Activate your premium subscription today
മുംബൈ∙ വിരാട് കോലിയെക്കുറിച്ച് മോശം കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ സിലക്ടർ ചേതൻ ശർമ. വിരാട് കോലി തന്റെ മകനെപ്പോലെയാണെന്നും ചേതൻ ശർമ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന്റെ സ്റ്റിങ് ഓപ്പറേഷനിൽപെട്ടതോടെയാണ് ചേതൻ ശർമ ചീഫ് സിലക്ടര്‍ സ്ഥാനം രാജിവച്ചത്.
മുംബൈ∙ രഞ്ജി ട്രോഫിയിൽ തുടര്‍ച്ചയായി മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും സർഫറാസ് ഖാനെ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കു പരിഗണിക്കാത്തത് ഗ്രൗണ്ടിലെ മോശം പെരുമാറ്റം കാരണമെന്നു റിപ്പോർട്ട്. 2022/23 രഞ്ജി സീസണിൽ ഡൽഹിക്കെതിരെ സെഞ്ചറി നേടിയപ്പോൾ മുംബൈ താരത്തിന്റെ ആഘോഷപ്രകടനം
മുംബൈ∙ സ്റ്റിങ് ഓപ്പറേഷനിൽ കുരുങ്ങി രാജിവച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം സിലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശര്‍മ തിരിച്ചുവരുന്നു. ദുലീപ് ട്രോഫി മത്സരങ്ങൾക്കുള്ള നോർത്ത് സോൺ ടീമിനെ തിരഞ്ഞെടുക്കാനുള്ള മീറ്റിങ്ങിൽ അധ്യക്ഷനായിരുന്നത് ചേതൻ ശർമയാണ്. ജൂൺ 28നാണ് ദുലീപ് ട്രോഫി മത്സരങ്ങൾ തുടങ്ങുന്നത്. സിലക്ഷൻ കമ്മിറ്റിയുടെ
Results 1-3