Activate your premium subscription today
ന്യൂഡൽഹി∙ ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയ്ക്ക് സെഡ് (Z) കാറ്റഗറി സുരക്ഷയേർപ്പെടുത്തി കേന്ദ്രം. ദലൈലാമയ്ക്കു നേരെ നിലനിൽക്കുന്ന ഭീഷണികളുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് ഏജൻസികളുടെ റിവ്യു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സിആർപിഎഫിന്റെ വിഐപി സുരക്ഷാ വിഭാഗത്തിനാണ് ദലൈലാമയുടെ സുരക്ഷാച്ചുമതല. ഇതു സംബന്ധിച്ച നിർദേശം ആഭ്യന്തര മന്ത്രാലയം സിആർപിഎഫിന് കൈമാറി.
കൊൽക്കത്ത∙ ടിബറ്റൻ ആത്മീയനേതാവ് ദലൈലാമയുടെ സഹോദരൻ ഗ്യാലോ തോൻഡുപ് (97) ബംഗാളിലെ കലിംപോങ്ങിൽ അന്തരിച്ചു. ദലൈലാമയുടെ 6 സഹോദരങ്ങളിൽ മുതിർന്നയാളായ ഗ്യാലോ ടിബറ്റിന്റെ അവകാശങ്ങൾക്കു വേണ്ടിയുള്ള ശ്രമങ്ങളിൽ പ്രധാന പങ്കുവഹിച്ചു. ടിബറ്റൻ പ്രവാസ സർക്കാരിൽ 1991 മുതൽ 1993 വരെ പ്രധാനമന്ത്രിയും 1993 മുതൽ 1996വരെ സുരക്ഷാമന്ത്രിയുമായിരുന്നു.
ന്യൂഡൽഹി ∙ വിദേശ–സുരക്ഷാനയങ്ങളിൽ മുൻഗാമികളെ തള്ളിപ്പറയാതെ, അവരുടെ നയങ്ങളുടെ ചുവടുപിടിച്ചു മുന്നോട്ടുപോവുകയായിരുന്നു മൻമോഹൻ സിങ്. ‘കിഴക്കോട്ട് നോക്കുക’ എന്ന നരസിംഹറാവുവിന്റെ വിദേശനയം ദേവെഗൗഡ–ഗുജ്റാൾ–വാജ്പേയി കാലത്തു ശ്രദ്ധിക്കപ്പെടാതെ കിടന്നതു പൊടിതുടച്ചെടുത്തു തന്റെ നയമായി പിന്തുടർന്നതു കൂടാതെ, വാജ്പേയിയുടെ ആണവനയത്തിനു പുതിയ മാനം കൊണ്ടുവരികയും ചെയ്തു.
ഗുവാഹത്തി∙ അരുണാചൽ പ്രദേശിൽ ആദ്യമായി കീഴടക്കപ്പെട്ട കൊടുമുടിക്ക് ആറാം ദലൈലാമയുടെ പേരിട്ട് പർവതാരോഹക സംഘം. പിന്നാലെ പ്രതിഷേധവുമായി ചൈനയും. അരുണാചലിലെ തവാങ് മേഖലയിൽ ഇതുവരെ ആരും കീഴടക്കിയിട്ടില്ലാത്ത കൊടുമുടി കീഴടക്കിയ ശേഷം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ് ആൻഡ് അഡ്വഞ്ചർ സ്പോർട്സിലെ (നിമാസ്) 15 അംഗ സംഘമാണ് കൊടുമുടിക്ക് ആറാം ദലൈലാമയുടെ പേരായ ‘സങ്യാങ് ഗ്യാസ്തോ’ എന്നു നാമകരണം ചെയ്തത്. 17–18 നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആറാം ദലൈലാമ തവാങ്ങിലാണ് ജനിച്ചത്.
ന്യൂഡൽഹി ∙ യുഎസ് ജനപ്രതിനിധി സഭാ മുൻ സ്പീക്കർ നാൻസി പെലോസിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ബുദ്ധമത ആത്മീയ നേതാവ് ദലൈലാമയുമായി കൂടിക്കാഴ്ച നടത്തി. ഹിമാചൽപ്രദേശിലെ ധരംശാലയിൽ അദ്ദേഹത്തിന്റെ വസതിയിൽ വച്ചായിരുന്നു നിർണായക കൂടിക്കാഴ്ച. ചൈനയുടെ വിമർശനം നിലനിൽക്കെയായിരുന്നു സന്ദർശനം. ദലൈലാമയെ വിമതനായാണ് ചൈന കാണുന്നത്.
ധർമശാല∙ ദലൈലാമയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിൽ സ്വാധീനം ചെലുത്താൻ ചൈനയെ അനുവദിക്കില്ലെന്നു യുഎസ് കോൺഗ്രസംഗങ്ങളുടെ സംഘം.
പട്ന ∙ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ബോധഗയയിൽ ബുദ്ധമത ആത്മീയ നേതാവ് ദലൈലാമയെ സന്ദർശിച്ചു. രണ്ടാഴ്ചയായി ദലൈലാമ ബോധഗയയിലെ തിബറ്റൻ മഠത്തിലുണ്ട്. ബോധഗയയിലെ മഹാബോധി ക്ഷേത്രത്തിലും തേജസ്വി യാദവ് സന്ദർശനം നടത്തി. തീർഥാടകരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ നടപ്പാക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ
വാഷിങ്ടൻ∙ ചൈനയുമായുള്ള ബന്ധത്തിൽ മറ്റൊരു തലത്തിൽക്കൂടി പ്രതിസന്ധി സൃഷ്ടിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടിബറ്റിൽ യുഎസ് കോൺസുലേറ്റ് സ്ഥാപിക്കുക. Tibet Bill In US, Donald Trump Signed Tibet Bill, China, Signs bill to Stop Interference in Selection of Dalai Lama’s Successor, Malayala Manorama, Manorama Online, Manorama News
ന്യൂഡൽഹി ∙ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയ്ക്ക് അകത്ത് മറ്റൊരു രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ആവേശം. ടിബറ്റന് പ്രവാസി ഭരണകൂടത്തിന്റെ തലവനെ .Preliminary round results,Sikyong 2021,Tibet, Manorama News, Breaking News, Malayalam News, Breaking News.
വാഷിങ്ടൻ ∙ ടിബറ്റിനു മേൽ ചൈന നടത്തുന്ന അധീശ്വത നിലപാടുകൾക്കെതിരെ രാജ്യങ്ങൾ കടുത്ത നിലപാട് സ്വീകരിക്കണമെന്ന് യുഎസ്. ഹിമാലയൻ രാജ്യമായ ടിബറ്റിലേക്കുള്ള സന്ദർശനം ചൈന വിലക്കിയതിനു പരസ്പരപൂരകമായ യുഎസ് നിയമം പോലെ മറ്റു രാജ്യങ്ങളും നിയമമുണ്ടാക്കണമെന്നു മുതിർന്ന നയതന്ത്രജ്ഞൻ അഭിപ്രായപ്പെട്ടു. | China | Tibet | US | Manorama News | Manorama Online
Results 1-10 of 31