Activate your premium subscription today
സൗരയൂഥത്തിലെ ഏറ്റവും വെളിയിലുള്ള ഗ്രഹമായ നെപ്റ്റ്യൂണിനപ്പുറം, സാധാരണ ഛിന്നഗ്രഹങ്ങളെക്കാളും വാൽനക്ഷത്രങ്ങളെക്കാളും വലുപ്പമേറിയ ഒരു വസ്തുവിനെ ശാസ്ത്രജ്ഞർ കണ്ടെത്തി. പുതിയ കുള്ളൻഗ്രഹമാകാം ഇതെന്നാണു കണക്കാക്കപ്പെടുന്നത്. 2017 ഒഎഫ്201 എന്നു പേരു നൽകിയിരിക്കുന്ന ഈ വസ്തുവിനെ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന
ന്യൂയോർക്ക്∙ സൗരയൂഥത്തിലെ ഏറ്റവും വെളിയിലുള്ള ഗ്രഹമായ നെപ്റ്റ്യൂണിനപ്പുറം, സാധാരണ ഛിന്നഗ്രഹങ്ങളെക്കാളും വാൽനക്ഷത്രങ്ങളെക്കാളും വലുപ്പമേറിയ ഒരു വസ്തുവിനെ ശാസ്ത്രജ്ഞർ കണ്ടെത്തി. പുതിയ കുള്ളൻഗ്രഹമാകാം ഇതെന്നാണു കണക്കാക്കപ്പെടുന്നത്. 2017 ഒഎഫ്201 എന്നു പേരു നൽകിയിരിക്കുന്ന ഈ വസ്തുവിനെ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ബഹിരാകാശ ടെലിസ്കോപ്പുകളിലെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണു കണ്ടെത്തിയത്.
'ഇലോണ്‍, താങ്കള്‍ക്ക് പ്ലൂട്ടോയെ വീണ്ടും ഒരു ഗ്രഹമാക്കാന് സാധിക്കുമോ?' ഹോളിവുഡ് നടന് വില്ല്യം ഷാന്റര്‍ ആണ് ഈ അസാധാരണ ചോദ്യം സരസമായി സ്പെയ്സ്എക്സ് മേധാവി ഇലോണ്‍ മസ്കിനോട് ചോദിച്ചത്. മസ്കിന്റെ സ്വന്തം എക്സ് പ്ലാറ്റ്ഫോമില്‍ നടന്ന, പ്രത്യക്ഷത്തില്‍ തമാശകലര്‍ത്തിയ ചര്‍ച്ചയിലാണ് പ്ലൂട്ടോയും,
പ്ലൂട്ടോയ്ക്കപ്പുറം ഒരു വമ്പൻ ഗ്രഹം സൗരയൂഥത്തിൽ സ്ഥിതി ചെയ്യുന്നുണ്ടോ? ഇത്തരമൊരു ഗ്രഹത്തിനു നേരിട്ടുള്ള തെളിവ് ലഭിച്ചെന്ന വാദവുമായി തയ്വാനിൽനിന്നുള്ള ശാസ്ത്രജ്ഞർ രംഗത്തെത്തി. നിലവിൽ ഉപയോഗത്തിലില്ലാത്ത 2 സ്പേസ് ടെലിസ്കോപുകളിൽനിന്ന് മുൻപ് ശേഖരിച്ച ഡേറ്റ അടിസ്ഥാനപ്പെടുത്തിയാണു ശാസ്ത്രജ്ഞരുടെ വാദം. എന്നാൽ, ഗവേഷണം പൂർണമായും വിശ്വാസയോഗ്യമല്ലെന്നു ചില ഗവേഷകർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
ഭൂമിയിൽനിന്ന് 250 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന 2 ഗ്രഹങ്ങളെ കണ്ടെത്തി. ഡ്രാക്കോ നക്ഷത്രസമൂഹത്തിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. സൂര്യനെക്കാൾ വലുപ്പം കുറഞ്ഞതും കൂടുതൽ തണുത്തതുമായ ഒരു നക്ഷത്രത്തെയാണ് ഇരു ഗ്രഹങ്ങളും ഭ്രമണം ചെയ്യുന്നത്. നാസയുടെ ടെസ്സ് ടെലിസ്കോപ് സംവിധാനമാണ് ഈ ഗ്രഹങ്ങളെ കണ്ടെത്തിയത്.
ലോകത്തെ ജ്യോതിശ്ശാസ്ത്രജ്ഞരും ശാസ്ത്രലോകവും ആകാംഷയോടെ കാത്തിരുന്ന ആ നിമിഷം ഈ മാസത്തോടെ സംഭവിക്കുമെന്നു റിപ്പോർട്ട്. ചിലെയിലെ വെറ സി റൂബിൻ വാനനിരീക്ഷണകേന്ദ്രം പ്രവർത്തന ക്ഷമമാകുന്നതോടെയാണ് ഇത്. ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ ബന്ധിക്കപ്പെട്ടിരിക്കുന്ന വമ്പൻ ടെലിസ്കോപ്പാണ് ഈ
രാജ്യാന്തര ജ്യോതിശാസ്ത്ര സംഘം പുതിയൊരു ഗ്രഹത്തെ കണ്ടെത്തി. ജിഐ 410 എന്നറിയപ്പെടുന്ന ഒരു നക്ഷത്രത്തിനെയാണ് ഈ ഗ്രഹം വലംവയ്ക്കുന്നത്. ഭൂമിയേക്കാൾ വലുപ്പമേറിയതും എന്നാൽ സൗരയൂഥത്തിലെ മറ്റൊരു ഗ്രഹമായ നെപ്റ്റ്യൂണിനെക്കാൾ വലുപ്പം കുറഞ്ഞതുമാണു ഗ്രഹം. റേഡിയൽ വെലോസിറ്റി മെഥേഡ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ്
ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രപ്രേമികളെ അമ്പരപ്പിച്ചു കൊണ്ട് ഒരു അത്ഭുത ഫോട്ടോ തരംഗമാകുന്നു. സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളും ഒറ്റ ചിത്രത്തിൽ പകർത്താൻ ഭാഗ്യം ലഭിച്ചത് ബ്രിട്ടിഷ് ജ്യോതിശാസ്ത്ര ഫൊട്ടോഗ്രാഫറായ ജോഷ് ഡ്യൂറിക്കാണ്. 1982ൽ സംഭവിച്ച ഒരു ദുർലഭ ഗ്രഹസന്ധിയ്ക്കുശേഷം ഈ ഫെബ്രുവരി 22നായിരുന്നു
ആകാശക്കാഴ്ചകൾക്കായി മിഴി തുറന്നിരിക്കുന്ന ഗവേഷകർക്ക് ഈ ആഴ്ച ആഘോഷമാണ്. കാരണം ഏഴ് ഗ്രഹങ്ങളാണ് നിരനിരയായി അണിനിരക്കുക. ഈ കാഴ്ചയുടെ അവസരം നഷ്ടപ്പെടുത്തിയാല്‍ പ്ലാനറ്ററി പരേഡ് കാണാന്‍ 2040വരെ നിങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വരും. വ്യാഴം, വെള്ളി ദിവസങ്ങളിൽ സൂര്യാസ്തമയത്തിനു തൊട്ടുപിന്നാലെയായിരിക്കും
Results 1-10 of 44