Activate your premium subscription today
അബുദാബി ∙ യുഎഇ പൂർണമായും തദ്ദേശീയമായി നിർമിച്ച് വിജയകരമായി വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹമായ എംബിസെഡ് സാറ്റ് ഭ്രമണപദത്തിൽ നിന്ന് ആദ്യ സന്ദേശം അയച്ചു.
തിരുവനന്തപുരം∙ ബഹിരാകാശത്തുവച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം ജനുവരി 7ന് നടക്കും. ചൊവ്വാഴ്ച രാവിലെ 9നും 10 ഇടയിലാണ് സ്പേഡെക്സ് ദൗത്യത്തിന്റെ ഭാഗമായുള്ള സ്പേസ് ഡോക്കിങ് നടത്തുകയെന്ന് ഐഎസ്ആർഒ അറിയിച്ചു. ചേസർ, ടാർഗറ്റ് എന്നീ ഉപഗ്രഹങ്ങളെയാണ് കൂട്ടിച്ചേർക്കുക.
ബഹിരാകാശത്ത് ചുറ്റിത്തിരിയുന്ന രണ്ട് പേടകങ്ങൾ. പതിയെ അവ പരസ്പരം അടുക്കുന്നു. ഒടുവിൽ ഒരുമിച്ചു ചേരുന്നു. ബഹിരാകാശത്തെ ഈ അപൂർവ കൂടിച്ചേരലിന് വേദിയൊരുക്കുന്നത് ഐഎസ്ആർഒയാണ്. പദ്ധതി വിജയിക്കുന്നതോടെ ‘സ്പേസ് ഡോക്കിങ്’ സാങ്കേതികവിദ്യയുള്ള ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. റഷ്യ, യുഎസ്, ചൈന എന്നീ വമ്പൻ രാജ്യങ്ങളാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളതെന്നും ഓർക്കണം. എസ്ഡിഎക്സ് 01, എസ്ഡിഎക്സ് 02 എന്നീ ഉപഗ്രഹങ്ങളെയാണ് ഡിസംബർ 30ന് രാത്രി ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്നു ഐഎസ്ആർഒ ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നത്. ഭൗമോപരിതലത്തിൽനിന്ന് 476 കിലോമീറ്റർ ഉയരത്തിലായിരിക്കും പേടകങ്ങളെ എത്തിക്കുക. പരസ്പരം 10–15 കിലോമീറ്റർ അകലെയായി നിർത്തുന്ന ഇവയെ അടുപ്പിച്ച് കൂട്ടിച്ചേർക്കുന്നതാണ് ബഹിരാകാശ ഡോക്കിങ്. സ്വന്തമായി ബഹിരാകാശ നിലയം നിർമിക്കാനിരിക്കുന്ന ഇന്ത്യയുടെ ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ’ നിർമാണത്തിലും നിർണായകമാകും ഈ ഡോക്കിങ് പരീക്ഷണം. മാത്രവുമല്ല, ബഹിരാകാശത്ത് ചെടി വളർത്തിയും ബാക്ടീരിയകളുടെ പ്രവർത്തനം പരീക്ഷിച്ചും പരീക്ഷണങ്ങളെ പുതിയ തലത്തിലേക്ക് ഉയർത്തുകയാണ് ഐഎസ്ആർഒ. ചെലവു കുറഞ്ഞ ബഹിരാകാശ പരീക്ഷണ പ്ലാറ്റ്ഫോം ആ ‘പോയം–4’ലൂടെയാണ് ഈ പരീക്ഷണങ്ങളെല്ലാം ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രം ഉറപ്പാക്കുന്നത്. ഭ്രമണപഥത്തിലേക്ക് ഉപഗ്രഹങ്ങളെ എത്തിക്കുന്ന റോക്കറ്റുകൾ ദീർഘകാലം അവിടെ അവശിഷ്ടമായി തുടരുകയോ കടലിൽ വീഴുകയോ ആണ് പതിവ്. ഇതിനു
