Activate your premium subscription today
മംഗളൂരു∙ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ മുൻ തന്ത്രിയും മുഖ്യ അർച്ചകനുമായിരുന്ന മഞ്ജുനാഥ അഡിഗ (64) അന്തരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കുളിമുറിയിൽ കുഴഞ്ഞു വീണായിരുന്നു അന്ത്യം. ഡോക്ടർ എത്തി പരിശോധിച്ച് മരണം സ്ഥിരീകരിച്ചു. ഇരുപതു വർഷം മൂകാംബിക ക്ഷേത്രത്തിലെ തന്ത്രിയും മുഖ്യ അർച്ചകനുമായിരുന്നു.
കൊല്ലൂർ ∙ മൂകാംബികയെ പൊതിഞ്ഞുനിന്ന അവസാന ഇരുൾത്തരിയും മാഞ്ഞു. ഞാനെന്ന ഭാവം അലിഞ്ഞില്ലാതായ ഭക്തരെക്കാണാൻ അമ്മ പ്രകാശമായെത്തി. വർഷങ്ങൾക്കുശേഷം മൂകാംബിക മണ്ണിൽ രാത്രിയിൽ ഒരു പുഷ്പരഥോത്സവം.
കണ്ണൂർ∙ ദേവീ ഉപാസനയോടൊപ്പം കലയെയും വിദ്യയെയും ദൈവികഭാവത്തിൽ ഉപാസിക്കുന്ന നവരാത്രി ആഘോഷത്തിന് ഇന്നുതുടക്കം. ഇതിനായി കോവിലുകളും ക്ഷേത്രങ്ങളും ഒരുങ്ങി. ഭക്തർ വ്രതമെടുത്ത് ഇന്നുരാവിലെ മുതൽ ദേവീക്ഷേത്ര ദർശനം നടത്തി നവരാത്രി ആഘോഷത്തിന്റെ ഭാഗമാകും. ക്ഷേത്രങ്ങളിൽ നാമജപം, ഭജന, നവരാത്രി വിളക്ക് എന്നിവ
കാനന കാന്തിയും ശാന്തതയും ഭക്തിയും ഒന്നുചേരുന്നയിടമാണ് കൊല്ലൂരിലെ മൂകാംബിക ക്ഷേത്രം. ഭക്തി സാന്ദ്രമായ കർക്കടകമാസത്തിൽ മൂകാംബിക ക്ഷേത്ര ദർശനത്തിനെത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം അനുശ്രീ. തനി നാടൻ രീതിയിൽ, കാവി മുണ്ടും ടോപ്പും അണിഞ്ഞു, കയ്യിലൊരു ചായ ഗ്ലാസ്സുമായ മൂകാംബിക ക്ഷേത്രത്തിനു
കൊല്ലൂർ ∙ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ മലയാളികളുടെ നേതൃത്വത്തിൽ സ്കൂൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജന്മാഷ്ടമി ദിനമായ വെള്ളിയാഴ്ച ക്ഷേത്രത്തിന് സമീപത്തെ ഓഡിറ്റോറത്തിൽ വച്ചു നടന്ന ചടങ്ങിലാണ് അഞ്ഞൂറിലധികം വിദ്യാർഥികൾക്ക് നോട്ട് ബുക്ക്, ബാഗ്, കുട, പെൻസിൽ, പേന, വാട്ടർ ബോട്ടിൽ, ജ്യോമിട്രി ബോക്സ് എന്നിവ അടങ്ങിയ കിറ്റ് നൽകിയത്.
കൊല്ലൂർ∙ആയിരക്കണക്കിന് ഭക്ത ജനങ്ങളെയും മൂകാംബിക ദേവി മന്ത്രധ്വനികളെയും സാക്ഷിയാക്കി മഹാനവമി ദിനത്തിൽ കൊല്ലൂരിൽ പുഷ്പ രഥോത്സവത്തിനു സമാപനമായി. പുലർച്ചെ 3ന് നട തുറക്കുമ്പോൾ തന്നെ ദേവി ദർശനത്തിനായി ആയിരക്കണക്കിന് ഭക്തർ നിരകളിൽ സ്ഥാനം പിടിച്ചിരുന്നു. പ്രഭാത പൂജകളും നവരാത്രി പൂജയും കഴിഞ്ഞ് രാവിലെ 10 മണി
നവരാത്രിയെക്കുറിച്ചേറെ ഓർമകളുണ്ട് ആർ.കെ.ദാമോദരന് എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്. മൂകാംബികാ ദേവിയുടെ തികഞ്ഞ ഭക്തനായ അദ്ദേഹത്തിന്, കുടജാദ്രിയും സൗപർണികയും സരസ്വതി മണ്ഡപവുമെല്ലാം വൈകാരികമായി മനസ്സിനെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഇടങ്ങളാണ്.
കർണാടകയിലെ 358 ക്ഷേത്രങ്ങളിൽ 65 വയസ്സു പിന്നിട്ടവർക്ക് ക്യൂ നിൽക്കാതെ ദർശനം നടത്താൻ അവസരമൊരുക്കി സിദ്ധരാമയ്യ സർക്കാർ. മുതിർന്ന പൗരന്മാർക്ക് ക്യൂവിൽ നിൽക്കാനുള്ള ശാരീരിക ബുദ്ധിമുട്ടു പരിഗണിച്ചാണ് നടപടിയെന്ന് മുസ്റായ് (ദേവസ്വം) കമ്മിഷണർ എച്ച്.ബസവരാജേന്ദ്ര പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി. ഓൾ
കൊല്ലൂർ ∙ ഭക്തജനങ്ങളെ കാണാനായി പുതുരഥത്തിൽ മൂകാംബിക ദേവി എഴുന്നള്ളിയതോടെ കൊല്ലൂരിൽ ബ്രഹ്മ രഥോത്സവത്തിന്റെ പ്രധാന ചടങ്ങുകൾ പൂർത്തിയായി. രഥോത്സവം കാണാനായി കേരളത്തിൽ നിന്ന് ഉൾപ്പെടെ ആയിരക്കണക്കിന് ഭക്തർ കൊല്ലൂരിലേക്ക് ഒഴുകിയെത്തി. ഈ മാസം 8ന് തുടങ്ങിയ രഥോത്സവ ചടങ്ങുകളിൽ അതിപ്രധാനമായ ഇന്നലെ നടന്ന
ഇത് 1996 ൽ നടന്ന സംഭവമാണ്. കുട്ടികളുടെ അവധിക്കാലത്ത് ഞാനും എന്റെ മറ്റുരണ്ടു സുഹൃത്തുക്കളായ സതീശും, സുരേഷും സകുടുംബം യാത്രകൾ പോകാറുണ്ടായിരുന്നു. സതീശൻ ഒരു സഹകരണ ബാങ്കിലെ സെക്രട്ടറി ആയിരുന്നു. ഞാൻ ഫെഡറൽ ബാങ്കിലും സുരേഷ് ബാങ്ക് ഓഫ് ബാറോഡയിലും എന്റെയും സുരേഷിന്റെയും ഭാര്യമാർ സ്റ്റേറ്റ് ബാങ്കിലും ജോലി ചെയ്തിരുന്നു.
Results 1-10 of 12