Activate your premium subscription today
പുനലൂർ ∙ ലഹരിയുടെ വ്യാപനത്തിനെതിരെ സ്കൂൾ, കോളജ് ക്യാംപസുകളിൽ കൂടുതൽ ജാഗ്രത ഉണ്ടാകണമെന്നും ഈ വിഷയത്തിൽ അധ്യാപകരും രക്ഷകർത്താക്കളും ഒറ്റക്കെട്ടായി നിൽക്കണമെന്നും മന്ത്രി ജെ.ചിഞ്ചുറാണി. പുനലൂർ സെന്റ് ജോൺസ് എൽപി സ്കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്കൂളിൽ ഒരു വിദ്യാർഥിക്ക്
ആലപ്പുഴ∙ പക്ഷിപ്പനി കാരണം ചത്തതും കൊന്നൊടുക്കിയതുമായ വളർത്തു പക്ഷികൾക്കുള്ള നഷ്ടപരിഹാരം ‘ശരിക്കും’ വിതരണത്തിനെത്തി. 6ന് ആലപ്പുഴയിൽ വച്ചു നടത്തിയ യോഗത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി കർഷകർക്കുള്ള നഷ്ടപരിഹാര വിതരണം ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും ആർക്കും പണം ലഭിച്ചിരുന്നില്ല. യോഗത്തിനെത്തിയ നൂറോളം കർഷകർക്കു പണം ലഭിച്ചെന്ന് ഒപ്പിട്ടു വാങ്ങി സർട്ടിഫിക്കറ്റ് മാത്രമാണു വേദിയിൽ വിതരണം ചെയ്തത്.
ആലപ്പുഴ∙ തിരുവനന്തപുരം പാലോട് പക്ഷിപ്പനി പരിശോധന ലാബ് സ്ഥാപിക്കാൻ കേന്ദ്രത്തിന് 26 കോടിയുടെ പദ്ധതി സമർപ്പിച്ചതായി മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പക്ഷിപ്പനിയെത്തുടർന്നു ചാവുകയും കൊന്നൊടുക്കുകയും ചെയ്ത കോഴി, താറാവ്, കാട കർഷകർക്കുള്ള നഷ്ടപരിഹാര വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
വെള്ളാവൂർ ∙ ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു. കർദിനാൾ പടിയറ പബ്ലിക് സ്കൂളിൽ നടത്തിയ യോഗത്തിൽ ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ടി.അനൂപ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി,
പത്തനംതിട്ട∙ കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടിൽ നടത്തിയ റിപ്പബ്ലിക് ദിനാഘോഷത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി മുഖ്യാതിഥിയായി പങ്കെടുത്തു. ഏഴരപ്പതിറ്റാണ്ടു പിന്നിട്ട ഇന്ത്യൻ റിപ്പബ്ലിക് ഇന്നും തലയെടുപ്പോടെ ഉയർന്ന് നിൽക്കുന്നതിന് അടിത്തറയായത് ലോകോത്തരമായ നമ്മുടെ ഭരണഘടനയാണെന്നു മന്ത്രി പറഞ്ഞു. വെവിധ്യമാർന്ന
ശ്രീനാരായണപുരം ∙കേന്ദ്ര സർക്കാരുമായി സഹകരിച്ചു സമഗ്ര ഇൻഷുറൻസ് പദ്ധതിയിലൂടെ കേരളത്തിലെ മുഴുവൻ പശുക്കളെയും മൂന്നു വർഷം കൊണ്ടു ഇൻഷുർ ചെയ്യുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു.മതിലകം ബ്ലോക്കിലെ ശ്രീനാരായണപുരം ക്ഷീര സംഘത്തിന്റെ സഹകരണത്തോടെ ജില്ലാ ക്ഷീര സംഗമം ‘ക്ഷീര സ്മിതം’
കൊല്ലം ∙ പശുക്കുട്ടികൾക്കുള്ള കാലിത്തീറ്റ പകുതിനിരക്കിൽ നൽകാനുള്ള പദ്ധതിക്ക് സർക്കാർ രൂപം നൽകിയതായി മന്ത്രി ജെ.ചിഞ്ചുറാണി. ക്ഷീരകർഷകർക്കുള്ള ധനസഹായ വിതരണം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഗോവർധിനി എന്ന പേരിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ ജില്ലയിലെ 3950 പൈക്കിടാങ്ങളെ ഉൾപ്പെടുത്തും. അടുത്തയാഴ്ച
സംസ്ഥാനത്ത് കുടുംബശ്രീ അംഗങ്ങളിൽനിന്നും തിരഞ്ഞെടുത്ത 439 പേ൪ ‘എ ഹെൽപ്’ പരിശീലനം പൂ൪ത്തിയാക്കി മൃഗസംരക്ഷണ മേഖലയ്ക്ക് മുതൽക്കൂട്ടായി മാറുമെന്ന് മൃഗസംരക്ഷണ വകുപ്പ്. കേന്ദ്ര - സംസ്ഥാന സ൪ക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന എ ഹെൽപ് പദ്ധതിയിലൂടെ ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്ക് വരുമാനം ഉറപ്പാക്കുന്നതിനും,
തിരുവനന്തപുരം ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ കടുത്ത നിലപാടു വേണമെന്ന് ആവശ്യപ്പെടുന്ന സിപിഐ, സ്വന്തം വകുപ്പിനു കീഴിലെ ഉന്നത ഉദ്യോഗസ്ഥൻ സ്ത്രീയെ അപമാനിച്ച കേസിൽ പ്രതിയായി നാലു മാസത്തിലേറെയായിട്ടും അനങ്ങാപ്പാറ നയം തുടരുന്നതായി ആരോപണം. മന്ത്രി ജെ.ചിഞ്ചുറാണി ഭരിക്കുന്ന മൃഗസംരക്ഷണ വകുപ്പാണ്
കോട്ടയം∙ തെറ്റുകാരൻ എംഎൽഎ അല്ല മന്ത്രി ആയാലും ശിക്ഷിക്കപ്പെടണമെന്ന് സംസ്ഥാന മന്ത്രിസഭയിലെ വനിത അംഗം ചിഞ്ചുറാണി മനോരമ ഓൺലൈനിനോട്. മുകേഷ് വിഷയത്തിൽ സിപിഐ നിലപാട് എന്താണെന്ന് ഞങ്ങളുടെ സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ മാത്രം നിലപാടല്ല. ഞങ്ങൾ എല്ലാവരുടെയും നിലപാടാണ്.
Results 1-10 of 104