Activate your premium subscription today
ഉവ്വേ ഹോൻ എന്നൊരു പേരുണ്ട്. ജർമൻ പേരാണ്. മംഗ്ലീഷീകരിച്ചാൽ ഉവ്വേ ജോൺ എന്നും വിളിക്കാം. ഇതൊന്നും വഴങ്ങാത്തവർ വല്ല ജോൺ ഹോനായ് എന്നോ മറ്റോ വിളിച്ചോളൂ. സൂക്ഷിച്ചു വിളിക്കണം. ആളൊരു ഗഡാഗഡിയൻ ആണ്. നമ്മുടെ സ്വർണജേതാവായ ഏറുകാരൻ നീരജ് ചോപ്രയില്ലേ. നീരജിന്റെ ഏറു കാണുമ്പോൾ കയ്യടിക്കുന്ന നമ്മൾ ഈ ഉവ്വേയുടെ ഏറു
Results 1-1