Activate your premium subscription today
സൗരയൂഥത്തിലെ ഏറ്റവും വെളിയിലുള്ള ഗ്രഹമായ നെപ്റ്റ്യൂണിനപ്പുറം, സാധാരണ ഛിന്നഗ്രഹങ്ങളെക്കാളും വാൽനക്ഷത്രങ്ങളെക്കാളും വലുപ്പമേറിയ ഒരു വസ്തുവിനെ ശാസ്ത്രജ്ഞർ കണ്ടെത്തി. പുതിയ കുള്ളൻഗ്രഹമാകാം ഇതെന്നാണു കണക്കാക്കപ്പെടുന്നത്. 2017 ഒഎഫ്201 എന്നു പേരു നൽകിയിരിക്കുന്ന ഈ വസ്തുവിനെ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന
കേരളത്തില്‍ നിഴലില്ലാ ദിനങ്ങള്‍ക്ക് തുടക്കമായി. സൂര്യന് തെക്ക് നിന്ന് വടക്കോട്ടും വടക്കു നിന്ന് തെക്കോട്ടും വരുന്ന രണ്ട് സന്ദര്‍ഭങ്ങളിലാണ് ഇതുണ്ടാകുക. വര്‍ഷത്തില്‍ രണ്ടു തവണ ഈ പ്രതിഭാസം അനുഭവപ്പെടും. ഉച്ചയ്ക്ക് 12.20 നും 12.40 നും ഇടയിലാണ് നിഴലില്ലാ ദിനം അനുഭവപ്പെടുക.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ജ്യോതിശ്ശാസ്ത്ര നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന അറ്റക്കാമയിൽ ഇവ പ്രതിസന്ധി നേരിടാമെന്നു പുതിയ പഠനം. യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയാണു പഠനത്തിനു പിന്നിൽ. യുഎസ് കമ്പനിയായ എഇഎസ് എനർജി പദ്ധതിയിടുന്ന ഹരിത ഹൈഡ്രജൻ ഉത്പാദന കേന്ദ്രം അറ്റക്കാമയിൽ സ്ഥാപിതമായാൽ ഇവിടത്തെ
അതീവ പിണ്ഡമുള്ള നക്ഷത്രങ്ങൾ തങ്ങളുടെ ജീവിതകാലയളവിന്റെ അവസാനം സൂപ്പർനോവ വിസ്ഫോടനത്തിനു വിധേയമാകും. ഇത്തരത്തിൽ ഒരു സൂപ്പർനോവ വിസ്ഫോടനം സമീപകാലയളവിൽ പ്രപഞ്ചത്തിൽ സംഭവിക്കുമെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഡബ്ല്യുഒഎച്ച് ജി64 എന്ന നക്ഷത്രമാണ് ഇത്തരത്തിൽ സൂപ്പർനോവയ്ക്ക് വിധേയമാകുക. 1000 കോടി വർഷങ്ങളിൽ സൂര്യൻ
ബെംഗളൂരു∙ 2023ൽ ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ -3 സോഫ്റ്റ് ലാന്റിങ് നടത്തിയ ചന്ദ്രനിലെ പ്രദേശത്തിന് 370 കോടി വർഷം പഴക്കമുണ്ടെന്ന് ശാസ്ത്രജ്ഞർ.
ഒരു പക്ഷേ ആര്യഭടനിൽ തുടങ്ങി സംഗമഗ്രാമ മാധവനിലൂടെയും നീലകണ്ഠ സോമയാജിയിലൂടെയും പുതുമന ചോമാതിരിയിലൂടെയും ജി.എൻ.രാമചന്ദ്രനിലൂടെയും ഇ.സി.ജി.സുദർശനിലൂടെയും തുടർന്ന കേരളീയ ശാസ്ത്രപാരമ്പര്യം ഇപ്പോൾ എഐയിലെ നിര്‍ണായക കണ്ടെത്തലുകളിലും പ്രാപഞ്ചിക രഹസ്യങ്ങളുടെ കലവറകളായ ബ്ലാക് ഹോളുകളുടെ പഠനങ്ങളിലും എത്തി
സൂര്യന്റെ ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന ഒറ്റനക്ഷത്രമായ ബാർണാഡ്സ് സ്റ്റാറിനെ ചുറ്റി ഒരു പാറഗ്രഹമുണ്ടെന്ന് പുതിയ കണ്ടെത്തൽ. ഭൂമിയുടെ 40 ശതമാനം പിണ്ഡമുള്ള ഗ്രഹമാണ് ഇത്. സൂര്യനെക്കാൾ വളരെ ചെറുതും പ്രകാശം കുറഞ്ഞതുമായ നക്ഷത്രമാണ് ബാർണാഡ്സ് സ്റ്റാർ. സൂര്യന്റെ അടുത്തുള്ള നക്ഷത്രമായതിനാൽ ഇതിനെപ്പറ്റി
ജിദ്ദ ∙ മക്കയിൽ ഞായർ ദിനത്തിൽ ഇന്ന് രാവും പകലും തുല്യമാണെന്ന കൗതുകമുണ്ടാക്കുന്ന പ്രത്യേകത ഉണ്ടെന്ന് ജിദ്ദ ആസ്ട്രോണമിക്കൽ സൊസൈറ്റി വെളിപ്പെടുത്തി. മക്കയുടെ ആകാശത്ത് സൂര്യന്റെ പ്രഭാത, പ്രദോഷ സമയങ്ങൾ ഒരു പോലെയും ദിന രാത്രങ്ങൾ കൃത്യം 12 മണിക്കൂർ ദൈർഘ്യമുള്ളത് ആണ്. ഞായറാഴ്ചത്തെ പ്രഭാത സൂര്യൻ 6.11 ന്
മില്ലിസെക്കൻഡ് പൾസാറുകൾ, ഗാമാ-റേ സ്ഫോടനങ്ങൾ, സൂപ്പർനോവകൾ എന്നിവയുമായി ബന്ധപ്പെട്ട കണ്ടുപിടിത്തങ്ങൾക്ക് പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ ശ്രീനിവാസ് ആർ. കുൽക്കർണി ഷാ പുരസ്കാരത്തിന് അർഹനായി.
Results 1-10 of 17