Activate your premium subscription today
കോട്ടയം ∙ ഒന്നല്ല ഒരായിരം തവണ സൈബർ അധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. മുൻകാലങ്ങളിലൊക്കെ മുഖമില്ലാത്തവരായിരുന്നു സൈബർ ആക്രമണങ്ങൾ നടത്തിയതെങ്കിൽ ഇപ്പോൾ പ്രൊഫൈലും മുഖവും പാർട്ടി ചിഹ്നവും വച്ചാണ് ആക്രമണം. ഹണി റോസ് അവർക്ക് ഇഷ്ടമുള്ള വേഷം ധരിക്കട്ടെ. അതവരുടെ ഇഷ്ടമാണ്.
റിയാദ് മെട്രോയുടെ കന്നി യാത്രയിൽ അണിചേർന്ന് കോൺഗ്രസ് നേതാവ് അഡ്വ. ബിന്ദു കൃഷ്ണ.
കോട്ടയം∙ ബിജെപി സംസഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തനിക്കുനേരെ ഉന്നയിച്ച ആരോപണം പച്ചക്കള്ളമെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ മനോരമ ഓൺലൈനിനോട് പ്രതികരിച്ചു. പത്മജയുടെ ഭർത്താവിനെ ഇ.ഡി ചോദ്യം ചെയ്തുവെന്ന് ആരോപിച്ച വ്യക്തി മുൻപ് ബിജെപിയിൽ ചേരാൻ സമീപിച്ചിട്ടുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. പൊതുവായി ബിജെപി നേതാക്കളോട് സംസാരിക്കും എന്നല്ലാതെ ഇങ്ങനെയൊരു ആവശ്യവുമായി താൻ ആരെയും കണ്ടിട്ടില്ലെന്ന് ബിന്ദു കൃഷ്ണ വ്യക്തമാക്കി.
തിരുവനന്തപുരം∙ കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിനെ വിമർശിക്കുന്ന പലരും, മുൻപ് ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയിട്ടുള്ളവരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുതിർന്ന കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയെ ഉന്നമിട്ടാണ് സുരേന്ദ്രന്റെ പരിഹാസം. പത്മയുടെ ഭർത്താവിനെതിരെ ഇ.ഡി അന്വേഷണം നടക്കുന്നതിൽ ഭയന്നാണ് അവർ ബിജെപിയിലേക്കു പോകുന്നതെന്ന് ബിന്ദു കൃഷ്ണ ആരോപിച്ചിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ്, ഈ വിമർശനം ഉന്നയിക്കുന്നവർ മുൻപ് പാർട്ടിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന സുരേന്ദ്രന്റെ വെളിപ്പെടുത്തൽ.
ദോഹ ∙ സ്ത്രീ ശാക്തീകരണം മാനവിക പുരോഗതിയുടെ അടിസ്ഥാനമാണെന്നും ഇന്നത്തെ കാലഘട്ടത്തില്‍ ഇതു കൂടുതല്‍ അനിവാര്യമാണെന്നും മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷയും എഐസിസി അംഗവുമായ അഡ്വ. ബിന്ദു കൃഷ്ണ. ഐസിസി അശോക ഹാളില്‍ നടന്ന ഇന്‍കാസ് ഖത്തറിന്റെ വനിതാ വിങ് പ്രഖ്യാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം
തിരുവനന്തപുരം ∙ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ ഭർത്താവും ഡിസിസി ജനറൽ സെക്രട്ടറിയുമായ കൃഷ്ണകുമാറിനെതിരായ പരാതിയിൽ ഉറച്ച് മഹിളാ കോൺഗ്രസ് നേതാവ്. കൃഷ്ണകുമാർ കെപിസിസി ഓഫിസിൽ അപമര്യാദയായി പെരുമാറിയെന്നാണ് മഹിളാ കോൺഗ്രസ് സംസ്ഥാന നേതാവ് സുനിത വിജയന്റെ ആരോപണം. കൃഷ്ണകുമാറിനെതിരെ മ്യൂസിയം പൊലീസിൽ സുനിത
കേരളത്തിലെ രാഷ്ട്രീയ വിവാദം ഇപ്പോൾ ‘പാന്റ്സിട്ടിരിക്കുകയാണ്’. യുഎസിൽനിന്ന് ചികിത്സ കഴിഞ്ഞ് ദുബായിലേക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പാന്റ്സും ഷർട്ടും ധരിച്ച് പുത്തൻ ‘ലുക്കി’ലെത്തിയതാണ് ചർച്ചയ്ക്കു തീപിടിപ്പിച്ചത്. ഒരു രാഷ്ട്രീയ നേതാവ് പാന്റ്സിട്ടാൽ എന്താണു പ്രശ്നമെന്നു ചോദിക്കാൻ വരട്ടെ. ഏതാനും ദിവസങ്ങൾക്ക് മുൻപ് മറ്റൊരു പാന്റ് വിവാദം മാധ്യമങ്ങൾക്കു മുന്നിലെത്തിച്ചത് സിപിഎം തന്നെയാണ്..Pinarayi Pants
കോട്ടയം∙ അമേരിക്കയിലെ ചികിൽസയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാവിലെ ദുബായിൽ എത്തിയിരുന്നു. പതിവ് തെറ്റിച്ച് പാന്റും ഷർട്ടും ബെൽറ്റുെമാക്കെ ധരിച്ചാണ് അദ്ദേഹം എത്തിയത്. ഈ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദിവസങ്ങൾക്ക് മുൻപ് നടന്ന.... Bindu Krishna | Pinarayi Vijayan | Mnaorama News
അടുക്കളകളിലെ ജോലിഭാരം കുറയ്ക്കാനും വീടു നന്നായി കൊണ്ടുപോകാനും സഹായിക്കുന്നവരെ സ്ത്രീകൾ കൈവിടില്ലെന്ന് സിപിഎമ്മിനറിയാം. കോവിഡ്കാലത്തു നൽകിയ ഭക്ഷ്യകിറ്റിന്റെ ഏറ്റവും വലിയ ഗുണം സ്ത്രീ വോട്ടർമാരിലൂടെ തിരിച്ചു കിട്ടിയത് അനുഭവ പാഠമാണ്. ഒരു കോടി വോട്ടർമാരുള്ള കേരളത്തിൽ സ്ത്രീകളുടെ വോട്ട് നിർണായകമാകുന്ന കാലമാണ് വരാനിരിക്കുന്നതെന്ന് ഉൾക്കൊള്ളാൻ പാർട്ടികൾ പക്ഷേ തയാറായിട്ടുണ്ടോ..? Gender Politics Kerala
Results 1-10 of 18