Activate your premium subscription today
തൊടുപുഴ ∙ ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിലൂടെ നേടിയ ആത്മചൈതന്യത്തിന്റെ നിറവിൽ വിശ്വാസികൾ ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ) ആഘോഷിച്ചു.മസ്ജിദുകളിലും ഈദ്ഗാഹുകളിലും നടന്ന ഈദ് നമസ്കാരത്തിൽ ആയിരങ്ങൾ പങ്കെടുത്തു. റമസാനിൽ നേടിയെടുത്ത ആത്മചൈതന്യം ജീവിതത്തിൽ നിലനിർത്തി മുന്നോട്ടു പോകാൻ ഖുതുബ പ്രസംഗത്തിൽ ഇമാമുമാർ
സവിശേഷമായ ആരാധനാകർമങ്ങളാൽ സമൃദ്ധമായ ഒരു മാസത്തിനുശേഷം ലോകമെങ്ങുമുള്ള മുസ്ലിംകൾ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്ർ) ആഘോഷിക്കുകയാണ്. വിശുദ്ധ മാസം മുഴുവൻ ആരാധനകളിൽ വ്യാപൃതരായ വിശ്വാസികൾക്കു സ്രഷ്ടാവ് നൽകുന്ന സമ്മാനമാണ് ഈദ്.
പാർശ്വവൽക്കരിക്കപ്പെട്ടവരെ ഹൃദയത്തോടു ചേർത്തു മർദിതരോട് ഐക്യപ്പെട്ടു മൈത്രിയുടെ പെരുന്നാൾ ആഘോഷിക്കണമെന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ചെറിയ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. ഒരു മാസം വ്രതമെടുത്തു കാത്തിരുന്നതാണ് ഈ പെരുന്നാൾ; വലിയ സന്തോഷത്തിന്റെ ചെറിയ പെരുന്നാൾ. കെട്ടുകാഴ്ചകൾക്കപ്പുറം സ്വന്തത്തിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും അകം തുറന്നു നോക്കാനുള്ള അവസരം.
കോഴിക്കോട് ∙ അന്നപാനീയങ്ങൾ വെടിഞ്ഞും ആരാധനാ കർമങ്ങളിൽ മുഴുകിയും നിരാലംബരെ സഹായിച്ചും നേടിയെടുത്ത ആത്മചൈതന്യത്തിൽ ഇസ്ലാം മതവിശ്വസികൾക്ക് ഇന്ന് ഈദുൽ ഫിത്ർ. വ്രതവിശുദ്ധിയുടെ നിറവിൽ സഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശങ്ങൾ വിളംബരം ചെയ്യുന്ന ദിനമാണ് െചറിയ പെരുന്നാൾ. പുതിയ വസ്ത്രങ്ങളണിഞ്ഞും ഈദ്
കോഴിക്കോട് ∙ റമസാൻ നോമ്പിനു പരിസമാപ്തി കുറിച്ച് മാനത്ത് ശവ്വാൽ നിലാവു തെളിഞ്ഞു; ഇന്ന് ഈദുൽ ഫിത്ർ. കാപ്പാട്, പൊന്നാനി എന്നിവിടങ്ങളിൽ മാസപ്പിറവി കണ്ടതോടെ ഇന്ന് ചെറിയ പെരുന്നാളായി വിവിധ ഖാസിമാരും മത നേതാക്കളും പ്രഖ്യാപിക്കുകയായിരുന്നു. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു പെരുന്നാൾ. മക്കയിലും മദീനയിലുമായി പെരുന്നാൾ നമസ്കാരത്തിനു 30 ലക്ഷത്തോളം വിശ്വാസികളെത്തി.
കോഴിക്കോട്∙ മാനത്ത് ശവ്വാൽ നിലാവ് തെളിഞ്ഞതോടെ റമസാൻ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയുെട പുണ്യവുമായി തിങ്കളാഴ്ച ഇസ്ലാം മത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കും. ഞായാറാഴ്ച വൈകിട്ട് പൊന്നാനിയിൽ ശവ്വാൽ അമ്പിളിക്കല തെളിഞ്ഞു.
ദോഹ∙ ചെറിയ പെരുന്നാൾ ആഘോഷത്തിൽ ഖത്തർ. സ്വകാര്യ മേഖലയ്ക്ക് ഇന്ന് മുതൽ 3 ദിവസം അവധി. പ്രവാസികൾക്ക് അവധിക്കാലം അടിച്ചുപൊളിക്കാം. തൊഴിൽ മന്ത്രാലയമാണ് രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് 3 ദിവസത്തെ അവധി പ്രഖ്യാപിച്ചത്.
ബെംഗളൂരു∙ ഈദുൽ ഫിത്റിനെയും കന്നഡിഗരുടെ പുതുവർഷാഘോഷമായ ഉഗാദിയെയും വരവേൽക്കാൻ നഗരം ഒരുങ്ങി. 2 ആഘോഷങ്ങളും ഒരുമിച്ചെത്തിയതോടെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ രാവേറെ നീളുന്ന തിരക്ക്. പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് പോകുന്നവരുടെ എണ്ണത്തിന് ഇന്നലെയും കാര്യമായ കുറവുണ്ടായില്ല. പുതുവസ്ത്രങ്ങൾ
ദുബായ്∙ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഈദുൽ ഫിത്ർ അവധിക്കാലത്തെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. അവധി ദിനങ്ങളിലും വീസ സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഉപഭോക്താക്കൾക്കുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനും വേണ്ടിയാണ് ഈ നടപടി. നാളെ (മാർച്ച് 30) ഔദ്യോഗിക
ശവ്വാൽ ചന്ദ്രക്കല ദർശിച്ചതിനാൽ ഒമാൻ ഒഴികെ ഗൾഫിൽ എല്ലായിടത്തും നാളെ(ഞായർ) പെരുന്നാളാ(ഈദുൽ ഫിത്ർ)ഘോഷിക്കും.
Results 1-10 of 147