Activate your premium subscription today
മുംബൈ ∙ മറാഠി സംസാരിക്കാൻ വിസമ്മതിക്കുന്നവരുടെ മുഖത്ത് അടി കിട്ടിയാൽ പരിതപിച്ചിട്ട് കാര്യമില്ലെന്ന് മഹാരാഷ്ട്ര നവനിർമാൺ സേനാ (എംഎൻഎസ്) അധ്യക്ഷൻ രാജ് താക്കറെ പറഞ്ഞു. മുംബൈയിൽ ജീവിക്കുകയും മറാഠിയോട് അനാദരവു കാട്ടിയാൽ അത് അംഗീകരിക്കാനാകില്ലെന്ന് മറാഠി പുതുവർഷമായ ഗുഢീ പാഡ്വയോട് അനുബന്ധിച്ചു നടത്തിയ സമ്മേളനത്തിൽ രാജ് വ്യക്തമാക്കി.
കഴിഞ്ഞദിവസം ഒരു വിവാഹച്ചടങ്ങിനിടെ ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയും ബന്ധുവും മഹാരാഷ്ട്ര നവനിർമാൺ സേനാ (എംഎൻഎസ്) അധ്യക്ഷനുമായ രാജ് താക്കറെയും കണ്ടുമുട്ടുകയും ഏറെനേരം സംസാരിക്കുകയും ചെയ്തത് വീണ്ടും അഭ്യൂഹങ്ങൾ ശക്തിപ്പെടുത്തി. പാർട്ടിയിലെ പിളർപ്പിനു പിന്നാലെ അധികാരത്തിനു പുറത്താവുകയും പ്രാദേശിക നേതാക്കളെയും അണികളെയും നഷ്ടപ്പെടുകയും ചെയ്ത ഉദ്ധവ് രാഷ്ട്രീയപരമായി ദുർബലനായിരിക്കേ രാജുമായി കൈകോർക്കുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നത്.
മുംബൈ∙ രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിർമാൺ സേനയ്ക്ക് (എംഎൻഎസ്) തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി കാരണം പ്രാദേശിക പാർട്ടി സ്ഥാനവും ചിഹ്നവും നഷ്ടപ്പെട്ടേക്കും. മത്സരിച്ച 130 സീറ്റുകളിൽ ഒന്നിൽ പോലും വിജയിച്ചില്ലെന്നു മാത്രമല്ല രാജ് താക്കറെയുടെ മകൻ അമിത് കന്നിയങ്കത്തിൽ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തു.
മുംബൈ∙ ശിവസേന ഉദ്ധവ് വിഭാഗം അധ്യക്ഷനും മഹാരാഷ്ട്ര മുന് മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) പ്രവർത്തകരാണ് തേങ്ങയും ചാണകവുമുപയോഗിച്ച് ശനിയാഴ്ച ആക്രമണം നടത്തിയത്.
മുംബൈ∙ ആഴ്ചകൾ നീണ്ട അഭ്യൂഹങ്ങൾക്ക് പരിസമാപ്തി. ബിജെപി–ശിവസേന (ഷിൻഡെ)–എൻസിപി (അജിത് പവാർ) സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ. നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണം എന്നുപറഞ്ഞ ആദ്യ വ്യക്തി താനായിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു.
മുംബൈ∙മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ ഉയർത്തുന്ന വെല്ലുവിളികളെ ഭേദിച്ച് ലോക്സഭാ സീറ്റുകൾ വർധിപ്പിക്കാൻ കസിൻ രാജ് താക്കറെയെ കൂട്ടുപിടിച്ച് ബിജെപി. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന എൻഡിഎയുമായി സഖ്യത്തിനൊരുങ്ങുന്നുവെന്നാണ് സൂചന. രാജ് താക്കറെ കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി അമിത് ഷായുമായും മഹാരാഷ്ട്ര
മുംബൈ∙ ബിജെപിയിൽ ചേരാൻ ക്ഷണിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ. ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും മുംബൈയിൽ പാർട്ടി യോഗത്തിൽ സംസാരിക്കവെ രാജ് താക്കറെ വെളിപ്പെടുത്തി. ആരാണ് ഇങ്ങനൊരു ഓഫർ വച്ചതെന്നോ എപ്പോഴാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നോ അദ്ദേഹം
മുംബൈ∙ കാമുകനൊപ്പം ജീവിക്കാൻ അനധികൃതമായി അതിർത്തി കടന്നെത്തിയ പാക്കിസ്ഥാൻ യുവതിയെ സിനിമയിൽ അഭിനയിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) നേതാവ് രംഗത്ത്. മുപ്പതുകാരിയായ സീമ ഹൈദറിനെ സിനിമയിൽ അഭിനയിപ്പിക്കുന്നതിനെതിരെ എംഎൻഎസ് നേതാവ് അമേയ ഖോപ്കറാണ്
വലിയ പ്രതിസന്ധിക്ക് മുന്നിലാണ് ബാൽ താക്കറെയുടെ മകനും കൊച്ചുമകനും നയിക്കുന്ന ശിവസേന ഇപ്പോൾ. പാർട്ടിയുടെ അവകാശവാദം ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ മുതൽ വിവിധ കോടതികളിലായി കേസുകൾ നടക്കുന്നു. അതിനിടെ നേതാക്കൾ ദിനംപ്രതി കളംമാറുന്നു. അസാധ്യമെന്ന് കരുതിയ വമ്പൻ അട്ടിമറിയിലൂടെ മഹാരാഷ്ട്രയുടെ രാഷ്ട്രീയാധികാരം പിടിച്ചടക്കിയ വിമത നേതാവ് ഏക്നാഥ് ഷിൻഡെയുമായി കൊമ്പു കോർക്കുന്ന മഹാരാഷ്ട്രയിൽ താക്കറെയുടെ..
എംഎൻഎസ് തലവൻ രാജ് താക്കറെയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും തിങ്കൾ രാവിലെ മുംബൈയിലെ സാഗർ ബംഗ്ലാവിൽ നടത്തിയ കൂടിക്കാഴ്ചയെച്ചൊല്ലി അഭ്യൂഹങ്ങൾ. MNS – BJP Alliance, Maharashtra Politics, Shiv Sena, Uddhav Thackeray, Devendra Fadnavis, Eknath Shinde, BMC Election, Maharashtra Civic Poll
Results 1-10 of 17