Activate your premium subscription today
പട്ന∙ ഹോളി ആഘോഷത്തിനിടെ പൊലീസുകാരനെ നിർബന്ധിച്ച് നൃത്തം ചെയ്യിപ്പിച്ച് രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവ്. നൃത്തം ചെയ്തില്ലെങ്കിൽ സർവീസിൽനിന്നു സസ്പെൻഡ് ചെയ്യുമെന്നും തേജ് പ്രതാപ് ഭീഷണിപ്പെടുത്തി. തുടർന്ന് തേജ് പ്രതാപിന്റെ നിർദേശത്തിൽ പൊലീസുകാരൻ തേജ് പ്രതാപിന്റെ പട്നയിൽ വസതിയിൽ നൃത്തം ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ശനിയാഴ്ച പാർട്ടി പ്രവർത്തകർക്കൊപ്പം തന്റെ വസതിയിലാണ് തേജ് പ്രതാപ് ഹോളി ആഘോഷിച്ചത്.
പട്ന∙ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശ്രീരാമൻ സ്വപനത്തിലെത്തി അറിയിച്ചെന്ന് ബിഹാർ മന്ത്രി തേജ് പ്രതാപ് യാദവ്. ‘‘തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ശ്രീരാമൻ വിസ്മൃതിയിലാവും. ജനുവരി 22 ന് പ്രതിഷ്ഠാ ചടങ്ങിൽ അദ്ദേഹം എത്തണമെന്ന് നിർബന്ധമാണോ? നാല് ശങ്കരാചാര്യന്മാരുടെ
പട്ന∙ ബിഹാർ തലസ്ഥാനമായ പട്നയിൽ മുൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ പേരിലുള്ള പാർക്കിന്റെ പേര് മാറ്റി നിതീഷ് കുമാർ സർക്കാർ. കോക്കനട്ട് പാർക്കെന്ന പഴയ പേര് വനം വകുപ്പ് പുനഃസ്ഥാപിച്ചു. 2018ലാണ് മുൻ പ്രധാനമന്ത്രിയോടുള്ള ബഹുമാനാർഥം
പട്ന ∙ ശ്രീകൃഷ്ണ വിശ്വരൂപ സ്വപ്ന ദർശന അവകാശവാദവുമായി ബിഹാർ മന്ത്രി തേജ് പ്രതാപ് യാദവ്. സ്വപ്നത്തിന്റെ പ്രതീകാത്മക വിഡിയോ ഷൂട്ട് ചെയ്ത് ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. മഹാഭാരത പരമ്പരയിലെ ദൃശ്യങ്ങളാണ് വിഡിയോയ്ക്കായി തേജ് പ്രതാപ് ഉപയോഗിച്ചിട്ടുള്ളത്.
പട്ന ∙ ബിഹാർ പരിസ്ഥിതി മന്ത്രി തേജ് പ്രതാപ് യാദവ് ഔദ്യോഗിക വസതിയിൽ നിന്നു സെക്രട്ടേറിയറ്റിലേക്ക് സൈക്കിൾ സവാരി നടത്തി. പരിസ്ഥിതി സംരക്ഷിക്കാൻ സൈക്കിൾ ഉപയോഗിക്കണമെന്നു തേജ് പ്രതാപ് മാധ്യമ പ്രവർത്തകരെ ഉപദേശിക്കുകയും ചെയ്തു. അംഗരക്ഷകരുടെയും മാധ്യമ
പട്ന ∙ ആർജെഡി ദേശീയ അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് ഒക്ടോബർ 10നു ഡൽഹിയിൽ നടക്കും. ലാലു പ്രസാദ് യാദവ് ദേശീയ അധ്യക്ഷ സ്ഥാനത്തു തുടരുമെന്നാണു സൂചന. അനാരോഗ്യം കാരണം ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്നു മാറി മകൻ തേജസ്വി യാദവിനെ പകരം നിയോഗിക്കാനായിരുന്നു ലാലുവിന്റെ പദ്ധതി. | RJD | Lalu Prasad Yadav | Tejashwi Yadav | Tej Pratap Yadav | rjd president election | Manorama Online
പട്ന∙ ആർജെഡി ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പ് ഒക്ടോബർ 10നു ഡൽഹിയിൽ നടക്കും. ലാലു പ്രസാദ് യാദവ് ദേശീയ അധ്യക്ഷ സ്ഥാനത്തു തുടരുമെന്നാണു സൂചന. അനാരോഗ്യം കാരണം | RJD | Lalu Prasad Yadav | Tejashwi Yadav | Tej Pratap Yadav | rjd president election | Manorama Online
പട്ന ∙ ഔദ്യോഗിക യോഗങ്ങളിൽ അളിയനെ പങ്കെടുപ്പിച്ച മന്ത്രി തേജ് പ്രതാപ് യാദവ് വിവാദത്തിൽ. വനം, പരിസ്ഥിതി മന്ത്രിയായി ചുമതലയേറ്റ തേജ് പ്രതാപ് വിളിച്ചു ചേർത്ത 2 ഔദ്യോഗിക യോഗങ്ങളിൽ സഹോദരീ ഭർത്താവ് ശൈലേഷ് കുമാറും പങ്കെടുത്തതിനെ ചോദ്യം ചെയ്ത് ബിജെപി രംഗത്തെത്തി. Tej Pratap Yadav | brother-in-law | Shailesh Kumar | Manorama Online
പട്ന ∙ ഔദ്യോഗിക യോഗങ്ങളിൽ ‘അളിയനെ’ പങ്കെടുപ്പിച്ച ബിഹാർ മന്ത്രി തേജ് പ്രതാപ് യാദവ് വിവാദത്തിൽ. വനം പരിസ്ഥിതി മന്ത്രിയായി ചുമതലയേറ്റ തേജ് പ്രതാപ് വിളിച്ചുചേർത്ത Tej Pratap Yadav | brother-in-law | Shailesh Kumar | Manorama Online
പട്ന∙ വിവാഹമോചന കേസിൽ തനിക്കും കുടുംബത്തിനും എതിരായ അപകീർത്തി പ്രചരണം തുടർന്നാൽ ഭാര്യ ഐശ്വര്യ റായി കുടുംബത്തിൽ കാട്ടിയ അതിക്രമങ്ങളുടെ വിഡിയോകൾ പുറത്തുവിടുമെന്ന് ആർജെഡി നേതാവ് തേജ് പ്രതാപ് യാദവിന്റെ ഭീഷണി. വിവാഹ മോചനത്തിനു നഷ്ടപരിഹാരമായി പത്തു | Tej Pratap Yadav | Tej Pratap Aishwarya Divorce | Aishwarya Rai | Manorama Online
Results 1-10 of 24