Activate your premium subscription today
തിരുവനന്തപുരം ∙ കേരളത്തിലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും ഇനിയങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കുമെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി. യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് ദീപ ദാസ്മുന്‍ഷി തിരുവനന്തപുരത്ത് എത്തിയത്. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിക്കാനാണ് ഘടകകക്ഷി നേതാക്കളെ കാണുന്നത്.
മേലുകാവ് ∙ അന്തീനാട്– മേലുകാവ് റോഡിലെ കുരിശുങ്കൽ പാലം പുതുക്കി പണിയുന്നതിനു നടപടികൾ തുടങ്ങി. സംസ്ഥാന ബജറ്റിൽ മാണി സി.കാപ്പൻ എംഎൽഎയുടെ നിർദേപ്രകാരം 5 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ പാലം വീതി കൂട്ടി പണിയുന്നതിനാവശ്യമായ സ്ഥലം സ്വകാര്യ വ്യക്തികളിൽ നിന്നും ഏറ്റെടുക്കേണ്ടിയിരുന്നു. എംഎൽഎയുടെ
പത്തനംതിട്ട∙ മാണി സി. കാപ്പൻ എംഎൽഎ യുടെ ഔദ്യോഗിക വാഹനം കടമ്പനാട് കല്ലുകുഴി കവലയ്ക്ക് സമീപം കടമ്പനാട്-മലനട റോഡിൽ അപകടത്തിൽപ്പെട്ടു. ആർക്കും പരുക്കില്ല. എംഎൽഎ കാറിൽ ഇല്ലായിരുന്നു. അദ്ദേഹത്തെ ചക്കു വള്ളിഭാഗത്ത് ഇറക്കിയ ശേഷം കാർ തിരിച്ച് പാലായിലേക്ക് വരികയായിരുന്നു. കാറിന്റെ ടയർ ഊരി പോയതാണ് അപകട കാരണം.
കൊച്ചി ∙ പാലാ എംഎൽഎ മാണി സി.കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. 2021നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന സി.വി.ജോണാണ് ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.
കോട്ടയം ∙ പാലാ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത റിവർവ്യൂ റോഡ് വികസനത്തിന്റെ തുടർ നടപടികൾക്ക് പാലാ എൽഎ തഹസിൽദാരെ ജില്ലാ കലക്ടർ ചുമതലപ്പെടുത്തിയതായി മാണി സി. കാപ്പൻ എംഎൽഎ അറിയിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ മാണി സി.കാപ്പൻ വിഷയം ശ്രദ്ധയിൽപ്പെടുത്തുകയും സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ട നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കൊച്ചി∙ സാമ്പത്തിക തട്ടിപ്പു കേസിൽ പാലാ എംഎൽഎ മാണി സി.കാപ്പന് തിരിച്ചടി. വഞ്ചനാ കേസിൽ കുറ്റം ചുമത്തുന്നതിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇതോടെ ഈ കേസിൽ വിചാരണ നടപടികൾ ആരംഭിക്കും.
കോട്ടയം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ജയിക്കുമെന്നും ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും ആയിരുന്നു കാപ്പന്റെ ഇത്തവണത്തെ പ്രവചനം. പ്രവചനം പോലെ യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു. ഭൂരിപക്ഷം പ്രവചിച്ചതിൽ ചെറിയ പാളിച്ച വന്നു. പ്രവചനം എങ്ങനെ നടക്കുന്നു? എന്തുകൊണ്ട് ഭൂരിപക്ഷത്തിൽ വ്യത്യാസം വന്നു?
കോട്ടയം ∙ ‘നമ്മൾ ജയിക്കും: നമ്മളേ ജയിക്കൂ’... തിരഞ്ഞെടുപ്പു കാലത്ത് മാസ് ഡയലോഗുകളുമായി കളം നിറയുന്ന മാണി സി.കാപ്പൻ എംഎൽഎ പതിവു തെറ്റിച്ചില്ല.യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ വിജയം പ്രവചിച്ചാണ് ഈ ഡയലോഗ്. ജയിലർ സിനിമയുടെ മാസ് ബിജിഎം അകമ്പടിയോടെ സ്ലോ മോഷനിൽ എംഎൽഎ ബോർഡ് വച്ച കാറിലേക്ക് കയറുന്ന
പാലാ ∙ മുഖ്യമന്ത്രിയും പരിവാരങ്ങളും സർക്കാർ ചെലവിൽ നാടെങ്ങും സഞ്ചരിച്ച് കേന്ദ്രത്തെ കുറ്റം പറഞ്ഞതുകൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് യാതൊരു പ്രയോജനവുമില്ലെന്ന് മാണി സി.കാപ്പൻ എംഎൽഎ. നിയോജക മണ്ഡലം യുഡിഎഫ് അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. ചെയർമാൻ പ്രഫ.സതീശ് ചൊള്ളാനി അധ്യക്ഷത വഹിച്ചു. ജോയി
അബുദാബി ∙ വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ സ്മരണാർഥം അബുദാബി കേരള സോഷ്യൽ സെന്റർ ഏർപ്പെടുത്തിയ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് മുൻ വോളിബോൾ താരവും എംഎൽഎയുമായ മാണി സി. കാപ്പന് സമ്മാനിച്ചു. അബുദാബി അൽജസീറ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ കമ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ പുരസ്കാരം
Results 1-10 of 186