Activate your premium subscription today
അബുദാബി ∙ നാലര പതിറ്റാണ്ടിനുശേഷം സ്വന്തം ദേവാലയത്തിൽ ഈസ്റ്റർ ആരാധന നിർവഹിച്ച നിർവൃതിയിൽ അബുദാബിയിലെ സിഎസ്ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ) സഭാ വിശ്വാസികൾ. അബുമുറൈഖയിലെ പുതിയ ദേവാലയത്തിന്റെ ആദ്യ ഈസ്റ്റർ സിഎസ്ഐക്കാർക്ക് ഇരട്ടിമധുരം സമ്മാനിച്ചു. പ്രാർഥനകൾക്ക് ഇടവക വികാരി റവ. ബിജു കുഞ്ഞുമ്മൻ നേതൃത്വം നൽകി.
നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ സ്വന്തം ദേവാലയത്തിൽ ക്രിസ്മസ് ആരാധന നിർവഹിച്ച നിർവൃതിയിൽ അബുദാബിയിലെ സിഎസ്ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ) സഭാ വിശ്വാസികൾ. അബുമുറൈഖയിലെ പുതിയ ദേവാലയത്തിലാണ് ആദ്യ ക്രിസ്മസ് ചടങ്ങുകൾ നടന്നത്.
അഹമ്മദി സെന്റ് പോള്‍സ് സി.എസ്.ഐ കോണ്ഗ്രിഗേഷൻ ക്രിസ്മസ് കാരൾ സംഘടിപ്പിച്ചു. അഹമ്മദി സെന്റ് പോള്‍സ് ആഗ്ലിക്കൻ പള്ളിയില്‍ നടന്ന പരിപാടിയ്ക്ക് വികാരി ബിനോയ് പി.ജോസഫ് നേത്യത്വം നല്കി.
മാഞ്ചസ്റ്റർ (യുകെ) ∙ മാഞ്ചസ്റ്റർ സിഎസ്ഐ സഭയുടെ പത്താം വാർഷിക ആഘോഷം ചർച് ഓഫ് ഇംഗ്ലണ്ട് ലിവർപൂൾ മഹായിടവക ബിഷപ്പ് അഭിവന്ദ്യ റൈറ്റ്. റവ. ഡോ. ജോൺ പെരുമ്പലത്ത് ഉദ്ഘാടനം ചെയ്തു. ''എൻ്റെ സഭ - വിഷൻ 2039'' ബിഷപ്പ് പ്രകാശനം ചെയ്തു. ഇടവക വികാരി റവ. സബി മാത്യൂ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിന് സിഎസ്ഐ മദ്ധ്യകേരള
18 ഏപ്രിൽ 2002 ടി.ജെ. ബിജോയി തടത്തിലാനിക്കൽ ഇരുമാപ്ര, മൂന്നിലവ് കോട്ടയം (മതികെട്ടാൻ ഭൂമി കയ്യേറ്റക്കേസിലെ 11ാം പ്രതി)
ഗാർലൻഡ് (ഡാളസ്) ∙ സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് വാർഷിക കൺവൻഷൻ ഒക്ടോബർ 25 മുതൽ 27 വരെ വൈകിട്ട് 6 30 മുതൽ 8 30 വരെ നടത്തപ്പെടുന്നു.
ഡബ്ലിൻ ഹോളി ട്രിനിറ്റി സിഎസ്ഐ ഇടവകയുടെ നേതൃത്വത്തിൽ 25, 26 തീയതികളിൽ ചർച് ഓഫ് അയർലന്‍ഡ് സെന്റ് ജയിംസ് ആൻഡ് സെന്റ് കാതറൈൻസ് ദൈവാലയത്തിൽ വാർഷിക കൺവെൻഷൻ 25, 26 തീയതികളിൽ നടക്കും.
ന്യൂയോർക്ക് ∙ നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ സിഎസ്ഐ ഇടവകകളിൽ ഒന്നായ സീഫോർഡ് സി.എസ്.ഐ ഇടവകയുടെ 2024-ലെ വാർഷിക സുവിശേഷ കൺവെൻഷൻ ആഗസ്റ്റ് 30, 31 (വെള്ളി, ശനി) ദിവസങ്ങളിൽ വൈകിട്ട് 7 മണി മുതലും സെപ്റ്റംബർ 1 ഞായർ രാവിലെ 10 മണി മുതലും സ്ഫോർഡിലുള്ള പള്ളി അങ്കണത്തിൽ (3833 Jerusalem Avenue, Seaford, NY
ന്യൂയോർക്ക് / തിരുവല്ല ∙ ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലിറി പ്രസിഡന്റായി മാര്‍ത്തോമ്മാ സഭാധ്യക്ഷന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത തിരഞ്ഞെടുക്കപ്പെട്ടു.
കോയമ്പത്തൂർ ∙ സിഎസ്ഐ സഭ മുൻ മോഡറേറ്ററും കോയമ്പത്തൂർ മഹായിടവക ബിഷപ്പുമായിരുന്ന വില്യം മോസസ് (90) കാലം ചെയ്തു. ഇന്നു രാവിലെ 10ന് കോത്തഗിരി സെന്റ് ലൂക്സ് ദേവാലയത്തിൽ പ്രാർഥനയ്ക്കു ശേഷം ജന്മദേശമായ മിലിദേനിൽ കബറടക്കും. 1935 ജൂലൈ 29ന് മിലിദേനിലെ കർഷകനായ വില്യം കാരിയുടെയും ജാനകിയുടെയും മകനായി ജനിച്ചു.
Results 1-10 of 64