Activate your premium subscription today
വൈശാഖോത്സവപ്പെരുമയുമായി ഇടവത്തിലെ ചോതി നാളെത്തി. കൊട്ടിയൂർ മണത്തറയിലെ സ്വയം ഭൂവിൽ ഇന്ന് ചോതി വിളക്ക് തെളിയും. ഇന്ന് രാത്രിയാണ് കൊട്ടിയൂർ പെരുമാൾക്ക് നെയ്യാട്ടം. നാളെ മണത്തണ കരിമ്പന ഗോപുരത്തിൽ നിന്നുള്ള തിരുവാഭരണ ഭണ്ഡാരം എഴുന്നള്ളത്ത് കൊട്ടിയൂരിൽ എത്തിച്ചേരുന്നതോടെ ഭക്തർക്ക് വൈശാഖ ദർശനകാലം
കൊട്ടിയൂരപ്പന്റെ ഉത്സവമാണെങ്കിൽ മഴ പെയ്യും– കണ്ണൂരിന്റെ ഈ ചൊല്ലിലുള്ള കൗതുകം പോലെ തന്നെയാണ് കൊട്ടിയൂർ എന്ന ക്ഷേത്രവും ഉത്സവവും ആചാരങ്ങളും. 11 മാസവും അഷ്ടബന്ധക്കൂട്ടിൽ അമരുന്ന തേവർക്ക് 27 നാൾ ഉത്സവമാണ്. കൊട്ടിയൂർ വൈശാഖോത്സവ വിശേഷങ്ങൾ അറിയാം. ഇടവപ്പാതിക്ക് കോള് കൂട്ടും മുൻപേ, ഇടവ സംക്രമത്തിനും
Results 1-2