Activate your premium subscription today
ഷിക്കാഗോ ∙ വടക്കേ അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയണിലെ ഹോളി ഹോളി ചൈൽഡ് ഹുഡ് മിനിസ്റ്റി (തിരുബാല സഖ്യം) യുടെ ആഭിമുഖ്യത്തിൽ നടത്തിയ ലിറ്റൽ സെയിന്റ്സ് വീഡിയോ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
മസ്കത്ത് ∙ ഒമാനിലെ ക്നാനായക്കാരുടെ കൂട്ടായ്മയായ ക്നാനായ കാത്തലിക് കോൺഗ്രസിന്റെ നേതൃത്വത്തിൽ കായിക ദിനം നടന്നു. രാവിലെ 10 മണിയോട് കൂടി കെസിസി പ്രസിഡന്റ് ഷൈൻ തോമസ് ഉദ്ഘാടനം ചെയ്ത് ആരംഭിച്ച കായിക മത്സരങ്ങൾ രാത്രി വൈകിയാണ് അവസാനിച്ചത്.
ഫിലാഡൽഫിയ ∙ തിരുബാല സഖ്യ (ഹോളി ചൈൽഡ്ഹുഡ്) ത്തിന്റെ 2024 - 2025 പ്രവർത്തനവർഷത്തെ ക്നാനായ റീജിയനൽ തലത്തിലുള്ള ഉദ്ഘാടനം ഒക്ടോബർ 13ന് നടത്തപ്പെടും.
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ വിശുദ്ധ വിൻസന്റ് ഡി. പോളിന്റെ തിരുനാൾ ആഘോഷിച്ചു.
ചെറുപുഷ്പ മിഷൻ ലീഗിന്റെ 2024 - 2025 പ്രവർത്തനവർഷത്തിന്റെ ക്നാനായ റീജനൽ തലത്തിലുള്ള ഉദ്ഘാടനം ഒക്ടോബർ 6ന് നടക്കും.
ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് ഓഷ്യാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിക്ടോറിയ ക്നാനായ കാത്തലിക്ക് കോൺഗ്രസ് ആതിഥേയത്വം വഹിക്കുന്ന അഞ്ചാമത് കൺവൻഷൻ പൈതൃകം 2024 ന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു.
ഷിക്കാഗോ ∙ വടക്കേ അമേരിക്കയിലെ ക്നാനായ കത്തോലിക്ക റീജനിണിലെ മതബോധന വകുപ്പിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു. അള്‍ജീരിയയുടെയും ട്യുണീഷ്യയുടെയും വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാര്‍. കുര്യന് വയലുങ്കല്‍ ലോഗോ പ്രകാശനം നിർവഹിച്ചു. ക്നാനായ റീജനൽ ഡയറക്ടറും വികാരി ജനറലുമായ ഫാ. തോമസ് മുളവനാൽ,
ഷിക്കാഗോ ∙ വടക്കേ അമേരിക്കയിലെ ക്നാനായ കത്തോലിക്ക റീജനിലെ മതബോധന ക്ലാസ്സുകളുടെ 2024-2025 അധ്യയന വർഷത്തിൻറെ ഉദ്ഘാടനം ബെൻസെൻവില്ല സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിൽ വച്ച് ഓഗസ്റ്റ് 17ന് നടത്തപ്പെടും.
ഷിക്കാഗോ ∙ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ ദർശനത്തിരുനാൾ ഓഗസ്റ്റ് 11 മുതൽ 19 വരെ ആഘോഷിക്കുന്നു. ഓഗസ്റ്റ് 11 ഞായറാഴ്ച്ച രാവിലെ പത്തുമണിക്കുള്ള ആഘോഷമായ കുർബ്ബാനയ്ക്ക് ശേഷം വികാരി ഫാ. സിജു മുടക്കോടിൽ തിരുനാൾ കൊടിയേറ്റിന് കാർമ്മികത്വം വഹിക്കും. ഇടവകയിലെ സെന്റ് ജൂഡ് കൂടാരയോഗമാണ്
ക്നാനായ സമുദായം സമുദായ ഭരണഘടന അനുസൃതമായി ഭരിക്കപ്പെടുമെന്നു സമുദായ വലിയ മെത്രാപ്പൊലീത്ത ആർച്ച് ബിഷപ് കുര്യാക്കോസ് സേവേറിയോസ്.
Results 1-10 of 36