Activate your premium subscription today
ഏഴരശ്ശനി, കണ്ടകശ്ശനി, ശനിദശ എന്നു കേൾക്കുമ്പോൾ തന്നെ എന്തോ കുഴപ്പമാണെന്നാണ് പലരുടെയും ധാരണ. പക്ഷേ എല്ലാവരും ഭയപ്പെടുന്നതുപോലെ അത്ര കുഴപ്പക്കാരനൊനനുമല്ല ശനി. വളരെ നല്ല ഫലങ്ങളും ശനി നൽകും. ഏഴരശ്ശനി കാലത്തായിരിക്കാം ഒരുപക്ഷേ പഠനത്തിനായോ ഉദ്യോഗത്തിനായോ വീടുവിട്ടു പോകേണ്ടി വരിക. പലപ്പോഴും വിദേശയാത്രകളും ഏഴരശ്ശനിക്കാലത്താണ് ഉണ്ടാവുക.
രാവും പകലും മാറിമാറി വരുന്നത് പോലെ ഏഴരശ്ശനിയും കണ്ടകശ്ശനിയും മാറിവരും. ശനി നേരെയും വക്രഗതിയിലും സഞ്ചരിക്കുന്നു. രണ്ടരവർഷമാണ് ശനി ഒരു സ്ഥാനത്തു നിൽക്കുന്നത്. ബുധനും ശുക്രനും ശനിയുടെ മിത്രങ്ങളും വ്യാഴം സമനും സൂര്യനും ചന്ദ്രനും ശത്രുഗ്രഹങ്ങളുമാണ്. ഇവയിൽ ഓരോന്നിനോടും കൂടി ശനി ചേരുമ്പോൾ ഭിന്നമായ
2025 ജനുവരി മുഴുവൻ ആകാശത്ത് 7 ഗ്രഹങ്ങൾ ഒരു പരേഡിനെന്ന പോലെ ഏകദേശ നേർരേഖയിൽ അണിനിരക്കും. ഇത് കാണാൻ എന്തു ചെയ്യണം? ഓരോ ഗ്രഹത്തെയും എങ്ങനെ തിരിച്ചറിയാം..?എന്താണ് ഗ്രഹപരേഡ്? സൂര്യനുചുറ്റും പരിക്രമണം ചെയ്യുന്ന ഗ്രഹങ്ങൾ സൂര്യന്റെ ഒരേവശത്ത് എത്തുന്ന കാലങ്ങളിൽ അവയെ ആകാശത്ത് ഒരുമിച്ച് കാണുന്നതിനാണ്
ദീർഘകാലം ഒരേ രാശിയിൽ നിൽക്കുന്ന ഗ്രഹങ്ങളാണ് ശനിയും വ്യാഴവും. അതുകൊണ്ടുതന്നെ ഈ ഗ്രഹങ്ങളുടെ അനുഗ്രഹങ്ങൾ ലഭിക്കുന്ന നക്ഷത്രക്കാർക്ക് നീണ്ട കാലയളവിൽ തന്നെ അനുഗ്രഹാശിസ്സുകൾ ലഭിക്കുന്നതുമാണ്. നവഗ്രഹങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഗ്രഹങ്ങളാണ് വ്യാഴവും ശനിയും.
2025 മാർച്ച് മാസം 28 വരെ ശനി നിൽക്കുന്നത് കുംഭം രാശിയിലാണ്. അടുത്ത ദിവസം മീനം രാശിയിലേക്ക് പ്രവേശിക്കും. ഈ മാറ്റത്തോടെ 3 കൂറുകാർക്ക് കഷ്ടതകൾ നീങ്ങി അപ്രതീക്ഷിത നേട്ടങ്ങൾ പ്രതീക്ഷിക്കാം.
2025 മാർച്ച് 29 നു മഹാ ശനിമാറ്റം വരുന്നു. ശനി കുംഭം രാശിയിൽ നിന്നും മീനം രാശിയിലേക്ക് മാറുന്നു. ശനിദോഷകാലത്തെ ഭയപ്പെടുന്നവരാണ് മിക്കവരും. 'കണ്ടകശ്ശനി കൊണ്ടേ പോകൂ' എന്നിങ്ങനെ പഴമൊഴിയും കൂടെ ആവുമ്പോൾ പറയേണ്ടതില്ലല്ലോ?. ജീവിതത്തിന്റെ എല്ലാ മേഖലകളിലും തിരിച്ചടിയുണ്ടാവുന്ന ഒരു കാലഘട്ടമാണിത്.
ശനി രണ്ടരവർഷമാണ് ഒരു സ്ഥാനത്തു നിൽക്കുന്നത്. ഏഴരശ്ശനി ഏഴര വർഷമാണ്. കണ്ടക ശനി രണ്ടര വർഷവും, ശനിദശ പത്തൊമ്പത് വർഷവുമാണ്.
'ജോത്സ്യരേ ഓർമവച്ച കാലം മുതൽ കണ്ടിട്ടുള്ള എല്ലാവരും എനിക്ക് ശനിയാണെന്ന് എപ്പോഴും പറയാറുണ്ട്. ഇതിന് ഒരവസാനമില്ലേ?' രാവും പകലും മാറിമാറി വരുന്നത് പോലെ ഏഴരശ്ശനിയും കണ്ടകശനിയും മാറിവരും. ശനി നേരെയും വക്രഗതിയിലും സഞ്ചരിക്കുന്നു.
12 രാശികളിലായി 27 നക്ഷത്രക്കാർ സ്ഥിതി ചെയ്യുമ്പോൾ അതിലെ രണ്ടു രാശിക്കാർക്ക് ശനിയും വ്യാഴവും അനുഗ്രഹവും ചൊരിഞ്ഞു കൊണ്ട് നിൽക്കുന്നു. ദീർഘകാലം ഒരേ രാശിയിൽ നിൽക്കുന്ന ഗ്രഹങ്ങളാണ് ശനിയും വ്യാഴവും. അതുകൊണ്ടുതന്നെ ഈ ഗ്രഹങ്ങളുടെ അനുഗ്രഹങ്ങൾ ലഭിക്കുന്ന നക്ഷത്രക്കാർക്ക് നീണ്ട കാലയളവിൽ തന്നെ അനുഗ്രഹാശിസ്സുകൾ
കുംഭം രാശിയിൽ പൂരുരുട്ടാതി രണ്ടാം പാദത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശനി 2024 ജൂൺ മാസം 30 ആം തീയതി മുതൽ 137 ദിവസം അതായത് 2024 നവംബർ 15ന് വൈകിട്ട് 08.07വരെ വക്രഗതിയിലാണ് സഞ്ചരിക്കുക. ഈ വക്രഗതി ലോകത്തിനാകമാനവും ചില നക്ഷതക്കാർക്ക് അതീവ ദോഷഫലദാനശേഷിയുള്ളതുമാണ്. കുംഭം രാശിയുടെ അവസാന ഭാഗം വരെയെത്തി
Results 1-10 of 39