Activate your premium subscription today
ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷ വേളയില്‍ രാഷ്ട്രപതി ദ്രൗപദി മുർമുവിനും ഇന്ത്യന്‍ ജനതക്കും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ആശംസകള്‍ നേര്‍ന്നു.
മസ്കത്ത് ∙ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അധികാരമേറ്റ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ലോഗോ നാഷനല്‍ സെലബ്രേഷന്‍സ് സെക്രട്ടേറിയറ്റ് ജനറല്‍ പുറത്തിറക്കി.
മസ്കത്ത് ∙ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിനും ഒമാന്‍ ജനതക്കും പെരുന്നാള്‍ ആംശസകള്‍ നേര്‍ന്നു. പെരുന്നാള്‍ ആഘോഷം ഭക്തി, അനുകമ്പ, സേവനം എന്നിവയുടെ സാര്‍വത്രിക സന്ദേശം കൊണ്ടുവരുമെന്ന് സുല്‍ത്താന്‍ പ്രധാനമന്ത്രി അയച്ച ആശംസാ സന്ദേശത്തില്‍
മസ്കത്ത് ∙ സുൽത്താൻ ഹൈതം ബിൻ താരിക് അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ രാജക്കൻമാർക്കും നേതാക്കൾക്കും ബലി പെരുന്നാൾ ആശംസകൾ നേർന്നു. ഭരണാധികാരികൾക്ക് ആയുരാരോഗ്യത്തോടെ ദീർഘായുസ്സുണ്ടാകട്ടെയെന്നും രാജ്യങ്ങളിലെ ജനങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകട്ടെയെന്നും ഇതിനായി സർവശക്തനായ അല്ലാഹുവിനോട് പ്രാർഥിക്കുന്നതായും
മസ്കത്ത് ∙ മൂന്നാം തവണയും തുടർച്ചയായ വിജയം കൈവരിച്ച നരേന്ദ്ര മോദിക്ക് സുൽത്താൻ ഹൈതം ബിൻ താരിക് ആശംസകൾ നേർന്നു. ഇന്ത്യൻ ജനതയെ കൂടുതൽ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കാൻ എല്ലാവിധ ആശംസകളും നേരുന്നതായും സന്ദേശത്തിൽ സുൽത്താൻ പറഞ്ഞു.
മസ്കത്ത് ∙ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ വിവരങ്ങൾ ഉൾക്കൊള്ളിച്ച് ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് പുറത്തിറക്കിയ ‘അൽ ഗോർഫ’യുടെ പ്രത്യേക പതിപ്പ് ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി ഏറ്റുവാങ്ങി. സുൽത്താന്റെ സന്ദർശനവിവരങ്ങളും ചിത്രങ്ങളും ഉൾക്കൊള്ളിച്ച് ഇംഗ്ലിഷിലും അറബിയിലുമാണ്
മസ്കത്ത് ∙ കുവൈത്ത് അമീര്‍ ഷെയ്ഖ് മിശാല്‍ അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ ഒമാന്‍ സന്ദര്‍ശനത്തിന് തുടക്കം. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഊഷ്മള വരവേല്‍പ്പ് നല്കി. അല്‍ ആലം കൊട്ടാരത്തില്‍ ഇരുവരും കൂടിക്കാഴ്ച നടത്തി. ഉപപ്രധാന മന്ത്രിമാര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍
മസ്കത്ത് ∙ ഒമാന്റെ ഭരണാധികാരിയായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ചുമതലയേറ്റിട്ട് നാല് വര്‍ഷങ്ങള്‍. സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ ഭരണ മികവില്‍ വ്യത്യസ്ത വികസനങ്ങളിലൂടെ പുതിയ പ്രതീക്ഷകള്‍ സമ്മാനിച്ചും സ്വപ്നങ്ങള്‍ക്ക് ചിറകുകള് നല്‍കിയും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് സുല്‍ത്താന്റെ നാട്. 2020
മസ്കത്ത് ∙ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഇന്ത്യയും സിംഗപ്പൂരും സന്ദര്‍ശിക്കുന്നു. ഡിസംബര്‍ 13 മുതല്‍ സുല്‍ത്താന്റെ ഔദ്യോഗിക സന്ദര്‍ശനം ആരംഭിക്കുമെന്ന് ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് അഫേഴ്സ് പ്രസ്താവനയില്‍ പറഞ്ഞു. പ്രതിരോധകാര്യ ഉപപ്രധാന മന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍
Results 1-10 of 17