Activate your premium subscription today
കോഴിക്കോട്∙ വാഹനം ഓടിക്കുന്നവർ വീട്ടുകാരെ ഓർക്കണമെന്ന് മേയർ ബീന ഫിലിപ്പ്. മോട്ടർ വാഹന വകുപ്പും പൊലീസും ചേർന്ന് റോട്ടറി ക്ലബ് കാലിക്കറ്റ് സൈബർ സിറ്റിയുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവൽകരണ മാരത്തണിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയർ നടന്ന ചടങ്ങിൽ അഹമ്മദ്
കോഴിക്കോട്∙ സാഹിത്യനഗരം എന്ന അംഗീകാരം എല്ലാ അർഥത്തിലും മുന്നോട്ടുകൊണ്ടുപോകുന്നതു ‘മലയാള മനോരമ’ ആണെന്ന് മേയർ ബീന ഫിലിപ്. ഹോർത്തൂസ് കലാസാംസ്കാരികോത്സവത്തിന്റെ തുടർച്ചയായി നടത്തിയ പ്രതിമാസ ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.‘സാഹിത്യ നഗരിയിലേക്ക്’ എന്ന സ്റ്റിക്കർ ബസിൽ പതിപ്പിക്കാൻ മുൻകൈ എടുത്തതു
കോഴിക്കോട് ∙ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. എംടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. 16 നു പുലർച്ചെയാണ് കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെ തുടർന്ന് എംടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോഴിക്കോട്∙ സാഹിത്യ നഗരം എന്നത് പ്രശസ്തിക്കപ്പുറം മഹത്വമാണെന്ന് മേയർ ബീന ഫിലിപ്പ്. സാഹിത്യ നഗര പദവി നിലനിർത്തേണ്ടത് ജനകീയ ഇടപെടലുകളിലൂടെ ആയിരിക്കണമെന്നും ബീന ഫിലിപ്പ് അഭിപ്രായപ്പെട്ടു. സാഹിത്യ നഗരത്തിലെ മലയാള പ്രൗഢി തിരികെ കൊണ്ടു വരാൻ മലയാള മനോരമ സംഘടിപ്പിച്ച ‘മറക്കരുത് മലയാളം’ ആശയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
നല്ല മധുരത്തിലൊരു സുലൈമാനി, അതിലൊരു പുതിനയില. കടൽക്കാറ്റുകൊണ്ട് അതങ്ങനെ ഊതിക്കുടിക്കുമ്പോൾ ചുറ്റും മിണ്ടാനും പറയാനും അനേകം മനുഷ്യർ. കാണാത്ത കാഴ്ചകളും കഥകളും തേടി സഞ്ചാരികളേ നിങ്ങൾ എത്തുമ്പോൾ കോഴിക്കോട് ഉറക്കമൊഴിച്ചു നിങ്ങൾക്കായി കാത്തിരിക്കുന്നു. സാഹിത്യനഗര പദവി കിട്ടി അധികം വൈകാതെ അക്ഷരങ്ങളെ, സംസ്കാരത്തെ ഏറെ സ്നേഹിക്കുന്ന കോഴിക്കോട്ടുകാർക്കു ഹോർത്തൂസ് കലാ സാഹിത്യോത്സവം കൂടി കിട്ടുകയാണ്.
കോഴിക്കോട്∙ ലോകത്തെ മുഴുൻ ഉൾക്കൊള്ളാൻ സാധിക്കുന്ന വിശാലമായ സ്വത്വബോധം ഓരോരുത്തരിലും ഉണ്ടാക്കിയെടുക്കാൻ പ്രേരിപ്പിക്കുന്നത് കലാപ്രകടനങ്ങളിലൂടെയാണെന്നും അതിനുള്ള മികച്ച അവസരമാണ് മലയാള മനോരമ കാലസാഹിത്യ സാംസ്കാരികോത്സവമായ ഹോർത്തൂസിലൂടെ കോഴിക്കോടിന് വന്നിരിക്കുന്നതെന്നും മേയർ ബീന ഫിലിപ്. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കോഴിക്കോട്∙ നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് വിവിധ വകുപ്പുകൾ സംയുക്തമായി നടപടികൾ സ്വീകരിക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ്. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി മേയറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
കോഴിക്കോട്∙ 16ാം വയസിൽ പ്രേംനസീറിന്റെ നായികയാകാൻ അവസരം ലഭിച്ച പെൺകുട്ടി അന്ന് അതു നിരസിച്ചു. ഇപ്പോൾ അതോർത്തു കുറ്റബോധമുണ്ടെന്നു പറയുകയാണ് അന്നത്തെ ആ പെൺകുട്ടി, ഇന്നത്തെ കോഴിക്കോട് കോർപറേഷൻ മേയർ ബീന ഫിലിപ്പ്. ...Kozhikode Corporation, Mayor, Beena Philip
കോഴിക്കോട് ∙ നഗരത്തിലെ ആനി ഹാള്‍ റോഡിലെ ജയലക്ഷ്മി വസ്ത്രശാലയിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് അപകടസ്ഥലം സന്ദര്‍ശിച്ച മേയര്‍ ബീന ഫിലിപ്പ് ആരോപിച്ചു.
കോഴിക്കോട്∙ ഞെളിയന്‍പറമ്പിലെ മാലിന്യം നീക്കലില്‍ കരാര്‍ കമ്പനിയായ സോണ്ട ഇന്‍ഫ്രടെക്കില്‍ നിന്ന് പിഴ ഈടാക്കുമെന്ന് കോഴിക്കോട് കോർപറേഷൻ മേയര്‍ ബീന ഫിലിപ്പ്. കരാര്‍ വ്യവസ്ഥയില്‍ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും മാലിന്യം നീക്കാന്‍ വൈകിയതിനാണ് പിഴ. പിഴ അടച്ചാല്‍ മാത്രമേ കരാര്‍ നീട്ടുന്നതിനെ കുറിച്ച്
Results 1-10 of 21