Activate your premium subscription today
തീർഥാടകരുമായി ഉത്തരാഖണ്ഡിലെ കേദാർനാഥിൽ നിന്നു പോയ ഹെലികോപ്റ്റർ തകർന്നു വീണ് ഉണ്ടായ അപകടത്തിൽ മരിച്ചത് ഏഴുപേർ. രുദ്രപ്രയാഗിന് സമീപം ഞായറാഴ്ച രാവിലെ 5.20 ഓടു കൂടിയാണ് അപകടം നടന്നത്. ദൃശ്യപരത കുറഞ്ഞതിനെ തുടർന്ന് സുരക്ഷിതമായി ഹെലികോപ്റ്റർ ലാൻഡ് ചെയ്യാൻ പൈലറ്റ് ശ്രമിക്കുന്നതിനിടെ ഗൗരികുണ്ഡ് വനത്തിലാണ്
കേദാര്‍നാഥ് യാത്രികര്‍ക്കായി ഹെലിക്കോപ്റ്റര്‍ സേവനം ആരംഭിച്ച് ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്പറേഷന്). മേയ് രണ്ടു മുതല്‍ 31 വരെ കേദാര്‍നാഥ് യാത്ര നടത്തുന്നവര്‍ക്ക് ഹെലിക്കോപ്റ്റര്‍ സേവനവും ആസ്വദിക്കാന്‍ അവസരം ലഭിക്കും. ഇതോടെ കേദാര്‍ നാഥ് യാത്രയ്ക്കെത്തുന്നവരുടെ സൗകര്യം
കേദാർനാഥ്∙ ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ഞായറാഴ്ച രാവിലെയുണ്ടായ മണ്ണിടിച്ചിലിൽ 3 പേർ മരിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ട് വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയുമാണ് മരിച്ചത്. അപകടത്തിൽ 8 പേർക്ക് പരുക്കേറ്റതായി അധികൃതർ അറിയിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
പ്രധാനമന്ത്രി നരേന്ദ്രമോദി കേദാർനാഥ് ക്ഷേത്രത്തിന് ചുറ്റും തലകീഴായി പ്രദക്ഷിണം ചെയ്യുന്നതിന്റെ ദൃശ്യങ്ങളെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം ∙അന്വേഷണം 26 വയസ്സുള്ളപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി കേദാർനാഥ് ക്ഷേത്രത്തിന് ചുറ്റും
ബോളിവുഡ് നടി സാറ അലി ഖാന് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് കേദാര്‍നാഥ്. സോഷ്യല്‍ മീഡിയയിലെ ഒട്ടനവധി കുറിപ്പുകളിലൂടെയും മറ്റും സാറ ഇക്കാര്യം അനേകം തവണ പറഞ്ഞിട്ടുമുണ്ട്. സാറയുടെ ആദ്യചിത്രമായ കേദാര്‍നാഥ് ചിത്രീകരിച്ചത് ഇവിടെ വച്ചായിരുന്നു. അഭിഷേക് കപൂർ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം 2018 ലാണ്
മഴയും മണ്ണിടിച്ചിലും പമ്പരം പോലെ കറക്കി എറിഞ്ഞ റോഡുകളാണു ഹിമാലയത്തിൽ പലയിടത്തും. മുൻപൊരിക്കലും ഇതുപോലെ പേമാരി റോഡുകൾ വാരിയെടുത്തിട്ടില്ല. കേദാറിലേക്കും ബദരിയിലേക്കുമുള്ള റോഡുകൾ പലയിടത്തും ഒറ്റയടിപ്പാതകൾ പോലെയായിരിക്കുന്നു. ഒരു വശത്തു മൂവായിരത്തോളം അടി ഉയരമുള്ള മലകൾ, മറുവശത്ത് ഇരട്ടി ആഴമുള്ള താഴ്വാരങ്ങൾ. താഴെ അരഞ്ഞാണം പോലെ നദികൾ. ഇടയിലുള്ള ചെറിയ ഒറ്റയടിപാതയാണു റോഡുകൾ. കല്ലുകൾക്കും വെള്ളക്കെട്ടിനും ഇടയിലൂടെ ആടി ആടി പോകുന്ന വാഹനങ്ങൾ.
പുരാതന ശിവക്ഷേത്രത്തിനും ശ്രീകോവിലിനും പ്രസിദ്ധമാണ് കേദാർനാഥ്. പാണ്ഡവൻമാർ കേദാർനാഥിൽ തപസു ചെയ്താണ് ശിവനെ പ്രസാദിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്. ഉത്തര ഹിമാലയത്തിലെ ഛോട്ടാ ചാർ ധം തീർത്ഥാടനത്തിലെ നാല് പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് കേദാർനാഥിലെ ഈ ക്ഷേത്രം. പല തരത്തിലുള്ള വിശ്വാസങ്ങളുമായാണ് ഭക്തർ
കേദാർ യാത്രയ്ക്കിടെ കോവർ കഴുതയെ സിഗരറ്റ് വലിപ്പിക്കുന്ന വിഡിയോ വൈറലായതിനു പിന്നാലെ ഉടമയെ അറസ്റ്റ് ചെയ്തു. രാകേഷ് സിങ് റാവത്ത് എന്ന യുവാവ് ആണ് അറസ്റ്റിലായത്. ചോട്ടി ലിഞ്ചോളിക്ക് സമീപത്തെ ക്യാംപിലാണ് സംഭവം.
ബോളിവുഡ് സുന്ദരി സാറ അലി ഖാന്റെ ആദ്യചിത്രമായിരുന്നു ‘കേദാർനാഥ്’. അതുകൊണ്ടുതന്നെ കേദാർനാഥ് ക്ഷേത്രത്തോട് ഒരു പ്രത്യേക സ്നേഹവും മമതയുമെല്ലാം സാറയ്ക്കുണ്ട്. ഇടയ്ക്കിടെ ഇവിടേയ്ക്കുള്ള സന്ദര്‍ശനവും പതിവാണ്. അടുത്തിടെ കേദാര്‍നാഥിലേക്ക് നടത്തിയ പുതിയ യാത്രയുടെ ചിത്രങ്ങള്‍ സാറ സമൂഹമാധ്യമത്തിൽ
ചാര്‍ധാം യാത്രക്കെത്തുന്ന തീര്‍ഥാടകരുടെ രജിസ്ട്രേഷന് നിര്‍ബന്ധമാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഏപ്രില്‍ 22ന് ആരംഭിക്കുന്ന യാത്രക്കായി എത്തുന്നവര്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയിരിക്കണം. ജോഷി മഠിലെ മണ്ണിടിച്ചിലിന്റെ സാഹചര്യത്തില്‍ ബദരീനാഥ് യാത്രക്കിടെ എന്ത് അടിയന്തര സാഹചര്യവും നേരിടാന്‍
Results 1-10 of 21