Activate your premium subscription today
കോഴിക്കോട് ∙ അജയ്യം, ആധികാരികം; ആരാധകപ്പടയെ സാക്ഷിയാക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർകപ്പിൽ ജയത്തോടെ തുടങ്ങി. റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്സിയെ 3–1നാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ദിമിത്രിയോസ് ഡയമന്റകോസ് (41–ാം മിനിറ്റ്), നിഷു കുമാർ (54), ഇൻജറി ടൈമിൽ (90+5) കെ.പി.രാഹുൽ എന്നിവരാണ്
Results 1-1