ഭൂമിയെ വലംവയ്ക്കുന്ന ഉപയോഗമില്ലാത്ത മനുഷ്യനിർമിത വസ്തുക്കളാണ് ബഹിരാകാശമാലിന്യം (space debris). ബഹിരാകാശത്തേക്ക് വിക്ഷേപിച്ച വസ്തുക്കളാണ് ഉപയോഗശൂന്യമായി മാലിന്യമായത്. ഇവയിൽ ഏറെയും ഭൂമിക്ക് ചുറ്റുമുളള ഭ്രമണപഥത്തിലാണ്. കത്തിയ റോക്കറ്റ് ഭാഗങ്ങളും നിയന്ത്രണംവിട്ട ഉപഗ്രഹങ്ങളുമാണ് ഇതിലേറെയും. വലുപ്പവും
ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം 25 മണിക്കൂറാവുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ഇല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയിലെ ദിവസത്തിന്റെ ദൈര്‍ഘ്യം 18 മണിക്കൂറായിരുന്നുവെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കാനേ പോവുന്നില്ല. ഇതു രണ്ടും വസ്തുതകളാണെന്നാണ് ഒരു ശാസ്ത്രപഠനം പറയുന്നത്. ഭൂമിയുടെ ഉപഗ്രഹമായ
ഇന്റൽസാറ്റ് 33 ഇ എന്ന ഉപഗ്രഹം ബഹിരാകാശത്തു പൊട്ടിത്തെറിച്ചതോടെ ബഹിരാകാശ മാലിന്യത്തിൽ പുതിയ വർധന ഉണ്ടായിരിക്കുകയാണ്.പൊട്ടിത്തെറിച്ചത് 35000 കിലോമീറ്റർ ഉയരത്തിൽ നിന്നാണ്. ഭൂസ്ഥിര ഭ്രമണപഥത്തിൽ സ്ഥിതി ചെയ്യുന്നതാണ് ഈ ഉപഗ്രഹം. ഏകദേശം 20 കഷ്ണങ്ങളായിട്ടാണ് ഉപഗ്രഹം പൊട്ടിത്തെറിച്ചതെന്ന് യുഎസ് സ്പെയ്സ്
നിരീക്ഷിക്കാനായി എല്ലാ രാജ്യങ്ങളും വലിയ തോതില്‍ പണം ചിലവിടാറുണ്ട്. പ്രത്യേകിച്ച് ശത്രു രാജ്യങ്ങളുടെ പടക്കപ്പലുകളുടേയും പോര്വിമാനങ്ങളുടേയുമെല്ലാം സഞ്ചാരം നിരീക്ഷിക്കുന്നതിന്. പല രാജ്യങ്ങളും ചാര സാറ്റലൈറ്റുകളെയാണ് ഈ ജോലി ഏല്പിച്ചിരിക്കുന്നത്. വലിയ പണച്ചിലവില്ലാതെയും ഇത്തരം നിരീക്ഷണങ്ങള്‍
അബുദാബി ∙ മേഖലയിൽനിന്നുള്ള ഏറ്റവും നൂതന ഭൗമനിരീക്ഷണ ഉപഗ്രഹമായ എംബിസെഡ് സാറ്റ് ഒക്ടോബറിൽ വിക്ഷേപിക്കും. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (എംബിആർഎസ്സി) സന്ദർശിച്ച ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ
തിരുവനന്തപുരം ∙ പുതുവർഷ ദിനത്തിൽ ഐഎസ്ആർഒ വിക്ഷേപിച്ച ചെലവു കുറഞ്ഞ ബഹിരാകാശ പ്ലാറ്റ്ഫോം ‘പോയം–3’ ലക്ഷ്യങ്ങൾ പൂർത്തിയാക്കി. ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്ന റോക്കറ്റുകൾ ദീർഘകാലം അവിടെ അവശിഷ്ടമായി തുടരുകയോ കടലിൽ വീഴുകയോ ആണ് പതിവ്.
ജറുസലം ∙ തുടർച്ചയായ പരാജയങ്ങൾക്കു ശേഷം മൂന്ന് കൃത്രിമ ഉപഗ്രഹങ്ങൾ ഇറാൻ വിജയകരമായി വിക്ഷേപിച്ചു. ഗവേഷണാവശ്യങ്ങൾക്കുള്ള മെഹ്ദ, വാർത്താവിനിമയ സൗകര്യങ്ങൾക്കുള്ള കയ്ഹാൻ– 2, ഹാതിഫ്– 1 എന്നീ രണ്ടു ചെറു ഉപഗ്രഹങ്ങളുമാണ് സിംറോഹ് റോക്കറ്റ് ഉപയോഗിച്ചു വിക്ഷേപിച്ചത്. കഴിഞ്ഞ 20നു രാത്രി സിംനാൻ പ്രവിശ്യയിലെ ഇമാം
Results 1-10 of 66