Activate your premium subscription today
തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹമെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 7800 കിലോഗ്രാം ശുദ്ധമായ സ്വർണ്ണവും 780,000 വജ്രങ്ങളും 780 കാരറ്റ് വജ്രങ്ങളും കൊണ്ട് നിർമ്മിച്ച വൈറൽ വിഡിയോയിലെ അനന്തപത്മനാഭസ്വാമിയുടെ വിഗ്രഹത്തിന് 3000 വർഷത്തിലധികം
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ഇന്ന് അഞ്ച് മണിക്കൂർ അടച്ചിടും. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാലാണ് വിമാനത്താവളം അടച്ചിടുന്നത്. ശനിയാഴ്ച വൈകുന്നേരം നാല് മണി മുതല്‍ രാത്രി ഒൻപത് മണി വരെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങള്‍ നിർത്തിവയ്ക്കുന്നത്.
തിരുവനന്തപുരം∙ അതീവസുരക്ഷാ മേഖലയിലുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ നിന്നു പുരാവസ്തു ശേഖരത്തിൽപെട്ട തളിപ്പാത്രം(തളിച്ചട്ടി) മോഷ്ടിച്ചു കടത്തിയെന്ന കേസിൽ വഴിത്തിരിവ്. തളിപ്പാത്രം മോഷണം പോയതല്ലെന്നും ഓസ്ട്രേലിയൻ പൗരത്വമുള്ളവരുടെ കൈവശം അറിയാതെ എത്തിപ്പെട്ടതാണെന്നും പൊലീസ് പറഞ്ഞു. മോഷണം
തിരുവനന്തപുരം ∙ അതീവ സുരക്ഷാ മേഖലയായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽനിന്ന് ഹരിയാന സ്വദേശികൾ പാത്രം മോഷ്ടിച്ചതല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഓസ്ട്രേലിയൻ പൗരത്വമുള്ള ഡോക്ടറായ ഗണേഷ് ഝായും ഭാര്യയും സുഹൃത്തുമാണ് കസ്റ്റഡിയിലുള്ളത്.
തിരുവനന്തപുരം ∙ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പ്രതിയായ ഗണേശ് ഝായുടെ മൊഴി പുറത്ത്. ഉരുളി മോഷ്ടിച്ചതല്ലെന്നും ക്ഷേത്ര ജീവനക്കാരന് തന്നതാണെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. നിവേദ്യ ഉരുളി പുറത്തേക്ക് കൊണ്ടുപോയപ്പോള്‍ ആരും തടഞ്ഞില്ലെന്നും ഗണേജ് ഝാ ഹരിയാന പൊലീസിനോട് പറഞ്ഞു.
തിരുവനന്തപുരം∙ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷ്ടിച്ചത് ഐശ്വര്യം കിട്ടാനെന്ന് പ്രതികളുടെ മൊഴി. മുഖ്യപ്രതി ഗണേഷ് ഝാ ഓസ്ട്രേലിയൻ പൗരനും ഡോക്ടറുമാണ്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന രണ്ടു പേർ സ്ത്രീകളാണ്. അതീവ സുരക്ഷ മേഖലയായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനകത്ത് കടന്ന് ഇവർ പൂജയ്ക്ക് ഉപയോഗിക്കുന്ന നിവേദ്യ ഉരുളി മോഷ്ടിച്ചത് ക്ഷേത്രത്തിലെ സുരക്ഷയെ സംബന്ധിച്ച ചോദ്യങ്ങൾക്ക് വഴിയൊരുക്കും.
തിരുവനന്തപുരം ∙ ദഹന പ്രായശ്ചിത്ത പരിഹാര ക്രിയകളുമായി ബന്ധപ്പെട്ട് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 8,9 തീയതികളിൽ ദർശന സമയത്തിൽ മാറ്റം. നാളെ പുലർച്ചെ 3.30 മുതൽ 4.45 വരെയും രാവിലെ 6.30 മുതൽ 7 വരെയുമുള്ള ദർശന സമയത്തിൽ മാറ്റമില്ല. എന്നാൽ വൈകിട്ട് 4.30 മുതൽ 6 വരെ മാത്രമേ ദർശനം അനുവദിക്കൂ. 9 ന് രാവിലെ
തിരുവനന്തപുരം ∙ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പുതിയ പെരിയ നമ്പിയായി നിലവിലെ പഞ്ച ഗവ്യത്തു നമ്പി വാരിക്കാട് നാരായണൻ വിഷ്ണു സ്ഥാനമേൽക്കും. തൊടി സുബ്ബരായൻ സത്യനാരായണൻ പുതിയ പഞ്ച ഗവ്യത്തു നമ്പിയാകും.നിലവിലെ പെരിയ നമ്പി അരുമണീതായ നാരായണൻ രാജേന്ദ്രൻ സ്ഥാനം ഒഴിയുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം.
തിരക്കുള്ള ഉദ്യോഗസ്ഥയാണെങ്കിലും സോഷ്യൽ മീഡിയയിലും സജീവമാണ് ദിവ്യ എസ്, അയ്യർ ഐ.എ.സ്. കുഞ്ഞുമകൻ മൽഹാറിനൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ ദിവ്യ ഐ.എ.എസ് പങ്കു വെയ്ക്കാറുണ്ട്. മൽഹാറിന്റെ കുസൃതികൾക്കും കുഞ്ഞുകുഞ്ഞു കുറുമ്പുകൾക്കും നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഇത്തവണ എന്തായാലും
തിരുവനന്തപുരം∙ ഭക്തിനിർഭരമായ ആറാട്ടോടെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം സമാപിച്ചു. വൈകിട്ട് 4.30ന് ശ്രീകോവിലിൽ ദീപാരാധന കഴിഞ്ഞ് ഗരുഡ വാഹനങ്ങളിൽ ശ്രീപത്മാനാഭനെയും നരസിംഹ മൂർത്തിയെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിച്ചതോടെയാണ് ആറാട്ട് ചടങ്ങുകൾക്കു തുടക്കമായത്.
Results 1-10 of 47