Activate your premium subscription today
ഏതാണ്ട് 200 വർഷങ്ങൾക്ക് മുൻപാണ് സമാനതകളില്ലാത്ത ഒരു പ്രതിഭാസത്തിന് ഭൂമി സാക്ഷ്യം വഹിച്ചത്. കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യൻ പൊടുന്നനെ നീല നിറത്തിൽ കാണപ്പെട്ടു. ഇതിന് പിന്നാലെ ഭൂമിയിൽ എല്ലായിടത്തും രണ്ടു വർഷക്കാലം അസാധാരണമാം വിധത്തിൽ ശൈത്യം പിടിമുറുക്കുകയും ചെയ്തു.
ഭൂമിയുടെ കാന്തിക മണ്ഡല ബലക്ഷയം കാരണം ഭൗമോപരിതലത്തിലേക്ക് ഹാനികരമായ റേഡിയഷന്‍ എത്തിയേക്കാമെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍. കാന്തിക മണ്ഡലത്തില്‍, ദുര്‍ബലമായ ഒരു മേഖല തിരിച്ചറിഞ്ഞതിനാലാണ് ഈ അപകടസൂചന നല്കല്. ഈ പ്രദേശമാണ് സൗത് അറ്റ്ലാന്റിക് അനൊമലി (എസ്എഎ) എന്ന് അറിയപ്പെടുന്നത്. ഇതിന് 4.3 ദശലക്ഷം
ഭൂമിയെ വലംവയ്ക്കുന്ന ഉപയോഗമില്ലാത്ത മനുഷ്യനിർമിത വസ്തുക്കളാണ് ബഹിരാകാശമാലിന്യം (space debris). ബഹിരാകാശത്തേക്ക് വിക്ഷേപിച്ച വസ്തുക്കളാണ് ഉപയോഗശൂന്യമായി മാലിന്യമായത്. ഇവയിൽ ഏറെയും ഭൂമിക്ക് ചുറ്റുമുളള ഭ്രമണപഥത്തിലാണ്. കത്തിയ റോക്കറ്റ് ഭാഗങ്ങളും നിയന്ത്രണംവിട്ട ഉപഗ്രഹങ്ങളുമാണ് ഇതിലേറെയും. വലുപ്പവും
ലോകത്ത് ഏറ്റവും ഉയർന്ന ഉപരിതല താപനില അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള, അത്യന്തം ഊഷരമായ സ്ഥലങ്ങളിൽ ഒന്നാണ് ഇറാനിലുള്ള ലുട് മരുഭൂമി. ഇറാനിലെ കെർമാൻ, സിസ്റ്റാൻ–ബലൂചിസ്ഥാൻ പ്രവിശ്യകളിൽ സ്ഥിതി ചെയ്യുന്ന ഈ മരുഭൂമി ലോകത്തെ ഏറ്റവും വലിയ 33–ാമത്തെ മരുഭൂമിയാണ്.
ഐക്യരാഷ്ട്രസഭയുടെ 2024 ലെ ചാംപ്യൻസ് ഓഫ് ദ എർത്തായി തിരഞ്ഞെടുത്തവരിൽ ഇന്ത്യയുടെ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലും. ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ (യുഎൻഇപി) ‘ലൈഫ് ടൈം അച്ചീവ്മെന്റ്’ പുരസ്കാരമാണ് ഗാഡ്ഗിലിനെ തേടിയെത്തിയിരിക്കുന്നത്.
കൗതുകരമായ ഒരു വാർത്തയാണു കഴിഞ്ഞദിവസം പുറത്തുവന്നിരിക്കുന്നത്. ബഹിരാകാശത്ത് 30 കോടി കിലോമീറ്റർ അകലെയുള്ള റ്യുഗു ഛിന്നഗ്രഹത്തിൽ നിന്നു ജാപ്പനീസ് ദൗത്യമായ ‘ഹയബുസ 2’ കൊണ്ടുവന്ന കല്ലും മണ്ണുമടങ്ങിയ സാംപിളുകളിൽ ഭൂമിയിലെ സൂക്ഷ്മജീവികൾ അധിവാസമുറപ്പിച്ചിരിക്കുന്നു എന്നാണു പുതിയ വിവരം
ഡിസംബറിൽ പിഎസ്എൽവി–സി60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന പേടകത്തിൽ ഐഎസ്ആർഒ, ഭൂമിയിലെ അന്തരീക്ഷം ഒരുക്കി പയർവിത്തു മുളപ്പിക്കാനൊരുങ്ങുന്ന വാർത്ത കേട്ടുകാണുമല്ലോ. ബഹിരാകാശത്ത് ഇതുവരെ എന്തൊക്കെ നട്ടുമുളപ്പിക്കാൻ പറ്റിയിട്ടുണ്ട്..? കൂടുതൽ അറിയാം ബഹിരാകാശത്ത് വിത്തുമുളപ്പിച്ചു കൃഷി ചെയ്യാൻ
ബഹിരാകാശത്തും മറ്റ് ഗ്രഹങ്ങളിലും എന്ത് നടക്കുന്നു എന്ന് കണ്ടെത്താൻ സാധിച്ചിട്ടുണ്ടെങ്കിലും ഭൂമിയിൽ സ്വാഭാവികമായി നടക്കുന്ന എന്തിനെയെങ്കിലും നിയന്ത്രിച്ച് നിർത്താൻ മനുഷ്യന് സാധിക്കുമോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ തെറ്റി!
ഭൂമിയുടെ കാന്തിക ധ്രുവങ്ങൾക്കനുസരിച്ചാണ് ലോകത്തെ നാവിഗേഷൻ സംവിധാനങ്ങളുൾപ്പടെ പ്രവർത്തിക്കുന്നത്. ഭൂമിയുടെ ബാഹ്യ കാമ്പിലെ ദ്രാവക ഇരുമ്പിന്റെ ചലനമാണ് ഭൂമിയുടെ കാന്തികക്ഷേത്രം സൃഷ്ടിക്കുന്നത്. ചൂടായ ഇരുമ്പ് ദ്രാവക രൂപത്തിൽ ഒഴുകുമ്പോഴാണ് കാന്തികധ്രുവത്തിന് ചലനങ്ങൾ സംഭവിക്കുന്നത്. ഭൂമിശാസ്ത്രപരമായ
ന്യൂസീലൻഡ്. നമുക്ക് ഏറെ പരിചിതമായ രാജ്യം. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്റ്റഡി ആൻഡ് വർക് ഡെസ്റ്റിനേഷനുകളിലൊന്ന്. കറുപ്പ് യൂണിഫോമണിഞ്ഞുവരുന്ന ന്യൂസീലൻഡിന്റെ യൂണിഫോമും നമുക്ക് നല്ല പരിചിതം.
Results 1-10 of 137