Activate your premium subscription today
റിൽ മലയാളി അസോസിയേഷൻ 'ഈവ് 2025' എന്ന പേരിൽ ഈസ്റ്റർ വിഷു ഈദ് ആഘോഷം സംഘടിപ്പിച്ചു.
അയർലൻഡിലെ സിറ്റിവെസ്റ്റിലെ മലയാളി കൂട്ടായ്മയായ മലയാളീസ് ഇൻ സിറ്റിവെസ്റ്റ് (എംഐസി) വിഷുവും ഈസ്റ്ററും ആഘോഷിച്ചു.
തിരുവനന്തപുരം ∙ ഗവർണർ രാജേന്ദ്ര അർലേക്കർ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനും കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർക്കും വിഷു സമ്മാനം നൽകി. വിഷു കൈനീട്ടവും കോടിയും പാൽപായസവും പഴവും ഉപ്പേരിയും അടങ്ങുന്ന സമ്മാനമാണ് നൽകിയത്. വിഷു ആശംസയും നേർന്നു.
എൻഎസ്എസ് ഓഫ് ഹഡ്സൺവാലിയുടെ വിഷു ആഘോഷം ഏപ്രിൽ 13 ന് രാവിലെ 11 മണി മുതൽ 4 മണി വരെ ഓറഞ്ച്ബർഗിലുള്ള സിത്താർ പാലസ് റസ്റ്ററന്റിൽ വച്ച് ആഘോഷിച്ചു.
വിഷു, മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ്.
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും കേളികൊട്ടുമായെത്തിയ വിഷുവിനെ സന്തോഷത്തോടെ വരവേറ്റ് ഗൾഫ് മലയാളികൾ.
സൽകർമ്മങ്ങൾ എന്നെന്നും കണി കാണുവാൻ കേൾക്കുവാൻ അനുഭവിക്കുവാൻ തുറക്കാം കണ്ണുകൾ കാതുകൾ ഹൃദയ കവാടങ്ങൾ തൂലികത്തുമ്പുകൾ ഹൃദയ സരസ്സിലെ കാർമേഘങ്ങൾ പൂമഴയായി തേൻ മഴയായി പെയ്യട്ടെ ഭൂതലത്തിലെങ്ങും മതമേതായാലും മതമില്ലാത്തവരും ഒരുമയോടെ തുറന്ന മനസോടെ സ്നേഹാർദ്രമായി ഓരോ പ്രഭാതം മുതൽ പ്രദോഷം വരെ കണി കാണുവാൻ ഭാഗ്യം
വടക്കഞ്ചേരി∙ കേരളത്തിന്റെ കാർഷികോത്സവമായ വിഷുനാളിൽ കണി കാണാൻ ഇക്കുറി താമരച്ചക്കയും. തനി നാടൻ കുഞ്ഞൻ ചക്ക കണിയൊരുക്കാനും നിരവധി പേർ കൊണ്ടുപോയി. കാർഷിക മേഖലയിൽ നിരവധി പരീക്ഷണങ്ങളും പുതിയ കൃഷി രീതികളും നടത്തി ശ്രദ്ധേയനായ കിഴക്കഞ്ചേരി കണിയമംഗലം തട്ടാംപടവ് പുത്തൻപുരയിൽ സാജു തോമസിന്റെ തോട്ടത്തിലാണ് ഈ കൗതുകച്ചക്കയുള്ളത്. പ്ലാവിൽ അടയ്ക്കക്കുല പോലെ തിങ്ങി നിറഞ്ഞ
മലപ്പുറം ∙ സമൃദ്ധിയുടെ വിഷു ആഘോഷം പാണക്കാട്ട്. ദലിത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റിയാണ് വിഷു വിഭവങ്ങളുമായി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചത്. നെയ്യപ്പം, ഉണ്ണിയപ്പം, വെള്ളരി, കൊന്നപ്പൂവ് എന്നിവയടങ്ങിയ സമ്മാനമാണ് നൽകിയത്. മണ്ഡലം മുസ്ലിം ലീഗ് ജനറൽ
വിഷു ചിത്രങ്ങൾ പങ്കുവച്ച് നടി നയൻതാര ചക്രവർത്തി. വീട്ടിൽ ഒരുക്കിയ വിഷുക്കണിക്ക് അരികിലിരിക്കുന്ന മനോഹര ചിത്രങ്ങളാണ് നടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഏവർക്കും വിഷു ആശംസകൾ നേർന്നുകൊണ്ട് നയൻതാര പങ്കിട്ട ചിത്രങ്ങൾ ശ്രദ്ധ നേടിക്കഴിഞ്ഞു. ഓഫ് വൈറ്റ്–ഗോൾഡൻ കോംബിനേഷനിലുള്ള സ്കർട്ടും ഓഫ് ഷോൽഡർ ക്രോപ്
Results 1-10 of 296