Activate your premium subscription today
മൂന്നു ദിവസത്തെ സന്ദർശനത്തിനായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇന്ന് യുഎസിലെത്തും. ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സന്ദർശനത്തിന്റെ തുടർച്ചയെന്നോണമാണ് മിസ്രിയുടെ യാത്രയെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. മേയ് 27നും 29നും യുഎസ് പ്രതിനിധികളുമായി മിസ്രി കൂടിക്കാഴ്ച നടത്തും.
ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്ന സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്തി നരേന്ദ്ര മോദി മാർച്ച് ഒന്നിന് അയച്ച കത്ത് പുറത്ത്. സുനിത്യ വില്യംസ് ഭൂമിയിലേക്ക് തിരിച്ചതിനു ശേഷം കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആണ് കത്ത് പുറത്തുവിട്ടത്.
വാഷിങ്ടൻ ∙ ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലെത്തി.
ന്യൂഡൽഹി ∙ 3 ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യുഎസിലേക്ക് പുറപ്പെടും. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച നടത്തും. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായ ഡോണൾഡ് ട്രംപിനെ മോദി സന്ദർശിക്കുമോയെന്ന കാര്യത്തിൽ വ്യക്തത
കലിഫോർണിയ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യാ സന്ദർശനവുമായി ബന്ധപ്പെട്ട ആശങ്ക തള്ളി യുഎസ് മുൻ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ്. എല്ലാ അഞ്ചുമിനിറ്റിലും ഇന്ത്യയോട് വിശ്വാസ പരിശോധന നടത്തണമെന്ന് ആവശ്യപ്പെടാനാകില്ലെന്ന് അവർ പറഞ്ഞു. ഇൻഡസ് എക്സിൽ (ഇന്ത്യ-യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിഫൻസ് ആക്സിലറേഷൻ ഇക്കോസിസ്റ്റം) സംസാരിക്കുകയായിരുന്നു ഇവർ.
ഹൂസ്റ്റണ്‍∙ സർക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് എത്രയും വേഗം രാഷ്ട്രപതിയെ കാണാനും വീണ്ടും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ എത്തുന്നതിനുള്ള നീക്കം എൻഡിഎ നടത്തുന്നതിനിടെ ഇന്ത്യയിലെ ലോക്സഭാ തിരഞ്ഞെടുപ്പ് വാർത്തകൾ യുഎസ് മാധ്യമങ്ങളും പ്രധാന്യത്തോടെ ഇടം പിടിച്ചു. മോദിയുടെ
വാഷിങ്ടൻ ∙ യുഎസ് സ്റ്റേറ്റ് വിസിറ്റിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു വാർത്താ സമ്മേളനത്തിൽ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയ്ക്കെതിരായ സൈബറാക്രമണത്തെ അപലപിച്ച് വൈറ്റ് ഹൗസ്. ഇന്ത്യയിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ചാണു മോദിയോടു വാൾ സ്ട്രീറ്റ് ജേണലിലെ ജേണലിസ്റ്റായ സബ്രിന സിദ്ദിഖി
ഹൂസ്റ്റൺ∙ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎസില്‍ ലഭിച്ച സ്വീകരണത്തെ വിമർശിച്ച് ടൈം മാസികയുടെ ഓൺലൈൻ രംഗത്ത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനൊപ്പമുള്ള അത്താഴവും കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നതും ഉള്‍പ്പെടെയുള്ള അസുലഭ അവസരമാണ് മോദിക്ക് ലഭിച്ചത്. മോദി ഇത്തരത്തിലുള്ള ഊഷ്മള സ്വീകരണം
ന്യൂഡൽഹി ∙ ഇന്ത്യ–യുഎസ് ബന്ധത്തിന്റെ ആഗോളപ്രാധാന്യം എടുത്തുപറഞ്ഞ് യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. പ്രധാനമന്ത്രിയുടെ സ്റ്റേറ്റ് വിസിറ്റിന്റെ വിഡിയോ ഉൾപ്പെടെയുള്ള
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചേർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിനു പുതിയ ദിശ കണ്ടെത്തുന്നത് രാജ്യാന്തര തലത്തിൽത്തന്നെ ശ്രദ്ധ നേടുന്നു. കോവിഡിന്റെയും റഷ്യ– യുക്രെയ്ൻ യുദ്ധത്തിന്റെയുമൊക്കെ പശ്ചാത്തലത്തിൽ രൂപപ്പെട്ട പുതിയ ലോകക്രമത്തിൽ നിർണായകമാവുകയാണ് കൂടുതൽ ദൃഢമാകുന്ന ഇന്ത്യ – യുഎസ് ബന്ധം. പ്രധാനമന്ത്രിക്കു യുഎസിൽ ലഭിച്ച ഗംഭീര സ്വീകരണത്തിന്റെയും സഹകരണവാഗ്ദാനങ്ങളുടെയും ഗുണഫലങ്ങൾ ഇന്ത്യ – യുഎസ് ബന്ധങ്ങളിൽ ക്രിയാത്മകമായി പ്രതിഫലിക്കുമെന്നാണു നമ്മുടെ പ്രതീക്ഷ. സമാദരം മോദിയെ വരവേറ്റ യുഎസ്, കൈനിറയെ കരാറുകളും ധാരണാപത്രങ്ങളും നൽകിയാണ് യാത്രയയച്ചത്. ഇന്ത്യൻ വ്യോമസേനയ്ക്കു വേണ്ടി ഇന്ത്യയിൽത്തന്നെ യുദ്ധവിമാന എൻജിൻ നിർമിക്കാൻ യുഎസ് കമ്പനിയായ ജനറൽ ഇലക്ട്രിക്കും
Results 1-10 of 31