Activate your premium subscription today
റിയാദ് ∙ റമസാന്‍ ദിനങ്ങള്‍ മക്കയില്‍ ചെലഴിക്കുന്നതിനായി സൗദി ഭരണാധികാരി സല്മാന് രാജാവ് റിയാദില്‍ നിന്ന് ജിദ്ദയിലെത്തി.
സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും ഇഹ്സാൻ പ്ലാറ്റ്ഫോമിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള അഞ്ചാമത്തെ ദേശീയ ക്യാംപെയിന് 70 മില്യൻ റിയാലിന്റെ സംഭാവന നൽകി.
റിയാദ് ∙ റമസാനിൽ നിർധനർക്ക് വീടു വച്ചുനൽകുന്നതിന് സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ചേർന്ന് 15 കോടി റിയാൽ സംഭാവന ചെയ്തു.
റിയാദ് ∙ സ്ഥാപക ദിനത്തോടനുബന്ധിച്ച് റിയാദിലെ 15 പ്രധാന സ്ക്വയറുകൾക്ക് ഇമാമുമാരുടെയും രാജാക്കന്മാരുടെയും പേരിടാൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് നിർദ്ദേശം നൽകി.
റമസാനിൽ ഈന്തപ്പഴങ്ങളുടെ ആഗോള വിതരണത്തിന് സൗദി ഭരണാധികാരി സൽമാൻ രാജാവ് അംഗീകാരം നൽകി. 102 രാജ്യങ്ങളിലേക്ക് ഈന്തപ്പഴങ്ങൾ വിതരണം ചെയ്യാനാണ് ഉത്തരവ്.
സൗദി ബൗദ്ധിക സ്വത്തവകാശ അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് അധ്യക്ഷയായി ഷിഹാന അലസാസ് തുടരും. അതോറിറ്റി പുനഃസംഘടിപ്പിക്കാനുള്ള രാജകീയ ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറപ്പെടുവിച്ചത്.
റിയാദ് ∙ സൗദിയുടെ വികസന ട്രാക്കിൽ വൻ കുതിപ്പാകുമെന്ന് കരുതുന്ന റിയാദ് മെട്രോ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു.തലസ്ഥാന നഗരത്തെ ഉൾപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന മെട്രോ നഗരഗതാഗതത്തിന്റെ നെടുംതൂണാകുമെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബർ ഒന്നിന് സർവീസ് ആരംഭിക്കും. 4 റിയാൽ ആണ് കുറഞ്ഞ ടിക്കറ്റ്
റിയാദ് ∙ സൗദി അറേബ്യയുടെ സ്വപ്ന അഭിമാന അഭിമാന പദ്ധതിയായ റിയാദ് മെട്രോ സർവീസ് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനൊരുങ്ങി സജ്ജമായ റെയിൽവേയുടെ പ്രവർത്തനങ്ങളുടെ ആമുഖ വിഡിയോ വീക്ഷിച്ചതിനു ശേഷമാണ് സൗദി ഭരണാധികാരി ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചത്.
മക്ക ∙ 1000 പേർക്ക് സൗജന്യ ഉംറ തീർഥാടനത്തിന് അവസരം. ലോകമെമ്പാടുമുള്ള 66 രാജ്യങ്ങളിൽ നിന്നുള്ള 1,000 ഉംറ തീർഥാടകർക്കാണ് സൽമാൻ രാജാവ് അനുമതി നൽകിയത്. ഈ തീർഥാടകർക്ക് നാല് ഗ്രൂപ്പുകളായി ആതിഥേയത്വം വഹിക്കും.
റിയാദ് ∙ ശ്വാസകോശ അണുബാധയെ തുടർന്ന് പരിശോധനയ്ക്കു വിധേയനായ സൗദി ഭരണാധികാരി സൽമാൻ രാജാവ് സുഖം പ്രാപിക്കുന്നതായി സൗദി റോയൽ കോർട്ട് അറിയിച്ചു.
Results 1-10 of 34