Activate your premium subscription today
ചെന്നൈ ∙ പൊങ്കലിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ജല്ലിക്കെട്ട്, മഞ്ചുവിരട്ട് മത്സരങ്ങൾക്കിടെ കാളയുടെ ആക്രമണത്തിൽ 6 പേർ മരിച്ചു. നൂറിലേറെ പേർക്ക് പരുക്കേറ്റു. ഇന്നലെ മധുര അളങ്കാനല്ലൂരിൽ നടന്ന ജല്ലിക്കെട്ടിൽ തേനി സ്വദേശി മരിച്ചു.വീരന്മാർക്കു (കാളയെ പിടികൂടുന്നവർ) പിടികൊടുക്കാതെ പാഞ്ഞ കാള
മധുര ∙ ആയിരങ്ങൾ ആർത്തിരമ്പുന്ന ഗാലറി. വാടിവാസലിനു മുന്നിൽ മസിലും പെരുപ്പിച്ച് കാളക്കൂറ്റന്മാരെ കാത്തിരിക്കുന്ന വീരന്മാർ. നാലുപേർ കയർ കെട്ടി നിയന്ത്രിക്കുന്ന കാള, മത്സരത്തിനു തയാർ. മുതുകിൽ പിടിത്തമിടാൻ ശ്രമിച്ച 3 പേരെ വായുവിലേക്കു പായിച്ച് കാള പാഞ്ഞതോടെ ആവേശം ഇരട്ടിയാക്കി ജനം. തമിഴകത്തിന്റെ
ചെന്നൈ ∙ പൊങ്കലിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്നാട്ടിലെ ടാസ്മാക് മദ്യക്കടകൾ വഴി വിറ്റഴിച്ചത് 454.11 കോടി രൂപയുടെ മദ്യം. 450 കോടിയുടെ മദ്യവിൽപനയായിരുന്നു കഴിഞ്ഞ വർഷം. ബോഗി പൊങ്കൽ ദിനമായ 13ന് 185.65 കോടിയുടെ മദ്യവും തൈപ്പൊങ്കൽ ദിനമായ 14ന് 268.46 കോടിയുടെ മദ്യവുമാണു വിറ്റത്.
ചെന്നൈ ∙ പ്രഗല്ഭ ജല്ലിക്കെട്ട് വീരൻമാരെപ്പോലും വിറപ്പിച്ച് ചിന്നമ്മ വി.കെ.ശശികലയുടെ കാള അവണിയാപുരം ജല്ലിക്കെട്ടിൽ ഒന്നാമത്. കാളയുടെ പരിപാലകനായ മായാണ്ടിക്കു ട്രാക്ടറാണു സമ്മാനമായി ലഭിച്ചത്. ഒരു പശുവിനെയും ഒരു കിടാവിനെയും ബോണസായും നൽകി. വാടിവാസൽ കടന്നു വന്നതു മുതൽ ഒരു ജല്ലിക്കെട്ട് വീരനെയും ശരീരത്തിൽ
കാണും പൊങ്കലിനായി കൂട്ടത്തോടെ എത്തുന്ന ജനത്തെ വരവേൽക്കാൻ നഗരം ഒരുങ്ങി. കുടുംബാംഗങ്ങൾക്കൊപ്പം ബീച്ചുകൾ, മൃഗശാല അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവ സന്ദർശിക്കുന്ന കാണും പൊങ്കൽ ദിനത്തിൽ മുൻ വർഷങ്ങളിൽ കനത്ത തിരക്ക് അനുഭവപ്പെട്ടതു കണക്കിലെടുത്ത് ഇത്തവണ സുരക്ഷ കർശനമാക്കി. നഗരത്തിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു.
ചെന്നൈ∙ കാർഷിക അഭിവൃദ്ധിക്കൊപ്പം ജീവിതത്തിൽ നന്മയും ഉയർച്ചയും വിളവെടുക്കുമെന്ന പ്രതീക്ഷയോടെ പൊങ്കൽ ആഘോഷത്തിലേക്കു കടന്ന് തമിഴകം. പ്രത്യാശ നിറഞ്ഞ പുതിയ കാലത്തെ സ്വാഗതം ചെയ്യുന്നതിനായി പാഴ്വസ്തുക്കൾ കത്തിച്ച് സംസ്ഥാനം ഇന്ന് ബോഗി പൊങ്കൽ ആഘോഷിക്കും. നാളെയാണു തൈപ്പൊങ്കൽ, 15ന് മാട്ടുപ്പൊങ്കൽ, 16ന്
മൂന്നാർ ∙ തമിഴ് വീരം മലയാളമണ്ണിൽ തെളിയിച്ച് വട്ടവടയിലെ മഞ്ചുവിരട്ട് (കാളയോട്ടം) ഉത്സവം. മൂന്നു ദിവസങ്ങളിലായി നടക്കുന്ന വിവിധ പൊങ്കൽ ആഘോഷങ്ങളിലെ പ്രധാന ആഘോഷം മാട്ടുപ്പൊങ്കലാണ്.തൈപ്പൊങ്കൽ, കാണും പൊങ്കൽ ആഘോഷങ്ങൾ പത്തു ദിവസം മുൻപ് നടന്നിരുന്നു. ഗ്രാമമുഖ്യന്മാർ തീരുമാനിച്ച പ്രകാരം പ്രധാന ആഘോഷമായ
ചെന്നൈ ∙ തമിഴകത്തിന്റെ വീരവിളയാട്ടായ ജല്ലിക്കെട്ട് കാളയ്ക്കു പൂവൻകോഴിയെ ജീവനോടെ തിന്നാൻ കൊടുക്കുന്ന വിഡിയോ വിവാദമാകുന്നു. വിഡിയോ പുറത്തുവിട്ട യുട്യൂബർക്കെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തു. സേലം ജില്ലയിലെ ചിന്നപ്പട്ടിയിലാണു ക്രൂരമായ സംഭവം. പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായുള്ള ജല്ലിക്കെട്ടിന്റെ പ്രധാന
വിളവെടുപ്പുത്സവമായ പൊങ്കലിനൊപ്പം കാളകളെ ഉപയോഗിച്ചുള്ള കാർഷികകായികവിനോദമായ ജല്ലിക്കെട്ടിന്റെയും ആവേശത്തിമിർപ്പിലാണ് തമിഴ്നാടിപ്പോൾ. പൊങ്കൽ ആഘോഷങ്ങൾക്കു വീര്യവും ആവേശവും പകരുന്നത് ജല്ലിക്കെട്ടിന്റെ ആരവമാണ്.ജല്ലി എന്നാല്‍ നാണയമെന്നും കെട്ട് എന്നാല്‍ കിഴി എന്നുമാണ് അർഥം. നാണയ കിഴിക്കെട്ട് കൊമ്പില്‍
പൂക്കളും മഞ്ഞളും കൊണ്ട് അലങ്കരിച്ച വടിവാസലിനു മുന്നിൽ മസിൽ പെരുപ്പിച്ചും നെറ്റിക്കുറി അമർത്തി വരച്ചും വീരന്മാർ കാത്തുനിന്നു. ഒരു നിമിഷത്തിന്റെ കൺചിമ്മലിൽ പാഞ്ഞടുക്കുന്ന കാളക്കൂറ്റന്റെ മുതുക് മാത്രമാണ് അവരുടെ കണ്ണിൽ. മുക്രയിട്ട് ശരംപോലെ ചീറ്റിവന്ന മാടിനെ പിടിച്ചുകെട്ടാനുള്ള മരണക്കളിയിൽ ആവേശം
Results 1-10 of 33