻ ഷാജു വി.തുരുത്തനെയാണു യുഡിഎഫ് സ്വതന്ത്രൻ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് കേരള കോൺഗ്രസ് (എം) പുറത്താക്കിയത്. മുൻധാരണ പ്രകാരം ഷാജു രാജിവയ്ക്കാത്തതിനാലാണു അവിശ്വാസപ്രമേയത്തെ പിന്തുണച്ചുള്ള പാർട്ടി നടപടി. രാജി സമർപ്പിക്കാൻ ഇന്നു രാവിലെ 11 വരെ സമയം നൽകിയിരുന്നു.
കൊച്ചി ∙ പാലാ എംഎൽഎ മാണി സി.കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. 2021നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന സി.വി.ജോണാണ് ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.
പാലാ ∙ പാലാ നഗരസഭയിൽനിന്ന് കാണാതായ എയർപോഡ്സ് തിരികെ ലഭിച്ചെന്ന് പൊലീസ്. എന്നാൽ എയർപോഡ്സ് സ്റ്റേഷനിലെത്തിച്ചത് ആരാണെന്ന കാര്യം വെളിപ്പെടുത്താനാകില്ലെന്നും പൊലീസ് പറഞ്ഞു. എയർപോഡ്സ് പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിക്കു കൈമാറിയിട്ടുണ്ട്. നമ്പർ പരിശോധിച്ച് കേരള കോൺഗ്രസ് (എം) നഗരസഭ കൗൺസിലർ
പാലാ ∙ ഒരു നാടിന്റെ പ്രാർഥനയോടെയുള്ള കാത്തിരിപ്പ് വിഫലം. കോട്ടയം ഭരണങ്ങാനത്ത് സ്കൂളിൽനിന്നു വീട്ടിലേക്കു വരുന്നതിനിടെ കാൽവഴുതി കൈത്തോട്ടിൽ വീണ് ഒഴുക്കിൽപ്പെട്ട 13കാരിയുടെ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറേ പൊരിയത്ത് അലക്സിന്റെ (സിബിച്ചൻ) മകൾ ഹെലൻ അലക്സിന്റെ (13) മൃതദേഹമാണ് ഇന്നു വൈകിട്ടോടെ കണ്ടെത്തിയത്.
കോട്ടയം ∙ എൻഡിഎ ഉൾപ്പെടെ ഒരു മുന്നണിയുടെയും ഭാഗമാകില്ലെന്നും കേരള ജനപക്ഷം പൂഞ്ഞാറിൽ ഒറ്റയ്ക്കു മത്സരിക്കുമെന്നും പി.സി. ജോർജ്. പൂഞ്ഞാറിൽ മാത്രമേ ജനപക്ഷം മത്സരിക്കൂ. Pala Constituency, PC George, Mani C Kappan, Jose K Mani, Breaking News, Kerala Assembly Poll, Manorama News.
കോട്ടയം ∙ പാലാ – കേരള നിയമസഭാ തിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും വീറുറ്റ പോരാട്ടത്തിനു കളമൊരുങ്ങുന്ന മണ്ഡലം. 52 വർഷം കെ.എം.മാണിയുടെ തട്ടകമായിരുന്ന മണ്ഡലം, അദ്ദേഹത്തിന്റെ Pala constituency,Mani C Kappan , Jose K mani, Kottayam Election, Kerala Assembly Election, Breaking News, Manorama News.
കൊച്ചി ∙ പാലാ സീറ്റിന്റെ കാര്യത്തില് മുഖ്യമന്ത്രി പിണറായി വിജയന് ഒളിച്ചുകളിച്ചെന്ന് മാണി സി.കാപ്പന് എംഎൽഎ. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണിയുമായി ധാരണയുണ്ടാക്കും | Mani C Kappan | Pala Constituency | Pinarayi Vijayan | Jose K Mani | pala seat | Manorama Online
തിരുവനന്തപുരം∙ പാലാ സീറ്റിന്റെ പേരിൽ എൻസിപി വിട്ട മാണി സി.കാപ്പൻ പുതിയ പാർട്ടി രൂപീകരിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എൻസികെ) എന്നാണ് പാർട്ടിയുടെ പേര്. മാണി സി. കാപ്പനാണ് പ്രസിഡന്റ്. ബാബു കാർത്തികേയനാണ് വർക്കിങ് പ്രസിഡന്റ്.... Mani C Kappan New Party, Nationalist Congress Kerala, Malayala Manorama, Manorama Online, Manorama News
Results 1-10 of 127