കർണാടക സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായ ശ്രീവത്സന്‍ ജെ. മേനോന്‍ മനോരമ ഓൺലൈൻ പ്രീമിയത്തിൽ എഴുതുന്ന കോളം. കുട്ടിക്കാലം മുതൽ സംഗീതത്തോടു കൂട്ടു കൂടിയിരുന്ന ശ്രീവത്സന്‍ ജെ. മേനോന്‍ ആ ഓർമകൾക്കൊപ്പം സഞ്ചരിക്കുകയാണ് ‘സംഗതി സംഗീത’ത്തിൽ. ജീവിതവും സംഗീതവും കൂടിച്ചേരുന്ന അപൂർവ അനുഭവങ്ങളുടെ വായന ഉറപ്പു നൽകുന്നു ഈ കോളം.