Activate your premium subscription today
മാർത്തോമ്മാ മെത്രാപ്പൊലീത്തയായി ഉയർത്തപ്പെട്ട ശേഷം ആദ്യമായി ഹൂസ്റ്റണിൽ എത്തിച്ചേർന്ന മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തക്ക് ഹൂസ്റ്റണിൽ ഊഷ്മള സ്വീകരണം നൽകി.
അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഭദ്രാസനാധിപൻ യെൽദോ മാർ തീത്തോസ് മെത്രാപ്പൊലീത്തയുടെ 21–ാമത് മെത്രാഭിഷേക വാർഷികവും ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും സംഘടിപ്പിച്ചു.
മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പതിനാലാമത് ഭദ്രാസനമായി രൂപം കൊണ്ട യുകെ യൂറോപ്പ് - ആഫ്രിക്ക ഭദ്രാസനത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 29ന് ബർമിങ്ഹാമിലുള്ള ബെഥേൽ കൺവൻഷൻ സെന്ററിൽ വച്ച് സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ തിയൊഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത നിർവഹിച്ചു.
മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പതിനാലാമത് ഭദ്രാസനമായി യുകെ–യൂറോപ്പ്–ആഫ്രിക്ക ഭദ്രാസനം രൂപംകൊള്ളുന്നു. വളർന്നുവരുന്ന പ്രവാസി വിശ്വാസ സമൂഹത്തിന്റെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അഭിവന്ദ്യ സിനഡിന്റെ തീരുമാനപ്രകാരം യുകെ–യൂറോപ്പ്–ആഫ്രിക്ക മേഖലകളിലുള്ള മാർത്തോമ്മാ ഇടവകകളെ ഉൾപ്പെടുത്തികൊണ്ട് 2024
യുഎസ് സന്ദർശനം നടത്തി കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി.തോമസ്.
ഓസ്ട്രേലിയ - വാഗ വാഗ∙ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ഓസ്ട്രേലിയയിലെ സുവിശേഷ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വാഗ വാഗയിൽ പുതുതായി കോൺഗ്രിഗേഷൻ ആരംഭിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളതും വാഗ വാഗയുടെ സമീപപ്രദേശങ്ങളിലുള്ളതുമായ 55 അംഗങ്ങൾ വിശുദ്ധ കുർബ്ബാന ശുശ്രുഷയിൽ
ഡിട്രോയിറ്റ് ∙ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന കൗൺസിൽ അംഗമായി ബോബൻ ജോർജിനെ തിരഞ്ഞെടുത്തു. നോർത്ത് അമേരിക്കൻ
പത്തനംതിട്ട∙ പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മേലധ്യക്ഷന്മാർ മണിപ്പുർ വിഷയത്തിൽ ലഭിച്ച നല്ല ഒരു അവസരം പാഴാക്കിയതായി മാർത്തോമ്മാ സഭയുടെ അമേരിക്കൻ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ പൗലോസ്. മണിപ്പുർ പോലെയുള്ളത് നിരന്തരമായി നടക്കുമ്പോൾ പറയേണ്ട കാര്യങ്ങൾ പറയേണ്ട വിധത്തിൽ ധൈര്യത്തോടെ ബന്ധപ്പെട്ടവരോടു പറയാൻ കഴിയണം.
കോഴിക്കോട് ∙ സഭാതര്‍ക്കം പരിഹരിക്കാന്‍ ഓര്‍ത്തഡോക്സ്, യാക്കോബായ സഭകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്മസ് കഴിഞ്ഞാലുടൻ ചര്‍ച്ച നടത്തുമെന്നു മിസോറം ഗവര്‍ണര്‍ പി.എസ്.ശ്രീധരന് | Narendra Modi | Church Row | Sreedharan Pillai | Manorama News
തിരുവല്ല∙ മാർത്തോമ്മാ സഭയ്ക്ക് ഇനി പുതിയ അമരക്കാരൻ. സഭയുടെ അധ്യക്ഷനായി ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പൊലീത്ത സ്ഥാനാരോഹിതനായി. ‘തിയഡോഷ്യസ് മാർത്തോമ്മാ’ എന്നാണ് പുതിയ പേര്. Theodosius Marthoma, Installation Service, Geevarghese Mar Theodosius, Marthoma Church, Malayala Manorama, Manorama Online, Manorama News
Results 1-10 of 25