Activate your premium subscription today
2024ൽ 1,85,35,689 വിദേശ തീർഥാടകർ പുണ്യഭൂമിയിലെത്തിയതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ.
ജിദ്ദ ∙ ഇന്ത്യയും സൗദിയും തമ്മിലുള്ള ഈ വർഷത്തെ ഹജ് കരാറിൽ ഒപ്പുവെച്ചു. സൗദി ഹജ്, ഉംറ കാര്യ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ, ഇന്ത്യൻ പാർലിമെന്ററി, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു എന്നിവരാണ് ജിദ്ദയിൽ കരാറിൽ ഒപ്പുവെച്ചത്.
ജിദ്ദ ∙ ഉംറവീസക്കാർ വാക്സിനേഷൻ കുത്തിവെപ്പ് എടുക്കണമെന്ന് സൗദി സിവിൽ എവിയേഷൻ. ഇത് സംബന്ധിച്ച് സ്വകാര്യ വിമാന കമ്പനികൾ ഉൾപ്പെടെ സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ സർവ്വീസ് നടത്തുന്ന എല്ലാ കമ്പനികൾക്കും ജനറൽ അതോറിറ്റി ഓഫ് സിവിൽ എവിയേഷൻ (ഗാക) സർക്കുലർ അയച്ചു. വീസയുള്ളവർ, അല്ലെങ്കിൽ വീസ തരം
വണ്ടൂർ ∙ ഉംറയ്ക്കു പോയ റിട്ട. അധ്യാപിക മക്കയിൽ അന്തരിച്ചു. ചെറുകോട് നിരന്നപറമ്പ് ഏലംകുളവൻ സുബൈദ (63) ആണ് മരിച്ചത്.
മക്ക ∙ ഈ വർഷം മൂന്നാം പാദത്തിൽ മക്കയിൽ എത്തിയ ഉംറ തീർഥാടകരുടെ എണ്ണം 62 ലക്ഷം കവിഞ്ഞു.
ഹറം പള്ളിയിൽ (മക്ക ഗ്രാൻഡ് മോസ്ക്) ഉംറ തീർഥാടകരുടെ വസ്തുക്കൾ സൂക്ഷിക്കാൻ സൗജന്യ സ്റ്റോറേജ് സൗകര്യം.
ദുബായ് ∙ ചെറിയ വേതനത്തിന് ജോലി ചെയ്യുന്നവരും 50 വയസ്സ് പിന്നിട്ടവരുമായ 50 പ്രവാസികൾക്ക് സൗജന്യ ഉംറയ്ക്കുള്ള അവസരമൊരുക്കി ദുബായ് കണ്ണൂർ ജില്ലാ കെഎംസിസി.
ദോഹ ∙ ഖത്തറിൽ നിന്ന് സൗദി അറേബ്യയിൽ ഉംറ നിർവഹിക്കാൻ പോകുന്ന തീർത്ഥാടകർക്കുള്ള ആരോഗ്യ ചട്ടങ്ങൾ പരിഷ്കരിച്ചു.
മദീന ∙ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി 250 പേരടങ്ങുന്ന ആദ്യ ഉംറ സംഘം മദീനയിൽ എത്തി.
മക്ക ∙ 1000 പേർക്ക് സൗജന്യ ഉംറ തീർഥാടനത്തിന് അവസരം. ലോകമെമ്പാടുമുള്ള 66 രാജ്യങ്ങളിൽ നിന്നുള്ള 1,000 ഉംറ തീർഥാടകർക്കാണ് സൽമാൻ രാജാവ് അനുമതി നൽകിയത്. ഈ തീർഥാടകർക്ക് നാല് ഗ്രൂപ്പുകളായി ആതിഥേയത്വം വഹിക്കും.
Results 1-10 of 284