Activate your premium subscription today
ലോക UFO ദിനത്തിൽ, ആകാശത്തിലെ അജ്ഞാത രഹസ്യങ്ങൾ ചർച്ചയാകുമ്പോൾ... വർഷം 1977... യുഎസിലെ ഒഹായോ സർവകലാശാലയിലെ റേഡിയോ ടെലിസ്കോപ്പിൽ ഒരു സിഗ്നൽ എത്തി. ജ്യോതിശ്ശാസ്ത്രജ്ഞനായ ജെറി എമാൻ ഈ സിഗ്നൽ കണ്ടെത്തി. 72 സെക്കൻഡുകളായിരുന്നു ഇതിന്റെ ദൈർഘ്യം. ഈ സിഗ്നലിന്റെ ഡേറ്റ പ്രിന്റൗട്ടിൽ എഹ്മാൻ ഒരു വൃത്തമിടുകയും വൗ
ആണവ വിദ്യയുടെ വികാസത്തിൽ ശ്രദ്ധേയ പങ്കുവഹിച്ചിട്ടുള്ള ശാസ്ത്രജ്ഞനാണ് എൻറികോ ഫെർമി.ആണവയുഗത്തിന്റെ ശിൽപിയായി പരിഗണിക്കപ്പെടുന്ന ഇറ്റാലിയൻ വംശജനായ ശാസ്ത്രജ്ഞനും നൊബേൽ പുരസ്കാര ജേതാവുമാണ് ഫെർമി.ശാസ്ത്രരംഗത്ത് വളരെ പരിചിതമുഖമായിരുന്ന ഫെർമിക്ക് ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. ഒഴിവു സമയങ്ങൾ നന്നായി
ഫുട്ബോൾ ലോകകപ്പുകളിലൂടെയും ലയണൽ മെസ്സി, ഡീഗോ മറഡോണ തുടങ്ങിയ താരങ്ങളിലൂടെയും നമുക്ക് പരിചിതമായ രാജ്യമാണ് അർജന്റീന. തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്ന ഈ രാജ്യവുമായി ബന്ധപ്പെട്ട് ചില അന്യഗ്രജീവി സംഭവങ്ങളുടെ ദുരൂഹതയുമുണ്ട്. ഇക്കൂട്ടത്തിൽ വളരെ പ്രശസ്തമാണ് ലലാർ എന്ന ഏലിയന്റെ കഥ. സത്യമാണോ
1947 ജൂൺ 24...32 വയസ്സുള്ള വ്യവസായിയും പ്രൈവറ്റ് പൈലറ്റുമായ കെന്നത്ത് അർനോൾഡ് യുഎസിലെ ചെഹാലിസിൽ നിന്നും യാകിമ എന്ന മറ്റൊരു സ്ഥലത്തേക്കു വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു. വൈകുന്നേരം മൂന്നു മണി സമയത്ത് റെയ്നിയർ പർവതത്തിനു സമീപം അദ്ദേഹം 9 വസ്തുക്കൾ പ്രകാശം പുറപ്പെടുവിപ്പിച്ചുകൊണ്ട് അതിവേഗത്തിൽ
35 വർഷങ്ങൾക്കു മുൻപ് ആകാശത്തുകൂടെ പോകുകയായിരുന്ന ഒരു അജ്ഞാതപേടകം കണ്ട്, അതിലേക്കു വെടിവച്ച സോവിയറ്റ് പട്ടാളക്കാർ കല്ലായി മാറി! സിനിമാക്കഥയിലൊന്നുമല്ല, അമേരിക്കൻ രഹസ്യാന്വേഷണ സംഘടനയായ സിഐഎയുടെ പക്കൽ എത്തിയ രഹസ്യറിപ്പോർട്ടുകളിലുള്ളതാണ് ഈ സംഭവം. പിന്നീട് ഈ റിപ്പോർട്ട് സിഐഎ ഡീ ക്ലാസിഫൈ ചെയ്തു.
മനുഷ്യവിജ്ഞാനത്തിന്റെ സകല തുറകളിലേക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐ കടന്നുകയറുന്ന കാഴ്ചയ്ക്കാണ് ഈ കാലം സാക്ഷ്യം വഹിക്കുന്നത്. സകലമേഖലകളിലും ശക്തി പ്രകടിപ്പിക്കുന്ന എഐ ചരിത്ര, പുരാവസ്തു പഠനത്തിലും വളരെ ശ്രദ്ധേയമായ ഒരു മാർഗമാകുമെന്നാണു വിദഗ്ധരുടെ പ്രതീക്ഷ. ചരിത്രാതീത കാലത്തോളം നീണ്ടുകിടക്കുന്ന
ലോകത്തിലെ ഏറ്റവും നിഗൂഢമായ പ്രദേശം ഏതാണെന്ന ചോദ്യത്തിന് സൈബര്‍ ലോകത്ത് മുഴങ്ങുന്ന ഒരേ ഒരു ഉത്തരമാണ് ഏരിയ 51. 1950 മുതലാണ് അമേരിക്കയിലെ നെവാഡയില്‍ സ്ഥിതി ചെയ്യുന്ന ഈ തന്ത്രപ്രധാന പ്രദേശം ദുരൂഹതാ വാദക്കാരുടെ ഇഷ്ട ഇടമായത്. ഈ പ്രദേശത്തെ ചെറിയ ചലനങ്ങൾ പോലും,അതൊരു സാധാരണ ഭൂചലനമാണെങ്കിൽപോലും വലിയ
നവംബര്‍ മധ്യത്തിലാണ് ന്യൂ ജഴ്സിക്കു മുകളില്‍ ഡ്രോണ്‍ പറ്റങ്ങള്‍ കണ്ടു തുടങ്ങിയത്.ആയിരക്കണക്കിന് ന്യൂ ജഴ്സിവാസികളാണ് ഇതുവരെ ഡ്രോണ്‍ കണ്ടു എന്നു പറയുന്നത്.ന്യൂജേഴ്സിക്ക് മുകളിൽ ലൈറ്റുകൾ ഓഫ് ചെയ്ത നിലയിൽ ഒരു ഡ്രോൺ പറക്കുന്നത് കാണിക്കുന്ന ഒരു വിഡിയോ പ്രചരിച്ചിരുന്നു. ഒരു പോസ്റ്റ്
അത്യപൂർവ മൂലകമായ മോസ്കോവിയം കണ്ടെത്തിയിട്ട 21 വർഷങ്ങൾ തികയുകയാണ്. ഒട്ടേറെ ദുരൂഹതകളുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഒരു മൂലകമാണ് ഇത്. 115 പ്രോട്ടോണുകളെ ഇതിന്റെ അണുകേന്ദ്രം വഹിക്കുന്നു.ഭൂമിയിൽ സുലഭമായവയിൽ ഏറ്റവും ഭാരമേറിയ മൂലകമായ യുറേനിയത്തേക്കാൾ 23 പ്രോട്ടോണുകൾ കൂടുതലാണ് ഈ മൂലകത്തിന്. മോസ്കോവിയം
Results 1-10 of 128