Activate your premium subscription today
മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അനുശോചനം രേഖപ്പെടുത്തി.
അബുദാബി ∙ യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കനും ഫോൺ കോളിൽ പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. മന്ത്രി ഷെയ്ഖ് അബ്ദുല്ല മേഖലയിലെ നിലവിലെ സംഭവങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ഗാസ മുനമ്പിലെയും
ജറുസലം ∙ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ടെൽ അവീവിൽ നിന്ന് മടങ്ങാനൊരുങ്ങുമ്പോൾ ഇസ്രയേൽ തലസ്ഥാനനഗരത്തിൽ വ്യോമാക്രമണം മുന്നറിയിപ്പുമായി സൈറൺ മുഴങ്ങി. വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവച്ചു തകർത്ത ഹിസ്ബുല്ലയുടെ റോക്കറ്റുകളിൽനിന്നുള്ള പുക ബ്ലിങ്കൻ താമസിച്ച ഹോട്ടലിൽനിന്നു കാണാമായിരുന്നു.
ഐക്യരാഷ്ട്രസംഘടനയുടെ (യുഎൻ) രക്ഷാസമിതിയിൽ ഇന്ത്യ, ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്ക് സ്ഥിരാംഗത്വം നൽകുന്നതിന് അമേരിക്കയുടെ പിന്തുണ ഉണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ.
ജറുസലം ∙ ഇസ്രയേലിന്റെ ടാങ്ക്, ഡ്രോൺ ആക്രമണത്തിൽ ഗാസയിൽ 17 പേർ കൊല്ലപ്പെട്ടു. മധ്യഗാസയിലെ ദെയ്ർ അൽ-ബലാഹിലും തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുമാണ് ആക്രമണമുണ്ടായത്. ഗാസയിൽ വെടിനിർത്തലിനായി മധ്യസ്ഥത വഹിക്കുന്ന ഈജിപ്ത്, ഖത്തർ രാജ്യങ്ങളുടെ പ്രതിനിധികളുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചർച്ച നടത്തിയതിനു പിന്നാലെയാണ് ആക്രമണം.
ജറുസലം ∙ കയ്റോയിൽ നടക്കുന്ന ചർച്ച വെടിനിർത്തലിനും ബന്ദി കൈമാറ്റത്തിനുമുള്ള അവസാന അവസരമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. എന്നാൽ, ഗാസയിൽ ഇസ്രയേൽ തുടരുന്ന വ്യാപകമായ ആക്രമണങ്ങളും ഇസ്രയേലിൽ ചാവേർ ആക്രമണം പുനരാരംഭിക്കുകയാണെന്ന ഹമാസിന്റെയും ഇസ്ലാമിക് ജിഹാദിന്റെയും മുന്നറിയിപ്പും ഒത്തുതീർപ്പിനുളള സാധ്യത ഇല്ലാതാക്കുന്നു.
78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച ഇന്ത്യൻ ജനതയ്ക്ക് ആശംസകൾ നേർന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ.
റിയാദ്∙ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും വിവിധ മേഖലകളിലെ സംയുക്ത സഹകരണത്തെ കുറിച്ചും സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ചർച്ച നടത്തി.ഗൾഫ് കോർപറേഷൻ കൗൺസിൽ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും അമേരിക്കയും തമ്മിലുള്ള
ജറുസലം ∙ ഗാസയിൽ വെടിനിർത്തലിന് യുഎസ് പിന്തുണയുളള പ്രമേയം ഐക്യരാഷ്ട്ര (യുഎൻ) രക്ഷാസമിതിയിൽ റഷ്യയും ചൈനയും വീറ്റോ ചെയ്തതോടെ പരാജയപ്പെട്ടു. 12 ലക്ഷം പലസ്തീൻകാർ കഴിയുന്ന റഫ പട്ടണം ആക്രമിക്കാൻ ഇസ്രയേലിന് അനുമതി നൽകുന്നതാണു പ്രമേയത്തിലെ ഭാഷയെന്നാരോപിച്ചാണ് ഇരുരാജ്യങ്ങളും എതിർത്തത്.
കയ്റോ ∙ ഗാസയിലെ അൽ ഷിഫ ആശുപത്രി വളപ്പിൽ ഇസ്രയേൽ സൈനിക നടപടി ശക്തമായി തുടരുന്നതിനിടെ സമാധാനത്തിനു വഴികൾ തേടി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ എൽ സിസിയുമായി കൂടിക്കാഴ്ച നടത്തി. സൗദിയിലെത്തി സൽമാൻ രാജകുമാരനുമായി ചർച്ച നടത്തിയശേഷമാണ് ബ്ലിങ്കൻ എൽ സിസിയെ കണ്ടത്.
Results 1-10 of 38