Activate your premium subscription today
പതിവുള്ള വിന്റർ വെക്കേഷൻ യാത്രയ്ക്കായി ഞാനും കുടുംബവും, പ്രിയ സുഹൃത്ത് ഗ്രഹാമും കുടുംബവും ഇപ്രാവശ്യം തിരഞ്ഞെടുത്തത് അമേരിക്കയിലെ പ്രശസ്തമായ സ്മോക്കി മൗണ്ടൻ ആയിരുന്നു. കൊളറാഡോ എയർഫോഴ്സ് അക്കാദിമിയിലെ വിദ്യാർഥിയായ ഞങ്ങളുടെ മൂത്ത മകൻ ഇമ്മാനുവൽ ഫ്ലോറിഡയിലെ റ്റാംപയിലെ ഞങ്ങളുടെ വീട്ടിൽ അവധിക്കെത്തിയ
ഒഐസിസി (യുകെ) സറേ റീജൻ ക്രിസ്മസ് ആഘോഷം മതസൗഹാർദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശത്തോടെ ആഘോഷിച്ചു.
തിരുവനന്തപുരം ∙ നറുക്കെടുപ്പിന് ഒരു മാസം ബാക്കി നിൽക്കെ ക്രിസ്മസ് പുതുവത്സര ബംപർ ലോട്ടറി ടിക്കറ്റിന്റെ വിൽപന മുകളിലേക്ക്. 30 ലക്ഷം ടിക്കറ്റുകളാണ് ആദ്യഘട്ടത്തിൽ വിതരണത്തിനെത്തിച്ചത്. ഇന്നലെ വരെ 21 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. സമ്മാനഘടനയിൽ വരുത്തിയ ആകർഷകമായ മാറ്റമാണ് വിൽപന ഉയരാൻ കാരണമെന്ന്
ഇംഗ്ലണ്ടിലെ ചെൽറ്റൻഹാമിൽ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷവുമായി മലയാളി അസോസിയേഷൻ. ജനുവരി 5ന് വൈകിട്ട് 3 മുതല്‍ 10 വരെ പിറ്റ് വില്ല സ്കൂളില്‍ വച്ച് ക്രിസ്മസ് രാവ് എന്ന പേരിൽ ആഘോഷം നടക്കും.
തൃശൂർ∙ പാലയൂർ സെന്റ് തോമസ് പള്ളിയിൽ ക്രിസ്മസ് ആഘോഷം പൊലീസ് തടഞ്ഞ സംഭവത്തിൽ എസ്ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം. ഇതു സംബന്ധിച്ച് തൃശൂർ സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് മുഖ്യമന്ത്രിക്ക് കത്തു നൽകി.
"ഞാൻ സഹോദരന്റെ കാവൽക്കാരനോ?" എന്ന പ്രസിദ്ധമായ ബൈബിൾ ചോദ്യത്തിന് "അതേ" എന്നു ഉത്തരം നൽകുന്ന സാമൂഹിക കൂട്ടായ്മ്മയായാണ് വൈസ്മെൻ ക്ലബിന്റെ പ്രവർത്തനങ്ങളെ ഞാൻ മനസ്സിലാക്കുന്നത് എന്ന് പ്രസിദ്ധ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഫാ. ജോസഫ് പാലക്കൽ പ്രസ്താവിച്ചു.
ഇപ്സ്വിച്ച് സെന്റ് മേരീസ് എക്യുമെനിക്കൽ ചർച്ചിൽ ക്രിസ്മസ് പുതുവത്സരാഘോഷം ഡിസംബർ 29ന് ആഘോഷിച്ചു. ഫാദർ ജോമോൻ പുന്നൂസിന്റെ കർമികത്വത്തിൽ കഴിഞ്ഞ 19 വർഷമായി ഇപ്സ്വിച്ചിൽ വിശുദ്ധകുർബാന അനുഷ്ഠിച്ചു വരികയാണ്.
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ബഹ്റൈനിലെത്തിയ ജെറി അമൽദേവ് ദേവ സംഗീതത്തിന്റെ പൂത്തിരി കത്തിച്ചപ്പോൾ ബഹ്റൈൻ ആസ്വാദകരുടെ ഹൃദയത്തിൽ എന്നും മറക്കാനാവാത്ത സംഗീതാനുഭവമായി 'മഞ്ഞിൽ വിരിഞ്ഞ താരകം' എന്ന സംഗീത സന്ധ്യ. ബഹ്റൈനിലെ സംഗീത പരിപാടി തന്നെ സംബന്ധിച്ചും മറക്കാനാവാത്ത അനുഭവമായിരുന്നുവെന്ന് ജെറി അമൽദേവും പറഞ്ഞു.
കോട്ടയം∙ ക്രിസ്മസ് ആഘോഷത്തിനു തലസ്ഥാനത്തെ സുഹൃത്തിന്റെ വീട്ടിലെത്തിയതാണു ഡൽഹിയിൽ നിന്നുള്ള ദമ്പതികൾ. മടക്കയാത്രയ്ക്കുള്ള ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു കാത്തിരുന്നെങ്കിലും സീറ്റില്ല. പലവിധ മാർഗങ്ങൾ നോക്കിയെങ്കിലും എല്ലാവരും കൈമലർത്തി. വിമാന ടിക്കറ്റ് നോക്കിയെങ്കിലും വലിയ നിരക്കാണ്. യാത്ര അനിശ്ചിതത്വത്തിലായി. അവധി കഴിഞ്ഞതോടെ മടക്കയാത്രയ്ക്കായി സീറ്റുകളൊപ്പിക്കാൻ കൂട്ടപ്പാച്ചിലാണ് എങ്ങും. ടിക്കറ്റ് കിട്ടാത്തവരെ കാത്തിരിക്കുന്നതു മണിക്കൂറുകളോളം നിൽപ്പും വാതിൽപ്പടിയിൽ ഇരുന്നുമുള്ള ദുരിതയാത്ര.
ഫിലഡൽഫിയ സെന്റ് തോമസ് സിറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിലെ വിശ്വാസപരിശീലന വിഭാഗം ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.
Results 1-10 of 508