Activate your premium subscription today
ഭാരതം എന്ന മഹാവൃക്ഷത്തിലെ വൈവിധ്യമാർന്ന ചില്ലകളാണ് ഇവിടത്തെ ഓരോ സംസ്ഥാനവും. ഇന്ത്യയെന്ന ആശയത്തിന്റെ ആധാരശിലതന്നെ നാനാത്വത്തിലെ ഏകത്വമാണ്. രാജ്യത്തെ ഒരു സംസ്ഥാനവും മറ്റൊന്നിനെക്കാൾ മുന്നിലോ പിന്നിലോ അല്ല. സ്വാഭിമാനവും പരസ്പരബഹുമാനവുമാണ് സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ അടിത്തറ. ബഹുസ്വരതയുടെയും െഎക്യത്തിന്റെയും ഏകശിലാരൂപത്തിൽ നിഴൽവീഴ്ത്തുന്ന ഏതുതരം ഇടപെടലും അപലപനീയമാണ്. തമിഴ്നാടിനെക്കുറിച്ചു കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞദിവസം നടത്തിയ അപകീർത്തികരമായ പരാമർശം അതുകൊണ്ടുതന്നെ വൻ പ്രതിഷേധത്തിനു കാരണമായിരിക്കുന്നു.
ചെന്നൈ ∙ കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്വയം രാജാവാണെന്ന് കരുതി അഹങ്കാരത്തോടെ സംസാരിക്കുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ (എന്‍ഇപി) ത്രിഭാഷാ നയത്തിനെതിരായ തമിഴ്നാടിന്റെ നിലപാടില്‍ ലോക്സഭയില്‍ പൊട്ടിത്തെറിച്ച കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന് എക്സിലൂടെയാണ് സ്റ്റാലിൻ മറുപടി നൽകിയത്. ഡിഎംകെ അപരിഷ്കൃതമാവുകയാണെന്നും സംസ്ഥാനത്തെ വിദ്യാര്‍ഥികളുടെ ഭാവി നശിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു.
ന്യൂഡൽഹി∙ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) 2025 മുതൽ ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശന പരീക്ഷകൾ നടത്തുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. വരുന്ന വർഷം മുതൽ ഏതെങ്കിലും റിക്രൂട്ട്മെന്റ് പരീക്ഷകൾ നടത്തുന്നത് ഏജൻസി അവസാനിപ്പിക്കും. ഇതുകൂടാതെ, 2025ൽ 10 പുതിയ തസ്തികകളോടെ എൻടിഎ പുനഃസംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ന്യൂഡൽഹി ∙ മലയാളിയായ നെവിൻ ഡാൽവിന്റെ ഉൾപ്പെടെ മരണത്തിനിടയാക്കിയ ഡൽഹിയിലെ കോച്ചിങ് സെന്റർ ദുരന്തം പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ചയായി. കോച്ചിങ് സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്ന കാര്യത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടെന്നും അവയുടെ മേൽനോട്ടച്ചുമതല സംസ്ഥാന സർക്കാരുകൾക്കാണെന്നും മറുപടിയായി കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
ന്യൂഡൽഹി ∙ സുപ്രീം കോടതി നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ നീറ്റ് പരീക്ഷയുടെ പുതുക്കിയ മെറിറ്റ് പട്ടിക 2 ദിവസത്തിനകം പ്രസിദ്ധീകരിക്കുമെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. നീറ്റ് പരീക്ഷയിൽ തെറ്റായ ഉത്തരത്തിനു നൽകിയ മാർക്ക് റദ്ദാക്കണമെന്നു സുപ്രീംകോടതി നിർദേശിച്ചിരുന്നു. തുടർന്നാണു റാങ്ക്
ന്യൂഡൽഹി ∙ രാജ്യമാകെ വിദ്യാർഥികളെ ആശങ്കയുടെ മുൾമുനയിലാക്കിയ നീറ്റ്–യുജി, യുജിസി–നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളിൽ രാജ്യവ്യാപക പ്രതിഷേധം. പിഴവുണ്ടായെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വീണ്ടും സമ്മതിച്ചു. കോളജ് അധ്യാപക യോഗ്യതാപരീക്ഷയായ യുജിസി–നെറ്റ് ചോദ്യക്കടലാസ് ചോർന്നുവെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കുറ്റസമ്മതം നടത്തി.
ന്യൂഡൽഹി ∙ ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻടിഎ) കീഴിൽ നടത്തിയ നീറ്റ്, യുജിസി പരീക്ഷകളിലെ ക്രമക്കേടുകള്‍ കണ്ടെത്താനും പരിഹരിക്കാനും സർക്കാര്‍ നേതൃത്വത്തിൽ ഉന്നതതല കമ്മിറ്റി രൂപീകരിക്കുമെന്ന് കേന്ദ്ര വിദ്യഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാൻ. രാഷ്ട്രീയ തര്‍ക്കങ്ങളേക്കാൾ പ്രധാനം വിദ്യാർഥികളുടെ ഭാവിയാണ്, അതു പരിഹരിക്കാനുള്ള നടപടികള്‍ക്ക് മുൻഗണന നൽകും.
ന്യൂഡൽഹി ∙ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ (നീറ്റ്–യുജി) രണ്ടു സ്ഥലങ്ങളിൽ ക്രമക്കേട് നടന്നതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ സ്ഥിരീകരിച്ചു. നീറ്റ് ഫലം വന്നശേഷം രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നായി ആരോപണങ്ങൾ ഉയർന്നിരുന്നുവെങ്കിലും ഇതുവരെ കേന്ദ്രസർക്കാരും ദേശീയ പരീക്ഷാ ഏജൻസിയും അവ തള്ളിക്കളയുകയായിരുന്നു.
ന്യൂഡൽഹി∙ നീറ്റ് ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. നീറ്റ് യുജി പരീക്ഷയെഴുതിയ എല്ലാ വിദ്യാർഥികള്‍ക്കും നീതി ഉറപ്പാക്കാൻ
റായ്പുർ∙ 2025–26 അധ്യയന വർഷം മുതൽ 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ എഴുതാനാവുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
Results 1-10 of 27