Activate your premium subscription today
ശാസ്ത്രലോകത്തെ പിടിച്ചു കുലുക്കിയ വമ്പൻ തട്ടിപ്പുകളിലൊന്നായിരുന്നു പിൽറ്റ്ഡൗൺ മാൻ. പകുതി മനുഷ്യനും പകുതി ആൾക്കുരങ്ങും എന്ന മട്ടിൽ അവതരിപ്പിക്കപ്പെട്ട ഈ ഫോസിൽ തട്ടിപ്പാണെന്ന് 1953 ൽ തെളിഞ്ഞു. അമച്വർ ഭൗമശാസ്ത്രജ്ഞനും അഭിഭാഷകനുമായിരുന്ന ചാൾസ് ഡോസണായിരുന്നു തട്ടിപ്പിനു പിന്നിൽ. 1912 ൽ ലണ്ടൻ നാച്ചുറൽ
Results 1-1