Activate your premium subscription today
ലക്നൗ∙ അമേഠിയിലെ ജനങ്ങളെ ഗാന്ധി കുടുംബം ‘ച്യുയിംഗം’ പോലെയാണ് കണ്ടതെന്ന് ബിജെപി നേതാവ് മുക്താർ അബ്ബാസ് നഖ്വി. മണ്ഡലം അവരുടെ സ്വകാര്യ സ്വത്തു പോലെയാണ് കോൺഗ്രസ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്∙ മോദി സർക്കാർ അധികാരത്തിലെത്തിയതിൽ സമൂഹമാധ്യമങ്ങൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് മുതിർന്ന ബിജെപി നേതാവ് മുക്താർ അബ്ബാസ് നഖ്വി പറഞ്ഞു. ബിജെപി ഐടി സെല്ലിന്റെ സമൂഹമാധ്യമ ഇൻഫ്ലുവെൻസേഴ്സിന്റെയും ഡിജിറ്റൽ ക്രിയേറ്റേഴ്സിന്റെയും സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ
അന്തരിച്ച ചലച്ചിത്രതാരം മാമുക്കോയയുടെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും വീടുകളിൽ സന്ദർശനം നടത്തി ബിജെപി മുതിർന്ന നേതാവ് മുഖ്താർ അബ്ബാസ് നഖ്വി. കേന്ദ്രസർക്കാരിന്റെ വാർഷികത്തോടനുബന്ധിച്ചുള്ള ‘സമ്പർക്ക് കാ സമർത്ഥൻ’ പരിപാടികളുടെ
ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കലിഫോർണിയയിൽ നടത്തിയ പ്രസംഗത്തിനു മറുപടിയുമായി ബിജെപി. വിദേശത്തായിരിക്കുമ്പോൾ രാഹുൽ ഗാന്ധിയിലേക്ക് ജിന്നയുടെ ആത്മാവ് ആവേശിക്കുമെന്ന് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്വി വിമർശിച്ചു. ‘‘രാഹുൽ വിദേശത്തുപോകുമ്പോൾ ജിന്നയുടെ
ന്യൂഡൽഹി ∙ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്്വിയും ഉരുക്കു മന്ത്രി ആർസിപി സിങ്ങും കേന്ദ്രമന്ത്രിസഭയിൽ നിന്നു രാജിവച്ചു. രാജ്യസഭാംഗങ്ങളായ ഇരുവരുടെയും കാലാവധി ഇന്ന് അവസാനിക്കാനിരിക്കേയാണ് രാജി. നഖ്വിയുടെ വകുപ്പുകൾ സ്മൃതി ഇറാനിക്കും ആർസിപി സിങ്ങിന്റെ വകുപ്പുകൾ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കൈമാറി. | Mukhtar Abbas Naqvi | Manorama News
ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ റാംപുർ, അസംഗഡ് ലോക്സഭാ സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പിൽ ഘനശ്യാം ലോധി, ദിനേശ് ലാൽ യാദവ് എന്നിവരെ ബിജെപി സ്ഥാനാർഥികളായി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വിയെ മത്സരിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. രാജ്യസഭാ സീറ്റും നഖ്വിക്കു നൽകിയിരുന്നില്ല..... Mukhtar Abbas Naqvi
ന്യൂഡൽഹി∙ ഉത്തർപ്രദേശിലെ റാംപുർ, അസംഗഡ് ലോക്സഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യഥാക്രമം ഘനശ്യാം ലോധി, ദിനേശ് ലാൽ യാദവ് എന്നിവരാകും സ്ഥാനാർഥികൾ....Mukhtar Abbas Naqvi
ന്യൂഡൽഹി∙ കോൺഗ്രസിനെതിരെയും 2014നു മുൻപുണ്ടായിരുന്ന കേന്ദ്രസർക്കാരുകൾക്കെതിരെയും വിമർശനമുന്നയിച്ചു കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി. ‘ഇന്ത്യയെന്നാൽ ഇന്ദിരയാണെന്ന’ വിശ്വാസത്തിൽനിന്ന് കോൺഗ്രസ് പുറത്തുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂഡൽഹി ∙ ചിലർ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും അന്തസ്സിനും അഭിവൃദ്ധിക്കും തടസ്സം നിൽക്കുകയാണെന്ന വിമർശനവുമായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വി. താലിബാൻ മനോഭാവം പുലർത്തുന്ന..Mukhtar Abbas Naqvi
മുംബൈ ∙ അടുത്ത വർഷത്തെ ഹജ്ജിന് ഓൺലൈനായി അപേക്ഷിച്ചു തുടങ്ങാമെന്നു കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി അറിയിച്ചു. നടപടികൾ 100 ശതമാനം ഡിജിറ്റലായിരിക്കുമെന്നു ദക്ഷിണ മുംബൈയിലെ ഹജ് ഹൗസിലെ ചടങ്ങിൽ നഖ്വി വ്യക്തമാക്കി. മൊബൈൽ ആപ്പിലൂടെയും അപേക്ഷിക്കാം. 2022 ജനുവരി 31 ആണ് അവസാന തീയതി. | Haj 2022 | Haj Online Application | Manorama Online
Results 1-10 of 11