Activate your premium subscription today
1947 ജൂൺ 24...32 വയസ്സുള്ള വ്യവസായിയും പ്രൈവറ്റ് പൈലറ്റുമായ കെന്നത്ത് അർനോൾഡ് യുഎസിലെ ചെഹാലിസിൽ നിന്നും യാകിമ എന്ന മറ്റൊരു സ്ഥലത്തേക്കു വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു. വൈകുന്നേരം മൂന്നു മണി സമയത്ത് റെയ്നിയർ പർവതത്തിനു സമീപം അദ്ദേഹം 9 വസ്തുക്കൾ പ്രകാശം പുറപ്പെടുവിപ്പിച്ചുകൊണ്ട് അതിവേഗത്തിൽ
അന്യഗ്രഹജീവികൾ ഭൂമിയിൽ തന്നെയുണ്ടെന്നും യുഎസ് ഉൾപ്പെടെ രാജ്യങ്ങളുടെ സർക്കാരുകൾ ഇക്കാര്യം പൊതുജനങ്ങളിൽ നിന്നു മറച്ചുവച്ചിരിക്കുകയാണെന്നുമുള്ള വാദം പണ്ടേയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അനേകം സിനിമകളും ഡോക്യുമെന്ററികളുമൊക്കെ ഇറങ്ങിയിട്ടുമുണ്ട്. ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു ഡോക്യുമെന്ററി
യുഎസിലെ നെവാഡയിലുള്ള മരുപ്രദേശത്ത് ഗ്രൂം തടാകക്കരയിലാണ് ഏരിയ 51. അമേരിക്കൻ അന്യഗ്രഹ അഭ്യൂഹകഥകളിലെ ഏറ്റവും രഹസ്യകേന്ദ്രം. ഭൂമിയിലെത്തുന്ന അന്യഗ്രഹജീവികളെ അമേരിക്ക രഹസ്യമായി പാർപ്പിക്കുന്ന സ്ഥലമാണിതെന്ന് ഗൂഢസിദ്ധാന്തക്കാർ വാദിക്കുന്നു. ഏരിയ 51ന്റെ രഹസ്യം കണ്ടെത്താനായി ഈ മേഖലയിൽ നിർബന്ധിതമായി
പതിറ്റാണ്ടുകളായി, അന്യഗ്രഹ ജീവികളുടെ സാധ്യതകൾക്കായി ഗവേഷകർ പ്രപഞ്ചത്തിൽ തിരച്ചിൽ നടത്തിവരികയാണ്. എന്നാൽ ഉത്തരം നമ്മൾ വിചാരിച്ചതിലും അടുത്തായിരുന്നെങ്കിലോ? ബെന്നുവിൽ നിന്ന് ശേഖരിച്ച നാസയുടെ ഏറ്റവും പുതിയ ഛിന്നഗ്രഹ സാമ്പിൾ ഗവേഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്, ഭൂമിക്കപ്പുറത്തുള്ള ജീവിതത്തെക്കുറിച്ചുള്ള
1980ൽ ബ്രിട്ടനിൽ നടന്ന റെൻഡ്ലെഷാം സംഭവം ഇന്നും ദുരൂഹതയുടെ പരിവേഷമണിഞ്ഞാണു നിൽക്കുന്നത്. ബ്രിട്ടനിൽ നടന്ന ഏറ്റവും പ്രസിദ്ധമായ യുഎഫ്ഒ സംഭവമായി ഇതു പലപ്പോഴും കണക്കാക്കപ്പെടാറുണ്ട്. ബ്രിട്ടന്റെ റോസ്വെൽ എന്നും റെൻഡ്ലെഷാം വിശേഷിക്കപ്പെടുന്നു. 44 വർഷം മുൻപ് ഡിസംബറിൽ 27, 28 തീയതികളിലാണ് ഇതു നടന്നത്.
അന്യഗ്രഹജീവികളും യുഎഫ്ഒകളുമൊക്കെ ഉണ്ടെന്നു വാദിക്കുന്നവർക്കിടയിൽ വളരെ പ്രശസ്തമാണ് ടുല്ലി പാപ്പിറസ്. ആധുനിക എഴുത്തുവിദ്യയുടെ ആദ്യരൂപം ഈജിപ്തിലെ പാപ്പിറസ് ചുരുളുകളിലാണ് തുടങ്ങിയതെന്ന് പൊതുവെ കരുതപ്പെടുന്നു. ഹീറോഗ്ലിഫ് ലിപിയിലും മറ്റുമെഴുതിയ ഒട്ടേറെ പാപ്പിറസ് ചുരുളുകൾ ഈജിപ്തിൽ നിന്നു പലപ്പോഴും
സാധാരണ നക്ഷത്രങ്ങളെ അപേക്ഷിച്ച് അതിവേഗത്തില്‍ ചലിക്കുന്ന നക്ഷത്രങ്ങളുണ്ട് നമ്മുടെ പ്രപഞ്ചത്തില്‍. ഈ അതിവേഗ നക്ഷത്രങ്ങള്‍ക്കു പിന്നില്‍ അന്യഗ്രഹജീവികളാവാമെന്നാണ് ഗവേഷകര്‍ മുന്നോട്ടുവെക്കുന്ന വാദം. കൂടുതല്‍ വലിയ ഊര്‍ജ സ്രോതസുകള്‍ തേടുന്നതടക്കം പല കാരണങ്ങളും ഇത്തരം പ്രപഞ്ച യാത്രകള്‍ക്കു
യുഎസിൽ ഏറെ പരിഭ്രാന്തിക്കും ചർച്ചകൾക്കും വഴിയൊരുക്കിയ യുഎഫ്ഒകളെ കണ്ടെത്താൻ പുതിയ സംവിധാനവുമായി പെന്റഗൺ. ഇത്തവണത്തെ സാമ്പത്തിക റിപ്പോർട്ടിൽ ഗ്രെംലിൻ എന്ന അന്യഗ്രഹജീവി തിരച്ചിൽ സംവിധാനം അടുത്തവർഷം ആദ്യം വിക്ഷേപിക്കുമെന്ന് പെന്റഗൺ വൃത്തങ്ങൾ അറിയിച്ചു. അജ്ഞാത പേടകങ്ങളിലെ ജീവസാന്നിധ്യം വിലയിരുത്തുകയാണ്
Results 1-10 of 147