Activate your premium subscription today
കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
തിരുവനന്തപുരം∙ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ സേവന കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. ഷെയ്ഖ് ദർവേഷ് സാഹിബ്
പ്ലാസ്റ്റിക് സർജറി യൂണിറ്റിന് അമേരിക്കൻ അസോസിയേഷന്റെ രാജ്യാന്തര അക്കാദമിക് അംഗീകാരം ലഭിച്ചതായി കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഷെയ്ഖ് ജാബർ അൽ അഹമ്മദ് ആശുപത്രി അധികൃതർ അറിയിച്ചു.
കുവൈത്ത് സിറ്റി ∙ ഏപ്രിൽ 4 ന് കുവൈത്ത് പാർലമെന്റ് തിരഞ്ഞെടുപ്പിന് തയ്യാറാവാനുള്ള കരട് ഉത്തരവിന് കുവൈത്ത് കാബിനറ്റ് ചൊവ്വാഴ്ച അംഗീകാരം നൽകി.
കുവൈത്ത് സിറ്റി ∙ കുവൈത്തിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് 912 തടവുകാർക്ക് അമീർ മാപ്പ് നൽകിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 214 തടവുകാർക്ക് ഉടൻ തന്നെ മോചനം ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 25, 26 തീയതികളിലായി വരുന്ന ദേശിയ ദിനത്തേയും, വിമോചന ദിനത്തേയും വരവേൽക്കാൻ പ്രവാസികൾ അടക്കമുള്ള കുവൈത്തിലെ ജനത ഒരുങ്ങിക്കഴിഞ്ഞു.
കുവൈത്ത് സിറ്റി∙ അന്തരിച്ച കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ (91) മൃതദേഹം സുലൈബികാത്ത് കബർസ്ഥാനിൽ കബറടക്കി. പ്രത്യേക വിമാനത്തിൽ കുവൈത്തിൽ എ
കുവൈത്ത് സിറ്റി∙അടുത്ത കുവൈത്ത് ഭരണാധികാരിയായി കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ഷെയ്ഖ് നവാഫ് അൽ അഹ് മദ് അൽ സബാഹ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. കുവൈത്ത് സിറ്റിയിലെ നാഷനൽ അസംബ്ലിയിൽ ഇന്ന് രാവിലെയായിരുന്നു ലളിതമായ ചടങ്ങ്. കുവൈത്തിന്റെ പതിനാറാമത്തെ അമീറാണ് ഷെയ്ഖ് നവാഫ്. രാജ്യത്തിന്റെ ഭരണഘടനയെയും
കുവൈത്ത് സിറ്റി∙ കുവൈത്ത് സിറ്റി അന്തരിച്ച അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൻറെ വിയോഗത്തിൽ അനുശോചനവുമായി പ്രവാസി സംഘടനകൾ
കുവൈത്ത് സിറ്റി● അന്തരിച്ച അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനോടുള്ള ആദരം പരിഗണിച്ച് ഇന്ത്യൻ എംബസി ഒക്ടോബർ 2 വരെ അവധിയായിരിക്കും.
ദോഹ ∙ അറിവും ദീർഘവീക്ഷണവും മിതത്വവും കൈമുതലാക്കിയ സമുന്നതനായ ഭരണാധികാരിയെയാണ് നഷ്ടമായതെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി.......
Results 1-10 of 19