Activate your premium subscription today
വീണ്ടും ഒരു സെപ്റ്റംബർ ഏഴ്; കാനഡയിലെ ഏറ്റവും തിരക്കേറിയ സ്ഥലം വീണ്ടും മലയാളിത്തിരക്കിന്റെ ചരിത്രമെഴുതാൻ ഒരുങ്ങുന്നു. കഴിഞ്ഞവർഷം മുപ്പതിനായിരത്തിലേറെ കാണികളെ ആകർഷിച്ച ലെവിറ്റേറ്റിന്റെ മഹാഓണം ഇക്കുറിയും സെപ്റ്റംബർ ഏഴിന് യങ് ആൻഡ് ഡണ്ടാസ് സ്ക്വയറിൽ അരങ്ങേറും.
ഫിലഡൽഫിയ ∙ ട്രൈസ്റ്റേറ്റ് ഏരിയയിലെ സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം, ഗാനാലാപനം, നർത്തനം, മിമിക്രി എന്നിവകൊണ്ട് കൊണ്ട് വിസ്മയം ഒരുക്കാൻ കഴിവുറ്റ ഒരു പറ്റം കലാകാരന്മാരെ അണി നിരത്തിക്കൊണ്ടു ഓണാഘോഷം അതി ഗംഭീരമാക്കാൻ MCEFEE എന്റർടൈൻമെന്റ് കമ്പനിയുമായി കരാർ ഒപ്പു വച്ചു അഡ്വാൻസ് തുക കൈമാറി.
ഷാർജ ∙ അനന്തപുരി പ്രവാസി കൂട്ടായ്മയുടെ ഓണാഘോഷം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു.
അബുദാബി ∙ 2500ലേറെ പേർക്ക് സദ്യയൊരുക്കി അബുദാബി മലയാളി സമാജം ഓണാഘോഷം നടത്തി. ഇന്ത്യൻ എംബസി കമ്യൂണിറ്റി വിഭാഗം ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ് ഉദ്ഘാടനം ചെയ്തു.
ദമാം ∙ സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ പട്ടാമ്പിക്കാരുടെ കൂട്ടായ്മ ദമാം-പട്ടാമ്പി കൂട്ടായ്മ 'നിളയോണം-2024' എന്നപേരിൽ സംഗമം നടത്തി. ഉച്ചക്ക് ഓണ സദ്യയോടെ ആരംഭിച്ച ആഘോഷത്തിൽ കുട്ടികളും മുതിർന്നവരുമടക്കം സംഗമത്തിൽ നിരവധി അംഗങ്ങൾ പങ്കാളികളായി.
അബുദാബി ∙ തീരം അബുദാബിവാർഷികവും ഓണാഘോഷവും (തീരത്തൊരോണം) സംഘടിപ്പിച്ചു.
അബുദാബി ∙ കേരള സോഷ്യൽ സെന്റർ (കെഎസ്സി) അംഗങ്ങളുടെ കൈപ്പുണ്യത്തിന്റെ രുചിയറിഞ്ഞ് 3600ലേറെ പേർ. ഓണാഘോഷ സമാപനത്തോടനുബന്ധിച്ച് നടന്ന ഓണസദ്യയ്ക്കാണ് അംഗങ്ങളും കുടുംബാംഗങ്ങളും ഇത്രയും പേർക്കു വിഭവസമൃദ്ധമായ സദ്യ വച്ചുവിളമ്പിയത്.
ദോഹ ∙ മലപ്പുറം ജില്ലയിലെ തിരൂർ മേഖലയിൽ നിന്നുള്ള ഖത്തർ പ്രവാസികളുടെ കൂട്ടായ്മയായ ക്യൂ ടീം, ഓണാഘോഷവും ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു.
മസ്കത്ത് കൃഷിക്കൂട്ടം ഓണാഘോഷം സംഘടിപ്പിച്ചു
ബഹ്റൈനിൽ പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ചാപ്റ്റർ ഓണവും കേരളപ്പിറവിയും പവിഴപ്പൊലിവ് 2024 എന്ന പേരിൽ ആഘോഷിച്ചു.
Results 1-10 of 1336